News
- Feb- 2025 -6 February
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച്…
Read More » - 6 February
കലാപങ്ങൾ കെട്ടടങ്ങാതെ ബംഗ്ലാദേശ് : രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതി പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു
ധാക്ക : ബംഗ്ലാദേശിൽ അക്രമണങ്ങൾ തുടർക്കഥയാകുന്നു. ഇപ്പോൾ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വസതി പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചതായാണ് റിപ്പോർട്ട്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തത്സമയ…
Read More » - 6 February
അനന്തു കൃഷ്ണൻ ചില്ലറക്കാരനല്ല ; ഇടപാട് നടന്നത് തൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകളിലൂടെ
കൊച്ചി: സംസ്ഥാനമൊട്ടാകെ നടന്ന പാതി വില തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പേരിലുള്ള 19 ബാങ്ക് അക്കൗണ്ടുകൾ വഴി 450 കോടി രൂപയുടെ ഇടപാട്…
Read More » - 6 February
ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക് എതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണയ്ക്ക്…
Read More » - 6 February
ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു : കൊല്ലപ്പെട്ടത് ഗോത്രവര്‍ഗത്തിൽപ്പെട്ട കാന്തല്ലൂര്‍ സ്വദേശി
തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. മറയൂര്‍ കാന്തല്ലൂര്‍ സ്വദേശി ചമ്പക്കാട്ടില്‍ വിമല്‍ ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗോത്രവര്‍ഗ കോളനി നിവാസിയാണ് മരിച്ചത്.…
Read More » - 6 February
സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി
കോഴിക്കോട്: മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികള്‍ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്.…
Read More » - 6 February
കെ. രാധാകൃഷ്ണന് എം.പിയുടെ അമ്മ ചിന്ന അന്തരിച്ചു
തൃശൂര്‍: കെ രാധാകൃഷ്ണന് എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.…
Read More » - 6 February
മഹാ കുംഭമേള;ഇതുവരെ 38.97 കോടി വിശ്വാസികള്‍ സ്നാനം നടത്തി: യുപി സർക്കാർ
ലക്നൗ: മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുവരെ 38.97 കോടി പേര് സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേര് സ്നാനം…
Read More » - 6 February
ഷാരോണ്‍ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍…
Read More » - 6 February
ഗുരുവായൂര്‍ക്ഷേത്രത്തില്‍ 3വര്‍ഷത്തെ സ്വര്‍ണ്ണം,വെള്ളി ലോക്കറ്റ് വില്‍പ്പനയില്‍ 27ലക്ഷംകുറവ്, അധികൃതര്‍ക്ക് ഗുരുതരവീഴ്ച
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ സംസ്ഥാന ഓഡിറ്റ് വിഭാഗം സത്യവാങ്മൂലം നല്കി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2019 -മുതല്‍ 2022…
Read More » - 6 February
ആം ആദ്മിക്ക് ഭരണം നഷ്ടപ്പെടുമോ? ബിജെപിക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ, കോൺഗ്രസ് വീണ്ടും വട്ടപ്പൂജ്യം
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം…
Read More » - 6 February
സ്കൂളിൽ പോകാനിറങ്ങിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ബീഹാർ സ്വദേശി അറസ്റ്റിൽ
അമ്പലപ്പുഴ: പോക്സോ കേസിൽ ബീഹാർ സ്വദേശി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി 23 കാരനായ അജ്മൽ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഏഴര…
Read More » - 6 February
ഉദ്ദിഷ്ടകാര്യപ്രാപ്തിക്കും സർവൈശ്വര്യത്തിനും ദീർഘായുസ്സിനും ശത്രുനാശത്തിനും ഫലം ലഭിക്കുന്ന അതീവശക്തിയുള്ള മന്ത്രം
അതീവ ശക്തിയുള്ളതാണ് മൃത്യുഞ്ജയമന്ത്രം. പേരു പോലെ തന്നെ മഹാമൃത്യുവിനെ ജയിക്കാൻ കഴിവുള്ള മഹാമന്ത്രം. ‘ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്’…
Read More » - 5 February
നേരുള്ളവനെ മുറിച്ചു മാറ്റുന്നു : വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം
മുടപ്പിലാവിലാണ് ഇരുപതോളം പ്രവർത്തകർ പ്രകടനം നടത്തിയത്.
Read More » - 5 February
ക്ഷേത്രാചാരങ്ങൾ പാലിച്ചില്ല : 18 ജീവനക്കാർക്കെതിരെ നടപടി
മറ്റ് സർക്കാർ വകുപ്പുകളിലേക്ക് സ്ഥലംമാറി പോകുകയോ വിആർഎസ് എടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം
Read More » - 5 February
വയനാട്ടില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി
കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം.
Read More » - 5 February
ഒരു കിലോക്ക് 600 രൂപ: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വിൽക്കാൻ നീക്കം, വാട്സ്ആപ്പ് സന്ദേശത്തിൽ അന്വേഷണം
ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാൻ നിയമം അനുവദിക്കുന്നില്ല
Read More » - 5 February
പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം: ഹോട്ടലുടമ ദേവദാസ് പിടിയിൽ
കുന്നംകുളത്ത് നിന്നാണ് ഹോട്ടല്‍ ഉടമയായ ദേവദാസിനെ പിടികൂടിയത്
Read More » - 5 February
മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ തലയില്‍ തുന്നലിട്ട സംഭവം : നഴ്സിങ് അസിസ്റ്റന്റിനു സസ്പെന്ഷൻ
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി
Read More » - 5 February
കോഴിക്കോട് ബസ് അപകടം, ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ കേസെടുത്ത് മെഡിക്കല്‍ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന്…
Read More » - 5 February
പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ
വയനാട്: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ…
Read More » - 5 February
പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോയാൽ ജയിലിൽ കിടക്കാം : നിയമം കർക്കശമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി…
Read More » - 5 February
എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ : ലണ്ടൻ സർവീസ് പുനരാരംഭിക്കും
കൊച്ചി : കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ…
Read More » - 5 February
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍
ചെന്നൈ: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലാണ് സംഭവം. അധ്യാപകരെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.…
Read More » - 5 February
കാപ്പാ ഉത്തരവ് ലംഘിച്ചയാൾ പിടിയിൽ : പ്രതിക്കെതിരെ സ്ത്രീ പീഡനമടക്കം നിരവധി കേസുകൾ
ആലുവ : കാപ്പാ ഉത്തരവ് ലംഘിച്ചയാളെ അറസ്റ്റ് ചെയ്തു. ഞാറക്കൽ വരപ്പിത്തറ വീട്ടിൽ രജീഷ് (26) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം റൂറൽ…
Read More »