News
- Mar- 2025 -21 March
കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു
തിരുവനന്തപുരം : കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ)യുടെ നവീകരിച്ച വെബ് സൈറ്റ് https://comindia.org/ പ്രകാശനം ചെയ്തു.…
Read More » - 21 March
നാലു ദിവസത്തിന് ശേഷം സ്വർണവിലയിൽ മാറ്റം: ഇന്നത്തെ നിരക്ക് അറിയാം
തിരുവനന്തപുരം: നാലു ദിവസത്തെ ഓട്ടത്തിന് ശേഷം സ്വർണവിലയിൽ ബ്രേക്ക്. ഇന്നലെ റെക്കോഡിട്ട സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
Read More » - 21 March
വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതാണ് വീണ്ടും ആക്രമണത്തിന് കാരണമായത്: ഇസ്രായേല്‍
ഗാസ: ഗാസയില്‍ വെടിനിര്‍ത്തലിനായി മുന്നോട്ടുവച്ച എല്ലാ നിര്‍ദേശങ്ങളും ഹമാസ് തള്ളിയതോടെയാണ് വീണ്ടും ആക്രമണമെന്ന വിശദീകരണവുമായി ഇസ്രായേല്‍. പലസ്തീനുമായി ഉണ്ടായിരുന്നത് 42 ദിവസത്തേക്കുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രം ആണുണ്ടായിരുന്നത്. അതിനുശേഷം…
Read More » - 21 March
കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചു ആട്ടുകാല്‍ സ്വദേശി ഷെമീം മന്‍സില്‍ മുഹമ്മദ് ഷെമീം (50)…
Read More » - 21 March
വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം കാൻസറിനെ തുരത്തണം: മുന്നറിയിപ്പുമായി ഡോക്ടർമാർ
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം കണക്കിലെടുത്തു കാൻസറിനെ തുരത്താൻ മുന്നറിയിപ്പുമായി ഡോക്ടർമാർ. ഇത്തവണ വീടുകളിലെ നിത്യോപയോഗ വസ്തുക്കളില്‍ ഒളിഞ്ഞിരിക്കുന്ന കാൻസറിനെ എങ്ങനെ തുരത്താമെന്നു…
Read More » - 21 March
അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ
ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍ മൂലവുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം,…
Read More » - 21 March
മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് കാരണം ഇവ : ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.…
Read More » - 21 March
ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ: തീ അണയ്ക്കാനെത്തിയവർ കണ്ടത് കെട്ടുകണക്കിന് കണക്കിൽപെടാത്ത നോട്ടുകൾ
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അഗ്നിബാധ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽപെടാത്ത പണത്തിന്റെ വൻ ശേഖരം. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ…
Read More » - 21 March
അൾസറിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും
ഇന്ന് ഏറ്റവുമധികം പേര് പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല,…
Read More » - 21 March
ഈ ഏഴ് പ്രധാന ആന്തരികാവയവങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും : ഏതൊക്കെയെന്നോ?
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം. ആമാശയം:…
Read More » - 21 March
കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഉറക്കുന്നവര്‍ ശ്രദ്ധിക്കുക: നിങ്ങളുടെ കുഞ്ഞിന്റെ ജീവന് അപകടത്തിലാണ്
കൊച്ചു കുഞ്ഞുങ്ങളെ സ്നേഹക്കൂടുതൽ കാരണം നെഞ്ചോട് ചേർത്തുറക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങളുടെ പിഞ്ചോമനയുടെ ജീവിതം അപകടത്തിലാണ്. അപകടകരമായ രീതിയില്‍ നവജാതശിശുക്കളെ കിടത്തുന്നത് അവര്‍ക്ക് ശ്വാസതടസ്സം ഉണ്ടാക്കാന്‍ കാരണമാകും. നമ്മള്…
Read More » - 21 March
‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് വീണാ ജോർജ്
ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ…
Read More » - 21 March
കൊളസ്ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക
ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് മൂലം രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശരീരത്തില്‍ ആവശ്യമായ അളവില്‍ മാത്രമേ കൊളസ്ട്രോള്‍…
Read More » - 21 March
നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്
നിങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നുണ്ടെന്നു സംശയമുണ്ടെങ്കിൽ അതിനു പിന്നിൽ ചില സംശയങ്ങളുണ്ട്. എന്നാല്‍, എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്നത് ഇപ്പോഴും അജ്ഞാതമായ കാര്യമാണ്. പല…
Read More » - 21 March
പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം
പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു.…
Read More » - 21 March
കണ്ണൂരിൽ 49കാരനെ വെടിവെച്ച് കൊന്ന സംഭവം; തോക്ക് കണ്ടെത്താൻ ശ്രമം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും
കണ്ണൂർ കൈതപ്രത്ത് നാൽപ്പത്തിയൊമ്പതുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം.…
Read More » - 21 March
വാർദ്ധക്യത്തെ പിന്നിലാക്കി തന്റെ നിത്യയൗവനം കാത്തുസൂക്ഷിച്ച് 61 കാരൻ, ഇപ്പോൾ കണ്ടാലും 38 മാത്രമേ പറയൂ! രഹസ്യം ഇത്
യൗവനം നിലനിർത്താൻ പല പൊടികൈകളും ചെയ്യുന്നവരാണ് നമ്മൾ അല്ലെ? എപ്പോഴും അതിനായി പല ചികിത്സകളും ആളുകൾ നടത്താറുണ്ട്. ഇവിടെയിതാ അറുപത്തിയൊന്നുകാരനായ ആള് മുപ്പത്തിയെട്ടുകാരന്റെ സൗന്ദര്യവും പ്രായവും കാത്തുസൂക്ഷിക്കുകയാണെന്ന്…
Read More » - 21 March
കൊച്ചിയിൽ പൊലീസുകാരൻ ചട്ടിയിലിട്ട് വറുത്ത വെടിയുണ്ട പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം: അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ വെടിയുണ്ട ചട്ടിയിലിട്ട് വറുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം. എറണാകുളം എആർ ക്യാംപിൽ നടന്ന സംഭവത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് സിറ്റി…
Read More » - 21 March
കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത
കോഴിക്കോട്:കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്,…
Read More » - 21 March
ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും
കിയവ്: ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയാണ് മഞ്ഞുരുക്കത്തിന്റെ വാതിൽ തുറന്നത്.…
Read More » - 21 March
പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ
നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ പണ്ടുള്ളവർ എല്ലാ ദിവസവും റാഗി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു. എന്നാൽ ഇന്ന്…
Read More » - 21 March
കുടവയറും തടിയും കുറയ്ക്കാൻ മുട്ട, അത് കഴിക്കേണ്ട സമയം ഇത്
മുട്ട പല രീതിയിലും കഴിയ്ക്കാം. ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. മുട്ട പുഴുങ്ങി കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നു വേണം, പറയുവാന്‍. ഇത് ബുള്‍സൈ ആയും പൊരിച്ചും ഓംലറ്റായും…
Read More » - 21 March
ധന്വന്തരിയുടെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടത് മാവേലിക്കരയിൽ, സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും ഇങ്ങനെ ചെയ്താൽ ഉത്തമം
പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ.ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു. ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച…
Read More » - 21 March
പഴങ്ങള്‍ കഴിച്ചാൽ പ്രമേഹത്തിനെ നിലക്ക് നിര്‍ത്താന്‍ സാധിക്കും: ഈ ഭക്ഷണ സാധനങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും…
Read More » - 21 March
അയഞ്ഞു തൂങ്ങിയ മാറിടം നല്ല ഭംഗിയുള്ളതും ഉറച്ചതുമാക്കാൻ..
സ്ത്രീ ശരീരത്തിലെ പ്രധാന സൗന്ദര്യഭാഗം മാറിടങ്ങളാണ്. ആകർഷകമായ മാറിടങ്ങൾക്ക് സ്ത്രീ സൗന്ദര്യത്തിനു നല്ല പങ്കുമുണ്ട്. മാറിടങ്ങളുടെ സൗന്ദര്യത്തില്‍ പെട്ട ഒരു പ്രധാന ഘടകം മാറിടങ്ങളുടെ ഉറപ്പു കൂടിയാണ്.…
Read More »