News
- Feb- 2025 -8 February
സഹോദരന്റെ മരണം തളര്‍ത്തി: യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിവിളാകം ആറ്റൂര്‍ തൊടിയില്‍ ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്സ്മാന് ആയിരുന്നു രാഹുല്‍.…
Read More » - 8 February
ബൈക്ക് ടോറസിലിടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഹനമോടിച്ച വീട്ടമ്മയുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. മലയാറ്റൂർ സ്വദേശിനിയായ ലീലയാണ് മരണപ്പെട്ടത്.…
Read More » - 8 February
തോൽവിക്കിടയിൽ എഎപിക്ക് ചെറിയ ഒരാശ്വാസം : മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നു മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. ആംആദ്മി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ പരാജയത്തില്‍ തളര്‍ന്ന ആംആദ്മി പാര്‍ട്ടിക്ക്…
Read More » - 8 February
കാസര്‍കോട് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം: ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത്…
Read More » - 8 February
ഡൽഹിയിൽ മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ബിജെപി സംസ്ഥാന അധ്യക്ഷൻ
ന്യൂഡല്‍ഹി : ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബിജെപി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. എ…
Read More » - 8 February
കെജ്രിവാളും മനീഷ് സിസോദിയയും തോറ്റു, ഡൽഹിയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ്രിവാള് കൂടി തോറ്റതോടെ എഎപിയുടെ പതനം പൂർത്തിയായി. ഒപ്പം മുൻ ഉപ മുഖ്യമന്ത്രി…
Read More » - 8 February
ബിജെപിയെ സഹായിച്ചത് ഡല്‍ഹിയിലെ മിഡില്‍ ക്ലാസ്, പൂര്‍വാഞ്ചലി വോട്ടര്‍മാര്‍
ന്യൂഡല്‍ഹി: 2015 ലും 2020 ലും ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡല്‍ഹിയിലെ മധ്യവര്‍ഗ, പൂര്‍വ്വാഞ്ചലി വോട്ടര്‍മാര്‍ ബിജെപിയിലേക്ക്…
Read More » - 8 February
ഡൽഹിയിൽ വിരിഞ്ഞത് നിരവധി താമരപ്പൂക്കൾ ! ബിജെപി കേന്ദ്രങ്ങളിൽ ആഘോഷം അലയടിക്കുന്നു : നിശബ്ദരായി എഎപിയും
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ കേന്ദ്രങ്ങളിലടക്കം ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. നേതാക്കളും അണികളും ഒന്നടങ്കം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയ…
Read More » - 8 February
അലാസ്കയിൽ അപ്രത്യക്ഷമായ യുഎസ് വിമാനം കണ്ടെത്തി : പൈലറ്റടക്കം 10 പേരും മരിച്ചു
വാഷിങ്ടൺ : അലാസ്കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന…
Read More » - 8 February
27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ. മുഖ്യമന്ത്രി ആരാണ് എന്നത് ഒക്കെ ദേശീയ…
Read More » - 8 February
ഡല്‍ഹി പിടിച്ചെടുക്കും: കേവല ഭൂരിപക്ഷവും കടന്ന് ബിജെപിയുടെ തേരോട്ടം
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഡല്‍ഹിയില്‍ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകരുടെ വിജയാഘോഷം. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി…
Read More » - 8 February
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ തമിഴ് സീരിയൽ നടൻ കുഴഞ്ഞു വീണു മരിച്ചു
മൂന്നാർ: തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഎം പ്രവർത്തകൻ ആയ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ…
Read More » - 8 February
വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്
ഗാസ: വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്. ഹമാസ് ഇന്ന് മൂന്ന് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കും. പകരം ഇസ്രയേല്‍ 183 പലസ്തീനി തടവുകാരെ മോചിപ്പിക്കും. ജനുവരി…
Read More » - 8 February
പ്ലാസ്റ്റിക്കിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പട്ട് ട്രംപ്
വാഷിംഗ്ടണ്‍: കടലാസ് സ്ട്രോകള്‍ വേണ്ടെന്നും പ്ലാസ്റ്റിക് സ്ട്രോകള്‍ മതിയെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പരിസ്ഥിതിസൗഹൃദ കടലാസ് സ്ട്രോകള്‍ പ്രോത്സാഹിപ്പിക്കുന്ന നയം…
Read More » - 8 February
ഡല്‍ഹിയില്‍ വോട്ടെണ്ണൽ ആരംഭിച്ചു: ബിജെപി മുന്നിൽ, പിന്നിൽ ആംആദ്മി: കോണ്‍ഗ്രസിന് മുന്നേറ്റമില്ല
ഡൽഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പമാണ്. 70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ…
Read More » - 8 February
പാതിവില സ്കൂട്ടർ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് അനന്തുകൃഷ്ണൻ നൽകിയത് ലക്ഷങ്ങൾ
മൂവാറ്റുപുഴ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് താൻ ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണൻ. സഹകരണസംഘം അക്കൗണ്ടുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നും…
Read More » - 8 February
നാഗദോഷമകറ്റാൻ മണ്ണാറശാല: ആയില്യവും ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും അറിഞ്ഞിരിക്കാം
നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു…
Read More » - 7 February
വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി: പത്തുപേര്‍ക്ക് പരിക്കേറ്റു
നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നത്
Read More » - 7 February
ദേശീയ ഗെയിംസ് : ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം
1997ലാണ് കേരളം അവസാനമായി ഫുട്ബോളില്‍ സ്വര്‍ണം നേടിയത്.
Read More » - 7 February
മറ്റൊരാളോട് ചാറ്റ് ചെയ്ത കാമുകിയെ പരസ്യമായി മര്‍ദിച്ച് യുവാവ്, ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു : അറസ്റ്റ്
ചൊവ്വാഴ്ചയായിരുന്നു സംഭവം.
Read More » - 7 February
യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ
ഇന്ന് ഉച്ചയോടെയാണ് വീടിന്റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്
Read More » - 7 February
സോഷ്യൽ മീഡിയയിലും ഹിറ്റായി കള്ളനും ഭഗവതിയും
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്
Read More » - 7 February
‘ഷെറിനും ഡിഐജിയും തമ്മില്‍ അവിഹിതബന്ധം, ലോക്കപ്പില്‍ നിന്നിറക്കിയാല്‍ 2 മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ കയറ്റുക-സഹതടവുകാരി
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ഡിഐജിക്കും കാരണവര്‍ വധക്കേസ് പ്രതി ഷെറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതടവുകാരി. ഡിഐജിയും ഷെറിനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് മറ്റ് തടവുകാര്‍ ലഭിച്ചിരുന്നതിനേക്കാള്‍…
Read More » - 7 February
പീഡനശ്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോയമ്പത്തൂർ: പട്ടാപ്പകൽ പീഡനശ്രമം ചെറുക്കാൻ ശ്രമിച്ച യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. കോയമ്പത്തൂർ തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ രാവിലെയായിരുന്നു സംഭവം. ലേഡീസ് കംപാർട്ടമെന്റിൽ…
Read More » - 7 February
റാഗിങ് നിരോധന നിയമങ്ങൾ പാലിച്ചില്ല : വീഴ്ച വരുത്തിയ മെഡിക്കല്‍ കോളജുകള്‍ക്ക് യു ജി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി : റാഗിങ് നിരോധന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മെഡിക്കല്‍ കോളജുകള്‍ക്ക് യു ജി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ആന്ധ്രപ്രദേശിലെ മൂന്നും അസം, ബീഹാര്‍,…
Read More »