തിരുവനന്തപുരം: സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. 25ാം തീയതി തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
Post Your Comments