പത്തനംതിട്ട: പതിമൂന്ന് വയസ്സുള്ള മകനെ അച്ഛന്‍ ചവിട്ടി കൊന്നു. അടൂര്‍ കടമ്പനാട് സ്വദേശി നിഖിലിനെ മദ്യപിച്ചെത്തിയ അച്ഛന്‍ ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റ ഉടനെ നിഖില്‍ മരിച്ചു.
നിഖിലിന്റെ അമ്മ കാന്‍സര്‍ ബാധിച്ച് ആറ് മാസം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് നിഖിലും നിഖിലിന്റെ സഹോദരിയും നിലക്കലിലെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. ഇവിടെ വച്ചാണ് നിഖിലിനെ അച്ഛന്‍ ചവിട്ടിക്കൊന്നത്.
Post Your Comments