News
- Jan- 2016 -14 January
സരിതയുടെ കത്ത് ഉടന്‍ ഹാജരാക്കണം : സോളാര്‍ കമ്മീഷന്
കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള…
Read More » - 14 January
ഐലന് കുര്‍ദിയെ പരിഹസിച്ച് ഷാര്‍ലി എബ്ദോ
പാരിസ്: ഐലാന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് മാസിക ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് സിറിയന്‍ അഭയാര്‍ഥി…
Read More » - 14 January
പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകും : കെ.എം മാണി
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ തീരുമാനമായാല്‍ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകാന്‍ തയാറാകുമെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍…
Read More » - 14 January
ഗോവ കാസിനോകളില്‍ യുവാക്കള്‍ക്ക് വിലക്ക്
പനാജി : ഗോവ കാസിനോകളില്‍ യുവാക്കള്‍ക്ക് വിലക്ക്. നിരവധി യുവാക്കള്‍ ചൂതാട്ടത്തിന് അടിമകളാകുന്നെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. കാസിനോകളില്‍ പ്രവേശിക്കുന്നതില്‍…
Read More » - 14 January
ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര. ജക്കാര്‍ത്തയിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര് പൊലീസ് ഉദ്യോഗസ്ഥരാണ്. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനടുത്തും…
Read More » - 14 January
പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
ജയ്പൂര്‍ : പിതാവ് മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. നാരായണന് റാം എന്ന 45 കാരനാണ് 21 കാരിയായ മകളെ കഴുത്തു…
Read More » - 14 January
സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച പതിനൊന്നു വയസ്സുകാരന് ശ്വാസം മുട്ടി മരിച്ചു
മറാത്തവാഡ : സീരിയലിലെ ആത്മഹത്യാരംഗം അനുകരിച്ച പതിനൊന്നു വയസ്സുകാരന് ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ മറാത്തവാഡയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്കൂളില്‍ നിന്ന്…
Read More » - 14 January
പത്താന്‍കോട്ട് ആക്രമണം: ഭീകരര്‍ 24 മണിക്കൂര്‍ മുന്‍പ് വ്യോമത്താവളത്തിലെത്തി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ 24 മണിക്കൂര്‍ മുന്‍പ് തന്നെ വ്യോമത്താവളത്തില്‍ പ്രവേശിച്ചതായി ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തി. ഒരു ദിവസം ഇവിടെ…
Read More » - 14 January
ഇവള് ഇനി ‘ദിവയുടെ’ സുന്ദരി
ലക്ഷിയെന്ന ഇന്ത്യന്‍ പെണ്‍കുട്ടി ലോക സ്ത്രീ സമൂഹത്തിനാകെ പ്രചോദനമാണ്. ജീവിതത്തോടും വിധിയോടും സമൂഹത്തോടുമൊക്കെ ആത്മവിശ്വാസത്തോടെ പോരാടി ലക്ഷി വിജയങ്ങളുടെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറുമ്പോള്‍ ഒരു രാജ്യം ഒന്നാകെ…
Read More » - 14 January
പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍
ലാഹോര്‍: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്കിയ മൊബൈല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. പത്താന്‍ക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ…
Read More » - 14 January
മകളുടെ വിവാഹം മുടങ്ങി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
മകളുടെ വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തൃശൂര്‍ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്പ (22) എന്നിവരാണു…
Read More » - 14 January
ജാതി തിരിച്ചുള്ള സെന്‍സസ് വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: 2011 ലെ ജനസംഖ്യ സെന്‍സസിലെ ജാതി-പ്രായം എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഇത് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ 41 ശതമാനം ഇരുപതുവയസില്‍ താഴെ പ്രായമുള്ളവരാണ്.ഇന്ത്യന്‍ യുവാക്കളുടെ…
Read More » - 14 January
കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന എന്നു…
Read More » - 14 January
ഗുലാം അലി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശിവസേനയുടെ പ്രതിഷേധത്തിനിടെ പാക് ഗസല്‍ ഗായകന് ഗുലാം അലി തിരുവനന്തപുരത്തെത്തി. ബുധനാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രി എ.പി അനിൽ കുമാർ, സി.പി.എം…
Read More » - 14 January
നിങ്ങളെന്നു മരിക്കുമെന്ന് ഉമിനീര് പറയും
മരണത്തെക്കുറിച്ച് ഓരോ മനുഷ്യനും ആശങ്കയും ആകാംഷയും ഉണ്ട് അതുകൊണ്ട് തന്നെ മരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് യാതൊരു കുറവുമില്ല. നിങ്ങളുടെ ശരീരത്തിലെ ഉമിനീര് പരിശോധിച്ചാല്‍ ആയുസ്സ് പറയാന്‍ കഴിയുമെന്ന് പുതിയ…
Read More » - 14 January
ആറ് ജില്ലകളില്‍ നാളെ അവധി
തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് നാളെ (ജനുവരി 15) തിരുവനന്തപുരം, കൊല്ലം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രദേശികാവധി അനുവദിച്ച് സര്‍ക്കാര്‍…
Read More » - 14 January
ഐ.എസില്‍ ചേരാനെത്തിയ നാല് ഇന്ത്യന്‍ യുവാക്കള്‍ സിറിയയില്‍ പിടിയില്‍
ന്യൂഡല്‍ഹി: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനെത്തിയ നാല് ഇന്ത്യന്‍ യുവാക്കള്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ പിടിയിലായി. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സിറിയന്‍ ഭരണകൂടം ഇന്ത്യന്‍…
Read More » - 14 January
സമൂസയ്ക്ക് ആഡംബര നികുതി
പട്ന: സമൂസയ്ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തി. ബീഹാറിലാണ് സമൂസയ്ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തിയത്. ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ളവയക്ക് നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ്…
Read More » - 14 January
പോലീസിനെ വെട്ടിച്ചു കടന്ന മുന്‍ എസ്.പിയുടെ മകന് പിടിയില്‍
തിരുവനന്തപുരം: പോലീസിനെ വെട്ടിച്ചു കടന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മുന്‍ എസ്.പി ബാലചന്ദ്രന്റെ മകനുമായ കവടിയാര്‍ സ്വദേശി നിഖില്‍ ബാലചന്ദ്രന് അറസ്റ്റില്‍. സംസ്ഥാന പോലീസിന് നാണക്കേടുണ്ടാക്കിയ…
Read More » - 14 January
ഇന്ത്യ-പാക് ചര്‍ച്ച; തീരുമാനം നാളെ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയെങ്കിലും…
Read More » - 14 January
നിരഞ്ജന് കൊല്ലപ്പെട്ടതിനെക്കുറിച്ച് സൈനിക മേധാവി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്‍ഡോ ലഫ്. കേണൽ നിരഞ്ജന് കുമാര്‍ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചുതന്നെയാണ് പരിശോധന നടത്തിയതെന്ന് കരസേന…
Read More » - 13 January
ബലാത്സംഗ വീഡിയോ വാട്സ്ആപ്പില്‍; വീട്ടമ്മ ജീവനൊടുക്കി
മുസഫര്‍നഗര്‍: കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് 40 കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടമ്മയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍…
Read More » - 13 January
പാവങ്ങളുടെ ഡോക്ടര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ തിരിച്ചെത്തി
പുനലൂര്‍: പുനലൂര്‍ താലൂക്കാശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട സൂപ്രണ്ട് ഡോ. ഷാഹിര്‍ഷാ തിരിച്ചെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ഷാഹിര്‍ഷാ കോടതി ഉത്തരവ് മുഖേനയാണ് വീണ്ടും…
Read More » - 13 January
മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് സച്ചിന്
മുംബൈ: ട്രെയിനിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. 11 ാം വയസില്‍ നടന്ന സംഭവത്തെക്കുറിച്ച് മുംബൈ റെയില്‍വേ പോലീസ്…
Read More » - 13 January
സത്യം വിജയിച്ചെന്ന് മാണി
തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അതിന് യാതൊരു മാറ്റവും വന്നില്ലെന്നും കെ എം മാണി. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മാണി മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി…
Read More »