തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അതിന് യാതൊരു മാറ്റവും വന്നില്ലെന്നും കെ എം മാണി. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്ന് പറഞ്ഞ മാണി മന്ത്രിസഭാ പ്രവേശനത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെപ്പറ്റി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments