Kerala

ആറ് ജില്ലകളില്‍ നാളെ അവധി

തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് നാളെ (ജനുവരി 15) തിരുവനന്തപുരം, കൊല്ലം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രദേശികാവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

shortlink

Post Your Comments


Back to top button