News
- Jan- 2016 -17 January
രാഹുലിന്റെ വാക്കുകളില്‍ അമിത രാഷ്ട്രീയമെന്ന് വിദ്യാര്‍ത്ഥികള്‍
മുംബൈ: വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ലാസിനെതിരെ സമ്മിശ്ര പ്രതികരണവുമായി രംഗത്ത്. ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത് മുംബൈയില്‍ രാഹുല്‍ അഭിസംബോധന ചെയ്ത മാനേജ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ്. കുട്ടികള്‍…
Read More » - 16 January
ഹനുമാന് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗ്യമുദ്രകളിലൊന്ന്
വാഷിംഗ്ടണ്‍: ഹൈന്ദവ ദൈവമായ ഹനുമാന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാഗ്യ മുദ്രകളിലൊന്ന്. ഒബാമ തന്നെയാണ് യുട്യൂബ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒബാമയുടെ വെളിപ്പെടുത്തല്‍ വൃക്തിപരമായി പ്രാധാന്യമുള്ള…
Read More » - 16 January
പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്ക്
പമ്പ: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു മകരവിളക്ക് ദിവസം അനുവദിക്കാറുള്ള അലവന്‍സ് ഇത്തവണ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണു പണിമുടക്കെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.…
Read More » - 16 January
മുന്‍ ഭാര്യയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ പോണ്സൈറ്റിലിട്ടയാള് അറസ്റ്റില്‍
കിഴിയൂര്: പോണ് വെബ്സൈറ്റില്‍ മുന്‍ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ അപ്ലോഡ് ചെയ്യുകയും വാട്സ്ആപിലൂടെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തയാള്‍ അറസ്റ്റില്‍. കിഴിയൂര് സ്വദേശിയാണ് യുവതിയുടെ പരാതിയില്‍ പോലീസിന്റെ പിടിയിലായത്.…
Read More » - 16 January
പ്രവാചക നിന്ദ: ബാലന് സ്വയം കൈവെട്ടിമാറ്റി
ലാഹോര്‍: പ്രവാചക നിന്ദ ചെയ്തുവെന്ന് ജനം കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് പാക് ബാലന് സ്വയം കൈവെട്ടിമാറ്റി. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ തലസ്ഥാനനമായ ഹുജ്റ ഷാ മുഖീം ജില്ലയിലാണ് സംഭവം.…
Read More » - 16 January
അര്‍ണോള്‍ഡ് ഷ്വാസ്നര്‍ തെരുവില്‍ ഉറങ്ങുന്നു….!
മുന്‍ ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്നര്‍ തെരുവില്‍ ഉറങ്ങുന്ന ചിത്രം വൈറലാകുന്നു. അര്‍ണോള്‍ഡ് ഉറങ്ങുന്നത് ഓഹിയോയിലെ ഗ്രേറ്റര്‍ കൊളംബസ് കണ്വന്ഷന് സെന്ററിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന തന്റെ തന്നെ…
Read More » - 16 January
സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികത- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് ആദ്യം വേണ്ടത് സാഹസികതയാണെന്നും ഇക്കാര്യത്തില്‍ പണം രണ്ടാമത്തെ ഘടകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മ്മരേഖ…
Read More » - 16 January
നേതാജിയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വെബ്സൈറ്റ്
ലണ്ടന്‍: തായ്വാനില് നടന്ന വിമാനാപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്ന് ബ്രിട്ടീഷ് വെബ്സൈറ്റ്. വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിരുന്ന ദുരൂഹത അവസാനിപ്പിക്കുന്നുവെന്ന അവകാശവാദത്തോടെയാണ്.…
Read More » - 16 January
പെരുവഴിയില്‍ യുവാവ് വഴിയാത്രക്കാരിയുടെ വസ്ത്രം വലിച്ചൂരിയെടുത്ത് കടന്നുകളഞ്ഞു
ബീജിംഗ്: യുവാവ് വഴിയാത്രക്കാരിയെ തടഞ്ഞു നിര്‍ത്തിയ ശേഷം അവരുടെ പാവാട ഊരിയെടുത്ത് അതുമായി കടന്നു കളഞ്ഞു. സംഭവം നടന്നത് ചൈനയിലാണ്. നടന്നു പോകുകയായിരുന്ന യുവതിയെ ആക്രമിച്ച ശേഷം…
Read More » - 16 January
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ശല്യമായി പെന്തക്കോസ്ത് പാട്ട് തുടര്‍ന്നാല്‍ ആര്.എസ്.എസ് ഭജന നടത്താന്‍ തീരുമാനം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ വിശ്വസികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമാകുന്ന രീതിയില്‍ പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് വിഭാഗത്തിന്റെ നടപടി വിവാദമാകുന്നു . പ്രചാരണത്തിന് ചില ഡോക്ടര്‍മാര്‍ മൗനാനുവാദം നല്‍കുന്നതായും…
Read More » - 16 January
മലമ്പാമ്പിന്റെ വയറില്‍ നിന്നും മലയാളി യുവാവ് ആടുകളെ പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു
ആറടി നീളമുള്ള മലമ്പാമ്പിന്റെ വയറില്‍ നിന്നും യുവാവ് രണ്ട് ആടുകളെ ഞെക്കി പുറത്തെടുക്കുന്ന വീഡിയോ വൈറലാകുന്നു. കേരളത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും അതെവിടെയാണെന്നോ, എന്നാണ് സംഭവമെന്നോ…
Read More » - 16 January
മാള്‍ഡ സംഘര്‍ഷം: ബിജെപി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി; ബിജെപി പ്രതിനിധിസംഘം പശ്ചിമബംഗാളിലെ മാള്‍ഡയിലുണ്ടായ സംഘര്‍ഷത്തില്‍ നടപടിയെടുക്കണമെന്നവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ നേതൃത്തത്തിലുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യത്തില്‍…
Read More » - 16 January
ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണി മുഴക്കി ഹഫീസ് സയീദ്
കറാച്ചി: ഇന്ത്യയും ഇസ്രായേലും പാകിസ്ഥാന്റെ ആണവായുധ പരിധിയിലാണെന്ന് ജമാത് ഉദ് ദവാ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി…
Read More » - 16 January
ബംഗുളൂരു സ്ഫോടനക്കേസില്‍ സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഹര്‍ജി
ബംഗളൂരു: ബംഗുളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ണാടകം എന്‍.ഐ.എ കോടതിയില്‍ പുതിയ ഹര്‍ജി നല്കി. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്നും ഈ…
Read More » - 16 January
സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്
കൊച്ചി: ഡിജിപി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വീണ്ടും രംഗത്ത്. ഇക്കുറി ജേക്കബ് തോമസ് പറഞ്ഞിരിയ്ക്കുന്നത് സുതാര്യ കേരളമെന്ന പേരില്‍ ഓഫീസുകളില്‍ ക്യാമറവെക്കുന്നത് ചെപ്പടി വിദ്യയാണെന്നാണ്. ക്യാമറ…
Read More » - 16 January
ആമീര്‍ ഖാന് ഐ.എസ്.ഐയുമായി ബന്ധമുണ്ട്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ‘പികെ’ എന്ന ആമിര്‍ ചിത്രത്തിനു ഐ.എസ്.ഐ സഹായം…
Read More » - 16 January
അഭിഭാഷകരുടെ ലക്ഷ്യം പണമുണ്ടാക്കലാകരുതെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍
കൊച്ചി : പണമുണ്ടാക്കലാകരുത് അഭിഭാഷകരുടെ പ്രധാനലക്ഷ്യമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. ഇന്ത്യക്ക് നിയമവിദ്യാഭ്യാസ രംഗത്ത് ഹബ്ബായി പ്രവര്‍ത്തിക്കാനാകുമെന്നും, രാജ്യത്തെ നിയമവിദ്യാഭ്യാസം പുതിയ തലങ്ങളിലേയ്ക്ക് ഉയരണമെന്നും…
Read More » - 16 January
മദ്യലഹരിയില്‍ നേരെ നില്ക്കാന് കഴിയാത്ത പോലീസുകാരന്റെ വാഹനപരിശോധന കണ്ട് അന്തംവിട്ടു ജനങ്ങള്‍
ആലപ്പുഴ: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനാണ് പോലീസ്. എന്നാല്‍ പോലീസ് തന്നെ മദ്യപിച്ച് നാലു കാലില്‍ റോഡിലിറങ്ങിയാലോ. തമാശയാണെന്ന് വിചാരിക്കണ്. നടന്നത് നമ്മുടെ കേരളത്തില്‍ത്തന്നെയാണ്. ആലപ്പുഴയില്‍. കാട്ടൂരിലാണ് മണ്ണഞ്ചേരി…
Read More » - 16 January
കറന്റ് ബുക്സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു
തൃശൂര്‍ കറന്റ് ബുക്സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു. ദിബ്ബയില്‍ കടലില്‍ നിന്നാണ് അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയത്. അയ്യപ്പന്റെ കാറും കടലില്‍ നിന്ന് കണ്ടെത്തി.കാറോടിച്ച് കടലില്‍ ചാടിച്ച്…
Read More » - 16 January
കമ്പ്യൂട്ടറിനെ എതിര്‍ത്തത് തൊഴിലിനെ ബാധിക്കുമെന്നതിനാല്‍: പിണറായി വിജയന്
കാസര്‍കോഡ്: കേരളത്തിന്റെ ഭാവിക്ക് ഐ.ടി.വികസനം പ്രധാനമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. തൊഴിലിനെ ബാധിക്കുമെന്നതിനാലാണ് മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തതെന്നും അദ്ദേഹം കാസര്‍കോഡ് പറഞ്ഞു. സിപിഎം എതിര്‍ത്തത്…
Read More » - 16 January
യുഎസ് സ്കൂളില്‍ ദീപാവലിക്കും ഈദിനും അവധി
വാഷിംഗ്ടണ്‍: യുഎസ് സ്കൂളില്‍ ദീപാവലിക്കും ഈദിനും അവധി. ഇന്ത്യന്‍ വംശജരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അമേരിക്കയിലെ സ്കൂള്‍ കലണ്ടറില്‍ ദീപാവലിയും ഈദും അവധിദിനങ്ങളാക്കി. മേരിലാന്റിലെ ഹോവാര്‍ഡ് കൗണ്ടി…
Read More » - 16 January
കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ‘മൃതസഞ്ജീവനി’ ആയി കേന്ദ്ര സഹായം
ന്യൂഡല്‍ഹി: കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനസഹായവുമായി കേന്ദ്രം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ബാങ്കുകള്‍ക്ക് ധനസഹായം നല്‍കുമെന്ന് അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കേന്ദ്ര ബജറ്റിന്…
Read More » - 16 January
വ്യോമസേനാ പരേഡിലേക്ക് കാര്‍ ഇടിച്ചു കയറ്റി ജവാന്റെ മരണത്തിനിടയാക്കിയത് തൃണമൂല്‍ നേതാവിന്റെ മകന്
കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി ഒരുദ്യോഗസ്ഥന് കൊല്ലപ്പെട്ടതിന് കാരണക്കാരനായത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്. തൃണമൂല്‍ നേതാവ്…
Read More » - 16 January
ആകാശത്ത് നിന്നും അജ്ഞാത ഗോളം ഭൂമിയില്‍ പതിച്ചു
ആകാശത്തു നിന്നും അജ്ഞാത ഗോളം ഭൂമിയില്‍ പതിച്ചു. ജനുവരി രണ്ടിനാണ് വിയറ്റ്നാമിന്റെ വടക്കന്‍ പ്രവിശ്യാപ്രദേശങ്ങളില് നിന്നുമാണ് രണ്ട് വലിയ ലോഹഗോളങ്ങള്‍ കണ്ടെത്തിയത്. ജനുവരി ഒന്നിന് രാത്രിയില്‍ ഇടിമുഴങ്ങുന്നതു…
Read More » - 16 January
വിമാനത്തിനായി നടത്തിയ തെരച്ചിലിനൊടുവില്‍ കിട്ടിയത് കപ്പല്‍
കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തെരച്ചിലിനിടെ സമുദ്രത്തിനടിയില്‍ നിന്ന് കിട്ടിയത് പടുകൂറ്റന്‍ കപ്പലിന്റെ അവശിഷ്ടം. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വിമാനാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടക്കുന്നത്. ഓസ്ട്രേലിയന്‍ വിദഗ്ധരുടെ നേതൃത്വത്തിലാണ്…
Read More »