Kerala

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്

പമ്പ: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു മകരവിളക്ക് ദിവസം അനുവദിക്കാറുള്ള അലവന്‍സ് ഇത്തവണ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണു പണിമുടക്കെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അലവന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കാണാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്കിലേക്കു നീങ്ങിയത്.

shortlink

Post Your Comments


Back to top button