Kerala

പി. രാജീവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ: തെറ്റ് മനസിലാക്കിയ രാജീവിന്റെ മറുപോസ്റ്റിനെ അഭിനന്ദിച്ചും സോഷ്യൽ മീഡിയ

അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎന്‍.യുവില്‍ തടഞ്ഞത് ഇപ്പോഴത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാനെന്നുള്ള മുന് രാജ്യസഭാംഗം പി രാജീവിന്റെ പോസ്റ്റിനെ സോഷ്യൽ മീഡിയ പൊളിച്ചടുക്കി. അടിയന്തരാവസ്ഥക്കാലത്ത് എടുത്തത് എന്ന് പറഞ്ഞ് രാജിവ് പോസ്റ്റ് ചെയ്ത ചിത്രം 1977 സപ്തംംബറിലേതാണ് എന്നും ആ സമയത്ത് മൊറാര്‍ജി ദേശായി ആയിരുന്നു പ്രധാനമന്ത്രിയായിരുന്നതെന്നും ഫേസ്ബുക്കില്‍ കമെന്റ് ഇട്ടു പോസ്റ്റിന്റെ ആധികാരികത മറ്റുള്ളവർ തെളിയിച്ചു.

രാജീവിന് തന്റെ തെറ്റ് മനസ്സിലായി മറ്റൊരു പോസ്റ്റ്‌ ക്ഷമാപണത്തോടെയും ഒപ്പം തെറ്റ് ചൂണ്ടിക്കാനിച്ചതിനു നന്ദി പറഞ്ഞും രാജീവ് പോസ്റ്റ്‌ ചെയ്തു.സോഷ്യൽ മീഡിയയിൽ ചില പരിഹാസങ്ങൾ ഉണ്ടായെങ്കിലും ആ പോസ്റ്റ്‌ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, ഇത് മറ്റു നേതാക്കൾ മാതൃകയാക്കണമെന്നും പലരും അഭിപ്രായം പറഞ്ഞു.

P RAJIV02

PRAA

 

 

shortlink

Post Your Comments


Back to top button