ബീഹാര്‍ എം പി പപ്പുയാദവിന്റെ ഭാര്യയും കോണ്‍ഗ്രസ് എം പിയുമായ രാജനീത് രഞ്ജന്‍ ആണ് പുരുഷന്മാര് പോലും സ്വന്തമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഹാര്‍ലിയില്‍ പാര്‍ലമെന്റില്‍ എത്തിയത്.
നീലനിറത്തിലുള്ള പാന്‍സും കുര്‍ത്തിയും ഓവര്‍ കോട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കയായി രാജനീതി മറ്റു പാര്ലമെന്റന്ഗങ്ങളെ ഞെട്ടിച്ചു കളഞ്ഞു.അതിനിടയില്‍ ഫോട്ടോയെടുക്കാന്‍ വളഞ്ഞ പത്രക്കാരെയും ചാനലുകാരെയും ഗ്ലാസ് മാറ്റി അഭിവാദ്യവും ചെയ്തു നല്ല സ്റ്റൈലായി!
ബീഹാറിലെ സുപൌളില് നിന്നുള്ള എം പിയാണ് മുപ്പത്തൊമ്പതുകാരിയായ രാജനീതി.
Post Your Comments