ഗുവാഹട്ടി: അസമിലെ രാജ്യസഭാ സീറ്റുകളില്‍ ബിജെപി, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ സഹായത്തോടെ കോണ്‍ഗ്രസിന് ജയം. ഇരുകക്ഷികളിലേയും ഓരോ അംഗം വീതം കാല് മാറി കോണ്‍ഗ്രസിന് വോട്ടു ചെയ്തതാണ് കോണ്‍ഗ്രസ് വിജയം സാധ്യമാക്കിയത്.
ഇതോടെ കോണ്‍ഗ്രസിന്റെ റിപുന്‍ ബോറയും റാണി നാരയും രാജ്യസഭയിലെത്തും.
Post Your Comments