News
- Feb- 2016 -17 February
പ്രകൃതി വിരുദ്ധപീഡനം : വൈദികന് അറസ്റ്റില്‍
കൊച്ചി: പത്തിലധികം കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ബാലഗ്രാമത്തിന്റെ ചുമതലക്കാരനായ ഫാ. ജോണ്‍ ഫിലിപ്പോസാണ് പിടിയിലായത്. ബാലഗ്രാമത്തിലെ…
Read More » - 17 February
മെക്സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച; അതൃപ്തി പ്രകടിപ്പിച്ച് മാര്‍പ്പാപ്പ
മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ മാര്‍പ്പാപ്പയ്ക്ക് സുരക്ഷാ വീഴ്ച. മെക്സിക്കന്‍ പര്യടനത്തിനിടെ കുട്ടികളുമായി സംവദിക്കാനെത്തിയ പോപ്പിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് കടന്നു വന്ന ഒരു വിശ്വാസി കടന്നുപിടിക്കാന്‍ ശ്രമിക്കുകയും,…
Read More » - 17 February
കേരളം ആര് ഭരിക്കും? ഏഷ്യനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വേ പുറത്ത്
തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വേ. 140 ല്‍ ഇടതുമുന്നണി 77 മുതല്‍ 82 വരെ സീറ്റുകള്‍…
Read More » - 17 February
മൂന്ന് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍
കൊല്‍ക്കത്ത: അഫ്സല്‍ഗുരുവിന് അനുകൂലമായി മുദ്രാവാക്യം ഉയര്‍ത്തിയും കശ്മിര്, മണിപ്പൂര്‍, നാഗാലാന്റ് എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടും ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പോസ്റ്ററുകള്‍. ഹംക്യാ ചാഹേ- ആസാദി, കശ്മിര് കി ആസ്ദി,…
Read More » - 17 February
ദേഷ്യമടക്കാന്‍ അമ്മ മകളെക്കൊണ്ട് ഗോള്‍ഡന്‍ മല്‍സ്യങ്ങളെ തീറ്റിച്ചു
ടോക്കിയോ: ദേഷ്യം തലയ്ക്കുപിടിച്ചപ്പോള്‍ അമ്മ ഫിഷ് ടാങ്കിലെ ഗോള്‍ഡന്‍ മല്‍സ്യങ്ങളെ കൊന്ന് മകളെക്കൊണ്ട് തീറ്റിച്ചു. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. മകളുമായി വഴക്കിട്ട യൂക്കോ ഒഗാട്ടയാണ് മകളെ മല്‍സ്യം…
Read More » - 17 February
രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
അലഹബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അലഹബാദില്‍ കേസ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ നല്കി നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് കാട്ടി ഒരു അഭിഭാഷകനാണ് അലഹബാദ് അഡീഷണല്‍…
Read More » - 17 February
നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസിനു നേരെ അഭിഭാഷകന് തട്ടിക്കേറി
തൃശൂര്‍: ഗതാഗത നിയമലംഘനം ചോദ്യം ചെയ്ത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ അഭിഭാഷകന് മോശമായി പെരുമാറി. തൃശൂരിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് വാഹനം തടഞ്ഞാല്‍ വിവരം…
Read More » - 17 February
ജെ.എന്‍.യു രാജ്യവിരുദ്ധ സംഭവം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലുണ്ടായ രാജ്യവിരുദ്ധ സംഭവങ്ങളുടെ ഉത്തരവാദിത്വം ഡെമോക്രോറ്റിക് സ്റ്റുഡന്‍സ് നേതാവ് ഉമര്‍ ഖാലിദിലേയ്ക്ക് നീളുന്നു. ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുടെ പേരില്‍ ജെ.എന്‍.യു…
Read More » - 17 February
യു.ഡി.എഫില്‍ നിന്ന് ആരും പോകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്ന് ആരും എങ്ങോട്ടും പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മംഗളം ചോദിച്ച് രാത്രി എത്തിയ ചിലര്‍ക്ക് രാത്രി മംഗളം നേര്‍ന്നുവെന്ന എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി…
Read More » - 17 February
നാളെ അഖിലേന്ത്യാ പഠിപ്പുമുടക്ക്
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ വ്യാഴാഴ്ച അഖിലേന്ത്യാ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. എസ്.എഫ്.ഐയും എ.ഐ.എസ്.എഫുമാണ് പഠിപ്പ് മുടക്കിന് ആഹ്വാനം നല്‍കിയത്.
Read More » - 17 February
സദാചാര ഗുണ്ടായിസം: ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് നേരെ ആക്രമണം
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. കണ്ണൂരില്‍ കാറില്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ശല്യപ്പെടുത്തിയത്. ദമ്പതികളുടെ സമയോചിതമായ ഇടപെടലില്‍ നാലുപേരെ പോലീസ് പിടികൂടി.കണ്ണൂര്‍…
Read More » - 17 February
പെട്രോള്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ഇന്ധനവില പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറയും. ഡീസല്‍ വില 28 പൈസ കൂടും. പുതുക്കിയ വില…
Read More » - 17 February
കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസി. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തിക്കുംതിരക്കും മാത്രമാണുണ്ടായതെന്നും ഒരു…
Read More » - 17 February
യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ കാറുകള്‍
ഈയിടെയായി നമ്മള് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് മേക്ക് ഇന്‍ ഇന്ത്യ. അഞ്ച് യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ കാറുകള്‍ എന്ന് അവകാശപ്പെടാന്‍ സാധിക്കുന്നവയെ നമുക്കൊന്ന്…
Read More » - 17 February
ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനും രശ്മിക്കും ജാമ്യം
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പ്രതികളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി.ആര്.നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഈ കേസില്‍ സമയബന്ധിതമായി അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട്…
Read More » - 17 February
ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയം – വെള്ളാപ്പള്ളി നടേശന്
കൊല്ലം: ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയമായിരിക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ഡി.ജെ.എസിന് ഒരു പാര്‍ട്ടിയുമായും അയിത്തമില്ല. ആദര്‍ശം പ്രസംഗിച്ചു നടന്നാല്‍ വിലപ്പോകുമോ എന്ന് ചോദിച്ച വെള്ളാപ്പള്ളി…
Read More » - 17 February
അഭിഭാഷകരുടെ ആക്രമണം : കനയ്യ കുമാറിന് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ അഭിഭാഷകരുടെ ആക്രമണത്തില്‍ ജെ.എന്‍.യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ഗുരുതര പരിക്ക്. പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകര്‍…
Read More » - 17 February
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങളുടെയും ഇത് സംബന്ധിച്ചിട്ടുളള സുപ്രീ കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും മുനിസിപ്പല്‍…
Read More » - 17 February
ഡേറ്റിങ്ങ് വെബ്സൈറ്റ് വഴി പരിചയം; അഞ്ച് യുവതികളെ അമ്പതുകാരന് ബലാത്സംഗം ചെയ്തു
ലണ്ടന്‍: ഡേറ്റിങ്ങ് വെബ്സൈറ്റിലൂടെ കണ്ടുമുട്ടിയ അഞ്ച് യുവതികളെ അമ്പതുകാരന് ബലാത്സംഗം ചെയ്തു. ജാസന്‍ ലോറന്‍സ് എന്നയാളാണ് മാച്ച് ഡോട്ട് കോം എന്ന ഡേറ്റിങ്ങ് വെബ്സൈറ്റ് വഴി പരിചയപ്പെട്ട…
Read More » - 17 February
കാര്‍ഗില്‍ നുഴഞ്ഞുകയറ്റം തെറ്റായിരുന്നുവെന്ന് നവാസ് ഷെരീഫ്
ലാഹോര്‍: കാര്‍ഗില്‍ നുഴഞ്ഞുകയറ്റം തെറ്റായിരുന്നുവെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുറ്റസമ്മതം. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്നത്തെ പാക് നടപടിയെ വിമര്‍ശിച്ച് നവാസ് ഷെരീഫ്…
Read More » - 17 February
ഡല്‍ഹി പട്യാല ഹൗസ് കോടതി സംഘര്‍ഷം : സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി.
ന്യൂഡെല്‍ഹി : ഡല്‍ഹി പട്യാലഹൗസ് കോടതി വളപ്പിലെ സംഭവങ്ങളില്‍ സുപ്രീംകോടതി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചംഗ അഭിഭാഷക സമിതിയെ ഇതേകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തി. കബില്‍…
Read More » - 17 February
മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്കന് തൂങ്ങി മരിച്ചു
ഹൈദരാബാദ് : മുസ്ലീംപള്ളിയില്‍ മദ്ധ്യവയസ്കന് തൂങ്ങി മരിച്ചു. ഹൈദരാബാദിലെ ഫലക്നുമയിലുള്ള മുസ്ലീം പള്ളിയില്‍ സെയ്ദ് അസം അലി(55)യാണ് മസ്ജിദ്ഇറെഹ്മത്ത് ഇഖുബായുടെ ഗെയിറ്റില്‍ തൂങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുള്ള…
Read More » - 17 February
നാല് സിമി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഒഡിഷ : നാല് സിമി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇന്റലിജെന്‍സ് ബ്യൂറോയും തെലങ്കാന പോലീസും ഒഡിഷ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിയിലായത്. വളരെക്കാലമായി പിടികിട്ടാപ്പുള്ളികളായിരുന്നു ഇവര്‍.…
Read More » - 17 February
സ്വാതന്ത്ര്യത്തിന്റേയും പുരോഗതിയുടേയും പുതിയ പ്രഭാതങ്ങള്‍ക്ക് വേണ്ടി പറത്തിവിട്ട വെള്ളരിപ്രാവ് നിലംപതിച്ചപ്പോള്‍
തിരുവനന്തപുരം : സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തി പ്രാവിനെ പറത്താമെന്ന് വിചാരിച്ച സി.പി.എം നേതാവ് പിണറായി വിജയന് പറ്റിയ അക്കിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് . തിരുവനന്തപുരത്ത്…
Read More » - 17 February
ആറന്മുള വിമാനത്താവളത്തിനായി നികത്തിയ നീര്‍ച്ചാലുകള്‍ പുനസ്ഥാപിക്കാന്‍ ഉള്ള നീക്കം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം
പത്തനം തിട്ട :ആറന്മുള വിമാനത്താവളത്തിനായി നികത്തിയ നീര്‍ച്ചാലുകള്‍ പുനസ്ഥാപിക്കാന്‍ ഉള്ള നീക്കം അട്ടിമറിക്കാനൊരുങ്ങി സ്ഥലം എംഎല്‍എ യുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നതായി ആരോപണം.മണ്ണ് നീക്കി തോടുകള്‍ പുനസ്ഥാപിക്കാനുള്ള…
Read More »