News
- Mar- 2016 -27 March
കുമ്മനം രാജശേഖരന് വേലുത്തമ്പി പുരസ്കാരം
കൊല്ലം : വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതിയുടെ വീരശ്രീ വേലുത്തമ്പി പുരസ്കാരം ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കലാ, സാംസ്ക്കാരിക, രാഷ്ട്രീയ, ദേശീയോദ്ഗ്രഥന മേഖലകളില്‍ മികവ്…
Read More » - 27 March
വളര്‍ത്ത് നായയെ ലൈംഗികമായി ഉപയോഗിച്ച യുവതി പിടിയില്‍
സൗത്ത് കരോലിന: ജന്മദിനത്തില് വളര്‍ത്ത് നായയെ ലൈംഗികമായി ഉപയോഗിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. പോലീസിന്റെ പിടിയിലായത് സൗത്ത്കരോലിനക്കാരിയായ ഹന്ന മാരി ഹെയ്ന്‍സ് എന്ന യുവതിയാണ്.…
Read More » - 27 March
പത്താന്‍കോട്ട് ഭീകരാക്രമണം : പാകിസ്ഥാന് സംഘം ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റ ഭാഗമായി പാകിസ്ഥാന് സംഘം ഡല്‍ഹിയിലെത്തി. അഞ്ചംഗ അന്വേഷണ സംഘം പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭീകരാക്രമണത്തിന്റെ തെളിവുകള്‍…
Read More » - 27 March
മിഠായി ഭരണിയില്‍ കുടുങ്ങിയ സ്വന്തം തലയുമായി: ഒരു തെരുവ് നായുടെ വിശപ്പിന്റെ കഥ
പുത്തൂര്‍ : വിശപ്പിന്റെ വിളി കേട്ട് മിഠായി ഭരണിയില്‍ തലയിട്ടത് ഇത്ര വലിയ വിനയാകുമെന്ന് ഈ പാവം മിണ്ടാപ്രാണി അറിഞ്ഞില്ല. തലയില്‍ കുടുങ്ങിയ ഭരണിയുമായി പാഞ്ഞു നടക്കാനായി…
Read More » - 27 March
ദേശദ്രോഹ തിരച്ചിലില്‍ ചെന്നെത്തുന്നത് ജെ.എന്‍.യുവിലേക്ക്
ന്യൂഡല്‍ഹി : ദേശദ്രോഹ തിരച്ചിലില്‍ ചെന്നെത്തുന്നത് ജെ.എന്‍.യുവിലേക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിളിന്റെ സംരംഭമായ ഗൂഗിള്‍ മാപ്പിലാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെഎന്‍യു) ദേശ വിരുദ്ധമെന്ന് കാണിച്ചിരിക്കുന്നത്.…
Read More » - 27 March
സിപിഎം കൂത്തുപറമ്പ് ഏറ്റെടുക്കുന്നു
കണ്ണൂര്‍: സി.പി.എമ്മിന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ചോരവീണ് കുതിര്‍ന്ന മണ്ണാണ്. അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വെടിയേറ്റുവീണ് മരിച്ച മണ്ണില്‍ വീണ്ടും അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സിപിഎം വോട്ടുചോദിക്കാനൊരുങ്ങുകയാണ്.…
Read More » - 27 March
നാട്ടില്‍ മുഴുവന്‍ കുടുംബകലഹം:കാരണം അന്വേഷിച്ച പോലീസ് ചെന്നെത്തിയത് രാധാകൃഷണ പിള്ളയുടെ ചായക്കടയില്‍!
അങ്ങനെ കരീക്കോടെ കുടുംബകലഹങ്ങള്‍ക്ക് ഒടുവില്‍ തീരുമാനമായി..കൊല്ലം കരീക്കോട് അടുത്തുള്ള കിളികൊല്ലൂര്‍ സ്റെഷനില് അടുത്തിടെ ലഭിച്ച പരാതികളെല്ലാം കുടുംബകലഹങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.എല്ലാ പരാതിയിലെയും കുടുംബനാഥന്മാര് കഞ്ചാവ് ഉപയോഗിയ്ക്കുന്നവരും. പിന്തുടര്ന്ന് അന്വേഷിച്ച…
Read More » - 27 March
ബി.ജെപി.യുടെ ദേശസ്നേഹത്തെക്കുറിച്ച് വെങ്കയ്യ നായിഡു
വിജയവാഡ : ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദേശസ്നേഹമെന്നത് പാവപ്പെട്ടവരുടെ ഉയര്‍ച്ചയ്ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദാരിദ്ര്യം തുടച്ചുനീക്കുകയും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്…
Read More » - 27 March
ബിജെപി താരപ്രചാരകനായി സുരേഷ് ഗോപി-പ്രത്യേക ഹെലികോപറ്റര്‍ നല്‍കും
കൊച്ചി; ബിജെപി കേന്ദ്ര നേതൃത്ത്വം ചലച്ചിത്ര താരം സുരേഷ് ഗോപിയെ താരപ്രചാരകനാക്കാന്‍ തീരുമാനിച്ചു. അഞ്ചു ദിവസം മാത്രം പ്രചാരണത്തിനായി നല്കുന്ന സുരേഷ് ഗോപി 40 മണ്ഡലങ്ങളില്‍ സജീവ…
Read More » - 27 March
കോഴവാഗ്ദാനത്തില്‍ നാണംകെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി : വീഡിയോ ദൃശ്യങ്ങള്‍ വിമതപക്ഷം പുറത്തു വിട്ടു
ന്യൂഡല്‍ഹി : ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ വശത്താക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്. വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കാന്‍ കൂറുമാറിയ ഒന്‍പത്…
Read More » - 27 March
ബ്രിട്ടീഷ് പൗരത്വ വിവാദം-തനിക്ക് പറയാനുള്ളത് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: മുമ്പ് തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്നുവെന്ന ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ സദാചാര സമിതിക്ക് കത്തു നല്കി. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍…
Read More » - 27 March
നാടിന്റെ നടുവൊടിക്കാന്‍ സജ്ജമായ ബംഗ്ലാദേശ് കള്ളനോട്ട് കടത്ത് ശൃംഖല : എന്‍.ഐ.എയെ കാത്ത് കൊല്ലം പോലീസ്
കൊല്ലം : ബംഗ്ലാദേശ് വഴി കള്ളനോട്ട് കടത്തിയ കേസില്‍ അറസ്റ്റിലായ ബംഗാളിയെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എയെ കാത്ത് കൊല്ലം പോലീസ്. എന്‍.ഐ.എ സംഘം എന്ന് എത്തുമെന്ന് അറിവായിട്ടില്ലെങ്കിലും…
Read More » - 27 March
നിലവിലുള്ള വേഗനിയന്ത്രണത്തിനപ്പുറത്ത് വേഗപരിധി നിശ്ചയിക്കുവാനും പുതിയ ‘സാങ്കേതികവിദ്യ’-കണ്ടെത്തിയത് നമ്മുടെ സ്വന്തം നാട്ടുകാരായ ചുണക്കുട്ടികള്‍
കൊട്ടാരക്കര: അടൂര്‍ എസ്എന്‍ഐടിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കിടിലന്‍ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നു. ഇന്റലിജന്റ് സ്പീഡ് മാനേജ്മെന്റ് സിസിറ്റം ഫോര്‍ വെഹിക്കിള്‍സ് എന്നാണ് ഇതിനു…
Read More » - 27 March
ഗ്രനേഡ് ആക്രമണത്തില്‍ ജവാന്ന്മാരുള്പ്പെടെയുള്ളവര്ക്ക് പരിക്ക്
ശ്രീനഗര്‍ : ശ്രീനഗര്‍ അജ്ഞാതര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു ജവാന്മാരുള്പ്പെടെ മൂന്നു പേര്‍ക്കു പരിക്ക്. തെക്കന്‍ കാശ്മീരില്‍ അനന്തനാഗില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനുനേരെ അജ്ഞാത സംഘം…
Read More » - 27 March
പത്താന്‍കോട്ട് ഭീകരാക്രമണം : പാകിസ്ഥാന് സംഘം ഇന്ന് ഇന്ത്യയില്‍
ന്യൂഡല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണെക്കുറിച്ചുള്ള അന്വേഷണത്തിന്റഎ ഭാഗമായി പാകിസ്ഥാന് സംഘം ഇന്ന് ഇന്ത്യയിലെത്തും. അഞ്ചംഗ അന്വേഷണ സംഘം പത്താന്‍കോട്ട് സൈനികത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഭീകരാക്രമണത്തിന്റെ തെളിവുകള്‍…
Read More » - 27 March
കെ. ബാബുവിന് എതിരെ തൃപ്പൂണിത്തുറയില്‍ എം. സ്വരാജ്
തിരുവനന്തപുരം: സിറ്റിംഗ് എം.എല്‍.എയായ മന്ത്രി കെ. ബാബുവിന് എതിരെ തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് കളത്തിലിറങ്ങും. സി.പി.എമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇക്കാര്യത്തില്‍…
Read More » - 27 March
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചു
കോഴിക്കോട്: ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ ആക്രമിച്ചതായി പരാതി. മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റ സുരക്ഷാ ജീവനക്കാരന് കെ.സി.ദേവരാജനെ…
Read More » - 26 March
അത് മലേഷ്യന്‍ വിമാനം തന്നെ!
ക്വാലാലംപൂര്‍ : മൊസാംബിക് തീരത്തു കണ്ടെത്തിയ രണ്ടു വിമാനഭാഗങ്ങള്‍ മലേഷ്യന്‍ വിമാനത്തിന്റെതെന്ന് സ്ഥിരീകരിച്ചു. രണ്ടു വര്‍ഷം മുമ്പു കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എം.എച്ച് 370 വിമാനത്തിന്റേതാണെന്ന് ഏറെക്കുറെ…
Read More » - 26 March
ബാലനീതി നിയമം നടപ്പിലാക്കുന്നത് പ്രധിരോധിക്കും: സമസ്ത
തിരുവനന്തപുരം: ബാലനീതി നിയമം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമസ്ത രംഗത്ത്. എന്ത് വിലകൊടുത്തും യത്തീംഖാനകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിയമം പ്രതിരോധിക്കാനാണ് സമസ്തയുടെ തീരുമാനം. സര്‍ക്കാര്‍…
Read More » - 26 March
സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്
ഹരിപ്പാട്: ഛത്തീസ്ഗഡില്‍ മുങ്ങി മരിച്ച മലയാളി സി.ആര്.പി.എഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. കാര്‍ത്തികപ്പള്ളി മാങ്കിതെക്കതില് അച്ഛന്കുഞ്ഞിന്റെ മകന് അനില്‍ (38) ആണ് മരിച്ചത്.…
Read More » - 26 March
തകര്‍ന്ന ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന ഒരു മിനിറ്റിലെ സംഭാഷണം പുറത്ത്
റോസ്തോവ് -ഓണ്‍- ഡോണ്‍ : റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീണ ഫ്ലൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരുടെ അവസാന ഒരു മിനിറ്റിലെ സംഭാഷണം…
Read More » - 26 March
തിരുവനന്തപുരം വിമാനത്താവളത്തിലെ റെയ്ഡില്‍ കൈക്കൂലിപ്പണം പിടികൂടി
തിരുവനന്തപുരം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ തിരുവനന്തപുരം വിമാനത്താവളത്തില്‍ റെയ്ഡ് നടത്തി. വിമാനത്താവളത്തിലെ യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ പരിശോധിച്ച് രണ്ടു പേരില്‍…
Read More » - 26 March
ലിബിയയിലെ ഇന്ത്യക്കാരോട് സുഷമാ സ്വരാജിന്റെ അഭ്യര്‍ത്ഥന
ന്യൂഡല്‍ഹി: ലിബിയയിലെ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പ്രശ്നബാധിത പ്രദേശത്തുനിന്നു മടങ്ങണമെന്നു നേരത്തെ പലതവണ അറിയിച്ചിരുന്നതാണ്. വീണ്ടും…
Read More » - 26 March
ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്…2031 ല്‍ സിറിയയില്‍ മനുഷ്യന് ഇല്ലാതാകും
ദമാസ്കസ്: അല്‍ അറേബ്യ ഇംഗ്ളീഷ് വെബ്സൈറ്റ് സിറിയയെപ്പറ്റിയുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുരത്തു വിട്ടു. 2031 ഓടെ മനുഷ്യന് ഇല്ലാതായി ജനവാസമില്ലാത്ത വെറുമൊരു പ്രദേശം മാത്രമായി സിറിയ മാറുമെന്നാണ്…
Read More » - 26 March
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്കോള് കാമുകനോടൊപ്പം ഒളിച്ചോടി
തൊടുപുഴ: തൊടുപുഴയ്ക്ക് സമീപത്തെ പ്രമുഖ സ്കൂളില്‍എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ്കോള് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡു…
Read More »