News
- Apr- 2016 -2 April
പുത്തന്‍ വണ്ടിക്ക് നമ്പര്‍ പ്ലേറ്റില്ല : യുവാവിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: ബൈക്കിന് നമ്പര്‍ പ്ളേറ്റില്ലെന്നതിന്റെ പേരില്‍ യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി ക്രൂരമായി മര്‍ദിച്ചു. ചാലാട് ജയന്തി റോഡില്‍ ആലത്താന്‍കണ്ടി ഹൗസില്‍ അലിയുടെയും ഫരീദയുടെയും മകന്…
Read More » - 2 April
കത്ത് നാടകം പുറത്ത് : ടി.എന്‍.പ്രതാപന്റെ ആദര്‍ശ മുഖം അഴിഞ്ഞുവീണു
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ ടി.എന്‍ പ്രതാപന് സീറ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന് വിവരങ്ങള്‍. ഇതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതാപന് നടത്തിയ നാടകമാണ്…
Read More » - 2 April
രാഷ്ട്രീയം പറയില്ല: രാഹുല്‍ഗാന്ധി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ലൈ-ഓവര്‍ തകര്‍ന്നു വീണ സൈറ്റ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. 26 പേര് കൊല്ലപ്പെട്ട ഈ ദുരന്തത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദ്ര്ഷിച്ച…
Read More » - 2 April
ജനസമ്പർക്കത്തിനു ചെലവായത് 16 കോടി.വാഗ്ദാനം ചെയ്തത് കിട്ടാത്തവർ അനവധി
തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനത്തെ 14 ജില്ലകളിലായി നടത്തിയ മൂന്നു ജനസംപര്ക്ക പരിപാടിക്ക് മാത്രം ചിലവായ തുക 16 കോടി..!!! പൊതു പ്രവർത്തകനായ പി കെ രാജുവിന് നൽകിയ…
Read More » - 2 April
ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടിയെ വീട്ടമ്മ പരസ്യമായി തല്ലിയതിന്റെ യഥാര്‍ഥ കാരണം പുറത്തു വന്നു
പയ്യന്നൂര്‍ : ബസ് സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി പരസ്യമായി മര്‍ദ്ദിച്ചത് നാടകം കണ്ടതിൻറെ ആവേശത്തിൽ. ഏഴോം പ്രതിഭ സംഘടിപ്പിച്ച പ്രേക്ഷകൻ എന്ന നാടകത്തിൽ…
Read More » - 2 April
സൗദിയില്‍ നിതാഖത് കൂടുതല്‍ മേഖലകളിലേയ്ക്ക്
റിയാദ് : സൗദിയില്‍ ഗതാഗത മേഖലയിലും പൂര്‍ണ സ്വദേശവത്ക്കരണം നടപ്പാക്കുന്നു. ഇതിന്റെ ആദ്യപടിയായി ടാക്സി െൈഡ്രവര്മാരുടെ റിക്രൂട്ടിംഗ് നിര്‍ത്തി വെയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ടാക്സി മേഖലയില്‍…
Read More » - 2 April
വി.സുരേന്ദ്രന് പിള്ള ജെ.ഡി.യുവിലേയ്ക്ക്
തിരുവനന്തപുരം: വി.സുരേന്ദ്രന് പിള്ള കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് സ്ഥാനം രാജി വെച്ചു. നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനം
Read More » - 2 April
എലിയെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം
പെഷവാര്‍: എലികളുടെ ശല്യം നിയന്ത്രിക്കാന്‍ പാക്കിസ്ഥാനില്‍ പുതിയമാര്‍ഗം. പാകിസ്താനിലെ പെഷവാറില്‍ എലിയെ കൊല്ലുന്നവര്‍ക്ക് 25 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എലിയുടെ കടിയേറ്റ് ശിശു മരിച്ചതോടെയാണ് പെഷവാര്‍ നഗരത്തിലെ…
Read More » - 2 April
ചിക്കന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്… മാംസത്തിന് പിങ്ക് നിറം കൂടുതലാണെങ്കില്‍ ഇറച്ചി വാങ്ങരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇറച്ചിക്കോഴി വാങ്ങുന്നതു സൂക്ഷിച്ചുമതി. കേരളത്തിലേക്കു രാസവസ്തു കലര്‍ന്ന കോഴിത്തീറ്റ നല്കി വന്‍തോതില്‍ ഇറച്ചിക്കോഴികളെ എത്തിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ രാസവസ്തു ഉള്ള കോഴിയിറച്ചി കഴിച്ചാല്‍ കാന്‍സറിനുള്ള സാധ്യത…
Read More » - 2 April
പിഴയും നിയമനടപടികളും : മരുന്നിനു അമിതവില ഈടാക്കുന്നവരെ കാത്തിരിക്കുന്നത് ദേശീയ വില നിയന്ത്രണ സമിതിയുടെ ശക്തമായ ഇടപെടൽ
മലപ്പുറം:വില നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ മരുന്നുകൾക്ക് നിശ്ചയിച്ച വിലയല്ലാതെ അമിതമായി വിലയീടാക്കുന്നവർക്കെതിരെ കർശന നടപടി. നിയമപ്രകാരമുള്ള പിഴയടയ്ക്കാത്തവർക്ക് ജപ്തി നടപപടികൾ ആണ് തീരുമാനിച്ചിരിക്കുന്നത്..ഇത് സംബന്ധിച്ചിട്ടുള്ള വിശദമായ നടപടികൾ വ്യക്തമാക്കുന്ന…
Read More » - 2 April
ഡിജിറ്റല്‍ മാധ്യമങ്ങളുടെ പരസ്യ സാധ്യതകളുടെ ഭാവി: റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതെന്ന് സര്‍വേ
കൊച്ചി: മാധ്യമ-വിനോദ വ്യവസായ മേഖലയില്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വളര്‍ച്ച നേടിയത് ഡിജിറ്റല്‍ പരസ്യമേഖലയാണെന്ന് റിപ്പോര്‍ട്ട്. 2014-ല്‍ 4,350 കോടി രൂപയായിരുന്ന ഡിജിറ്റല്‍ പരസ്യവിപണി 2015…
Read More » - 2 April
കോണ്‍ഗ്രസിന്റെ സ്ഥാനാത്ഥിപ്പട്ടികയില് തീരുമാനമായി : പ്രമുഖര്‍ മത്സരരംഗത്ത്
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മത്സരിക്കുന്ന 82 സീറ്റുകളില്‍ തര്‍ക്കം നില നില്ക്കുന്ന 12 എണ്ണം ഒഴിച്ച് 70 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര…
Read More » - 2 April
23 വർഷത്തെ സർവീസ് കഴിഞ്ഞു വിരമിച്ചു പോകുന്ന അധ്യാപികയ്ക്ക് SFI നൽകിയ സമ്മാനം
പാലക്കാട്:പാലക്കാട് വിക്ടോറിയ കോളെജിലെ പ്രിൻസിപ്പാൾ 23 വർഷത്തെ സേവനത്തിനു ശേഷം റിട്ടയേർഡ് ആയ ദിവസം SFI പ്രവർത്തകർ അദ്ധ്യാപകന് കുഴിമാടം കെട്ടി അപമാനിച്ച് യാത്ര അയച്ചു. മറ്റു…
Read More » - 2 April
ഇന്ത്യയുടെ ആണവശക്തിയെ പരിഹസിച്ച് പാകിസ്ഥാൻ
വാഷിങ്ടണ്‍: തങ്ങളുടെ ആണവ പദ്ധതി ഇന്ത്യയുടേതിനേക്കാള്‍ സുരക്ഷിതമാണെന്ന അവകാശവാദവുമായി പാക്കിസ്ഥാന് രംഗത്ത്. ആണവ രംഗത്ത് ഇന്ത്യയേപ്പോലെ ഒരു തവണ പോലും തങ്ങള്‍ അപകടം സൃഷ്ടിക്കുകയോ സുരക്ഷാ വീഴ്ച…
Read More » - 2 April
ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം ഒബാമ
വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ…
Read More » - 2 April
സ്പെയിനില്‍ ഇന്ന് “എല്‍-ക്ലാസിക്കോ”
ബാഴ്സലോണ: ലോകത്ത് ഏറ്റവുമധികം ആളുകള്‍ നേരിട്ടും, ടെലിവിഷന്‍-ഇന്റര്‍നെറ്റ് മുതലായ മാധ്യമങ്ങള്‍ വഴിയും കാണുന്ന മത്സരങ്ങളില്‍ ഒന്നായ “എല്‍-ക്ലാസിക്കോ” ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ‘നൌ ക്യാമ്പില്‍’ അരങ്ങേറും.…
Read More » - 2 April
ഏപ്രിൽ ഫൂൾ ദിനത്തില്‍ ഫെയ്സ്ബുക് സി.ഇ.ഒ മാർക്ക് സുക്കർബർഗിനും ഗംഭീരൻ പണികിട്ടി
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കിട്ടി പണി. അതും സ്വന്തം ടീമില്‍ നിന്ന്. സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.…
Read More » - 2 April
ജയിലിനേയും ഒഴിവാക്കിയില്ല : അടൂര്‍ പ്രകാശ് കൈവെച്ചു ‘ മാതൃകയായി ‘
തിരുവനന്തപുരം: നെടുമങ്ങാട് നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ രണ്ടേക്കര്‍ സ്ഥലം സ്വകാര്യ ട്രസ്റ്റിന് നല്കാന് നല്കാന് റവന്യൂവകുപ്പിന്റെ ഉത്തരവ്. ജയില്‍ വകുപ്പിന്റെ അധീനതയിലുള്ളതാണ് ഭൂമി., എന്നാല്‍ ജയില്‍ വകുപ്പ്…
Read More » - 2 April
ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് അവസാനമില്ല….
അമേരിക്കന്‍ റിപ്പബ്ളിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ക്ക് അവസാനമില്ല. ഏറ്റവും പുതുതായി ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കണം എന്നു പറഞ്ഞ് വിവാദമിളക്കി…
Read More » - 2 April
ഇന്ത്യയില്‍ ആദ്യമായി ഒരു പ്രത്യേക മന്ത്രാലയം; സന്തോഷ മന്ത്രാലയവുമായി മധ്യപ്രദേശ്
ഭോപ്പാല്‍: സന്തോഷസൂചികയില്‍ ശ്രദ്ധിക്കുന്ന ഭൂട്ടാന്റെ മാതൃകയില്‍ മധ്യപ്രദേശില്‍ ‘സന്തോഷ മന്ത്രാലയ’ മുണ്ടാക്കുമെന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് പറഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ നന്മയും സന്തോഷവും കൊണ്ടുവരുന്നതാണിത്. ഇതിനായി…
Read More » - 2 April
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് അനുഗ്രഹമാകുന്ന ബാങ്കിംഗ് സേവനം നിലവില്‍ വരുന്നു
കോട്ടയം: സംസ്ഥാനത്തെ ട്രഷറികളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക്. കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കാണ് ഇതുകൊണ്ട് ഏറെ പ്രയോജനം ലഭിക്കുക. ഇനി ഏത് ട്രഷറിയില്‍ നിന്നും പെന്ഷന്…
Read More » - 2 April
ജെ.എന്‍.യു., ഹൈദരാബാദ് സര്‍വ്വകലാശാലകളിലെ വിഷയങ്ങളെത്തുടര്ന്ന് സര്‍വ്വകലാശാലകള്‍ക്ക് ഉപദേശവുമായി പ്രസിഡന്റ് പ്രണബ് മുഖര്‍ജി
വിദ്യാര്‍ത്ഥികളില്‍ മാതൃരാജ്യത്തോട് സ്നേഹവും, സമൂഹത്തിനോട് ദയയും ഉത്തരവാദിത്വവും വളര്‍ത്താനുള്ള ചുമതല സര്വ്വകലാശാലകള്ക്കുണ്ടെന്ന് പ്രസിഡന്റ് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഡെറാഡൂണിലെ സ്വാമി രാമ ഹിമാലയന്‍ സര്‍വ്വകലാശാലയുടെ ആദ്യ ബിരുദദാനച്ചടങ്ങില്‍…
Read More » - 2 April
ബംഗാള്‍ തൃണമൂല്‍ നിലനിര്‍ത്തും
ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിഴുതെറിയപ്പെട്ട അവസ്ഥയില്‍ നിന്നും ബംഗാളില്‍ ഇടതുപക്ഷം തിരിച്ചു വരുമെന്ന് അഭിപ്രായ സര്‍വേ. അതേസമയം മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നും…
Read More » - 2 April
മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കായി ‘ചരിത്രവിധി ‘
മുംബൈ: മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കുക സ്ത്രീകളുടെ മൗലികാവകാശമാണെന്നും അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ബോംബെ ഹൈക്കോടതി നിര്‍ദേശം. ഇതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളാമെന്നു സര്‍ക്കാര്‍ മറുപടി…
Read More » - 2 April
തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണ- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് കോണ്‍ഗ്രസ്-ബി.ജെ.പി രഹസ്യധാരണയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വി.എസ് ശിവകുമാറിനേയും നേമത്ത് ബി.ജെ.പിയുടെ ഒ.രാജഗോപാലിനെയും വിജയിപ്പിക്കാനാണ് രഹസ്യധാരണയെന്ന്…
Read More »