News
- Apr- 2016 -5 April
പാകിസ്ഥാനുമായി സൈനിക ഇടപാടിന് അമേരിക്ക
ന്യൂഡല്‍ഹി: 17 കോടി ഡോളര്‍ വിലവരുന്ന, എഎച്1 ഇസഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ഒന്‍പത് വൈപ്പര്‍ ഹെലികോപ്റ്ററുകള്‍ പാകിസ്ഥാന് നല്കാന് തീരുമാനമായെന്ന് അമേരിക്ക. തീവ്രവാദത്തെ ചെറുക്കുന്നതിനുവേണ്ടിയാണ് ഹെലികോപ്റ്ററുകള്‍…
Read More » - 5 April
കൊമ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാ നയവും ആഗോള വിപണികളിലെ തിരിച്ചടികളും ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചപ്പോള്‍ സെന്‍സെക്സ് 516 പോയന്റ് കൂപ്പുകുത്തി. നിഫ്റ്റി 155.60 പോയന്റ് ഇടിഞ്ഞ്…
Read More » - 5 April
സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി
നോയ്ഡ : ദളിതര്‍ക്കും ആദിവാസികള്‍ക്കും പുത്തന്‍ പ്രതീക്ഷയേകി സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി. രാജ്യത്ത് തൊഴില്‍ അന്വേഷിച്ചു നടക്കുന്നവര്‍ ഇനി മുതല്‍ തൊഴില്‍ ദാതാക്കളാകും. തൊഴിലില്ലായ്മക്ക്…
Read More » - 5 April
തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ല: അമിതാഭ് ബച്ചൻ
ന്യൂഡൽഹി∙ പാനമയിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകൾക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ രംഗത്ത്.തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും തനിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചൻ വ്യക്തമാക്കി.…
Read More » - 5 April
റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ രാജ്യങ്ങളെ തകർക്കും: ഭീഷണിയുമായി ഐഎസ്.
ലണ്ടന്‍: റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്ത്.വിഡിയോയിലൂടെയാണ് ഐഎസിന്റെ ഭീഷണി. യുകെ പാർലമെന്റും ഇഫൽ ടവറും തകർന്നു വീഴുന്ന ചിത്രങ്ങളും വിഡിയോയിൽ ഉണ്ട്.…
Read More » - 5 April
ബ്രിട്ടനിലെ നഴ്സുമാരില്‍ ഏറ്റവും കൂടുതല്‍ പേര് ഇന്ത്യയില്‍ നിന്ന്
ബ്രിട്ടനിലേക്ക് നഴ്സുമാര്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നാണെന്ന്റിപ്പോര്ട്ട്. ബ്രിട്ടനിലെ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി(മാക്)യുടേതാണ് ഈ കണ്ടെത്തല്‍. 2009-15 കാലയളവില്‍ 6138 നഴ്സ്മാരാണ് ഇന്ത്യയില്‍ നിന്നും…
Read More » - 5 April
രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
മൂവാറ്റുപുഴ : രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴയാറല് മുങ്ങി മരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശി ഷിജിന്, നായരമ്പലം സ്വദേശി ഋഷി എന്നിവരാണ് മരിച്ചത്.
Read More » - 5 April
വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് മന്ത്രി ജയലക്ഷ്മിയുടെ കുറ്റസമ്മതം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത തെറ്റായി ചേർത്തുവെന്ന് മന്ത്രി പി കെ ജയലക്ഷ്മി റിട്ടേണിംഗ് ഓഫീസർ വയനാട് സബ് കളക്ടർ മുൻപാകെ കുറ്റസമ്മതം…
Read More » - 5 April
മതസ്വാതന്ത്ര്യം:മൂന്ന് സിഖ് അമേരിക്കന്‍ സെനീകര്‍ കോടതിയിലേക്ക്
ടര്ബന് ധരിക്കുന്നതിനും, താടി വളര്‍ത്തുന്നതിനുമുള്ള സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് സിഖ് അമേരിക്കന്‍ സൈനീകര്‍ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സൈനീകരുടെ ആവശ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു അയച്ച…
Read More » - 5 April
പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം-ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആറ്റിങ്ങല്‍; ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ഈര്‍ജിതമാക്കിയതായി അറ്റിങ്ങള്‍ ഡി വൈ എസ് പി അറിയിച്ചു. അയിരൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ…
Read More » - 5 April
ബിസിസിഐക്ക് സൂപ്രീം കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: സുപ്രീം കോടതി ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചു. ബിസിസിഐ ക്രിക്കറ്റിന്റെ വികസനത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഫണ്ട് വിതരണത്തിലും അപാകതയുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ലോധ കമ്മിറ്റി…
Read More » - 5 April
പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടൊപ്പം വിജയകരമായി മുന്നേറുന്നുവെന്ന് ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാരിന് പ്രത്യേക സംവിധാനം
ന്യൂഡല്‍ഹി : നരേന്ദ്ര മോദി ഗവണ്മെന്റ് ഇന്ത്യയിലെ ജനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 4 സ്കീമുകള്ളായിരുന്നു പ്രധാന്‍മന്ത്രി ഗ്രാമ ധന് യോജന(PMJDY), സ്വച്ച് ഭാരത, സ്വച്ച് വിദ്യാലയ,…
Read More » - 5 April
ജോസ് തെറ്റയിലിന് സീറ്റില്ല
ന്യൂഡല്‍ഹി: ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അങ്കമാലി സിറ്റിംഗ് എം.എല്‍.എ ജോസ് തെറ്റയിലിന് ഇത്തവണ സീറ്റില്ല. പകരം മത്സരിക്കുന്നത് ബെന്നി മൂഞ്ഞേലിയാണ്. ബെന്നി അങ്കമാലി നഗരസഭ മുന്‍ അധ്യക്ഷനാണ്.…
Read More » - 5 April
വക്കീലന്മാരിനി കോട്ടും ഗൗണും ധരിക്കണ്ട; ഹൈക്കോടതി
കൊച്ചി: വേനല്‍ക്കാലത്ത് കീഴ്ക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഇതുസംമ്പന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.…
Read More » - 5 April
തിമിംഗലത്തിന്റെ വായറ്റില്‍ മൂന്നു ദിവസം, ഒടുവില്‍ ജീവനോടെ തിരികെ
മാഡ്രിഡ്: മൂന്ന് ദിവസം തിമിംഗലത്തിന്റെ വയറ്റില്‍ താമസിച്ച് ജീവനോടെ തിരികെ എത്തിയ സ്പാനിഷ് മത്സ്യബന്ധന തൊഴിലാളി ലൂയ്ഗി മാര്‍ക്കസ് ലോകത്തിന് അത്ഭുതമാകുന്നു. ലൂയ്ഗിക്കും സംഭവിച്ചത് ബൈബിളില്‍ പ്രതിപാദിക്കുന്ന യോനയുടെ…
Read More » - 5 April
ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ വന്നു
ബീഹാര്‍: ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്പന സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. നേരത്തേ കള്ളിനും ചാരായത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇനി…
Read More » - 5 April
വിരമിച്ച ദിവസം അധ്യാപികയ്ക്ക് കോളേജില്‍ ശവക്കല്ലറ ഒരുക്കിയതിന് 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ :ടി എന്‍ സരസു വിരമിക്കുന്ന ദിവസം കുഴിമാടം ഒരുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.10 എസ് എഫ്…
Read More » - 5 April
ഐഫോണിനേക്കാള്‍ വിലയുള്ള ‘കബാബ്’! ലോകത്തിലെ ഏറ്റവും വിലയുള്ള കബാബിന്റെ പ്രത്യേകത ഇതാണ്
കബാബ് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?. ചിക്കന്‍ കബാബ്, ബീഫ് കബാബ് തുടങ്ങി വെറൈറ്റികള്‍ നിരവധി. എന്നാല്‍ ഐഫോണിനേക്കാള്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കബാബ് ‘റോയല്‍ വണ്‍’ എന്ന…
Read More » - 5 April
ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം
നാഷ്വില്‍: യുഎസിലെ ടെന്നസിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര് മരിച്ചു. കിഴക്കന്‍ ടെന്നസിയിലെ സെവീര്വില്ലിന് സമീപം തിങ്കളാഴ്ച പ്രദേശിക സമയം വൈകുന്നേരം 3.30നാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരാണ്…
Read More » - 5 April
ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി അനുമതി
തിരുവനന്തപുരം : ബാര്‍ ഉടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ അളന്ന്തിട്ടപ്പെടുത്തി പൊളിക്കാം. ഹൈക്കോടതിയാണ് കെട്ടിടം പൊളിക്കാനുള്ള അനുമതി നല്‍കിയത് .ഓപ്പറേഷന് അനന്തയിലൂടെയാണ് അനധികൃത…
Read More » - 5 April
പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത !
റിയാദ് : സ്വപ്നങ്ങള്‍ക്ക് നിറം ചേര്‍ത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ സൗദി അറേബ്യയില്‍ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സിം കാര്‍ഡ്…
Read More » - 5 April
സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചേക്കുവാന് സാധ്യത
സുല്‍ത്താന്‍ബത്തേരി: സി.കെ ജാനു എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സൂചന. സുല്‍ത്താന്‍ ബത്തേരിയില്‍ ആയിരിക്കും ജാനു മത്സരിചേക്കാവുന്ന മണ്ഡലം. ഊര് മുന്നണിയുടെ പ്രതിനിധിയായാണ് ജാനു മത്സരിക്കുക. പക്ഷേ ഇക്കാര്യത്തില്‍…
Read More » - 5 April
പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു
തിരുവനന്തപുരം: പവന് ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ആലുവ ആസ്ഥാനമായ അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ് ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന പവന് ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പടെ ഈ…
Read More » - 5 April
ഭര്‍ത്താവിന്റെ സംശയരോഗം ഭാര്യയുടെ ജീവനെടുത്തു
കോട്ടയം: കോട്ടയം പള്ളിക്കാതോടില് പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 52 കാരിയായ ലൂസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അരുവിക്കര തോണക്കരയില്‍ ജോര്‍ജ്ജ് എന്ന കുട്ടിച്ചന് (66) നെ…
Read More » - 5 April
തലയെടുപ്പോടെ മലകയറി എത്തിയ അവനെ കണ്ടപ്പോള്‍ ഇടമലക്കുടിക്കാര്‍ക്ക് സന്തോഷവും അമ്പരപ്പും !
മൂന്നാര്‍: ഇടമലക്കുടി നിവാസികള്‍ക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.വാഹനങ്ങള്‍ എത്തിയിട്ടില്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് ഇന്നലെയാണ് ആദ്യമായി ഒരു വാഹനം എത്തിയത്.ജീപ്പ് എത്തിയതോടെ തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചതിന്റെ സന്തോഷത്തിലായിരുന്നു…
Read More »