News
- Apr- 2016 -14 April
ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കും- പുതിയ ഭീഷണിയുമായി ഐ.എസ്
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തങ്ങളുടെ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്താന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ് മുഖ മാസികയായ ‘ദാബിഖി’ല്‍ പ്രസിദ്ധീകരിച്ച…
Read More » - 14 April
കേരളത്തിലെ ഡോക്ടര്‍മാരെ കുറിച്ച് മോദിയോടൊപ്പം ദില്ലിയില്‍ നിന്ന് വന്ന ഡോക്ടര്‍മാരുടെ സംഘത്തിനു പറയാനുള്ളത്
തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരുമുണ്ടായിരുന്നു.ദുരന്തത്തിനിരയായവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ഏകലക്ഷ്യത്തോടെ തന്നെയായിരുന്നു മോദി…
Read More » - 14 April
ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ ഭരണത്തിന് കരുത്തുപകരാന്‍ കേരളത്തില്‍ താമര വിരിയണം- എം.ജി.ശ്രീകുമാര്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന് വിജയം കൈവരിക്കുമെന്ന് ചലച്ചിത്ര പിന്നണി ഗായകന് എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി വി. മുരളീധരനാണെന്നും . സംസാരവും സംസ്കാരവും…
Read More » - 14 April
ട്രക്കില്‍ കരിമ്പിനൊപ്പം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി
കുവൈറ്റ് സിറ്റി : മറ്റൊരു അറബ് രാജ്യത്തു നിന്നും കരിമ്പ് കയറ്റിവന്ന ട്രാക്കില്‍ കടത്താന്‍ ശ്രമിച്ച 13188 മയക്കു മരുന്ന് ഗുളികകള്‍ കുവൈറ്റില്‍ പിടികൂടി . കരിമ്പുകള്‍ക്കിടയില്‍…
Read More » - 14 April
വീണ്ടും പടക്ക സ്ഫോടനം
കോഴിക്കോട്: കോഴിക്കോട് പടക്ക നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ കക്കട ബംഗ്ളാവില്താഴെ രാഹുല്‍ ജിത്താ (24) ണ് മരിച്ചത്. വിഷുവിനായി ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു…
Read More » - 14 April
ഭൂമി ചുട്ടുപഴുക്കുന്നു; സൂര്യാഘാതമേറ്റ് 30 മരണം
ഭുവനേശ്വര്‍: ഒഡീഷയില്‍ സൂര്യാഘാതമേറ്റ് 30 പേര് മരിച്ചു. സംസ്ഥാനത്ത് 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോഴത്തെ അന്തരീക്ഷ താപനില. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും…
Read More » - 14 April
നവാസ് ഷരീഫിനെ വില്പനയ്ക്ക്
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഓണ്‍ലൈനില്‍ വാങ്ങാം. 66,200 പൌണ്ട്(ഏകദേശം 62 ലക്ഷം രൂപ) മുടക്കിയാല്‍ മതി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഇബേയിലാണ് നവാസ്…
Read More » - 14 April
രോഹിത് വെമുലയുടെ കുടുംബം മതംമാറി
മുംബൈ: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചു. ബി.ആര്. അംബേദ്ക്കറിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചെറുമകന് പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍…
Read More » - 14 April
ബ്രിട്ടീഷ് രാജദമ്പതികളുടെ സന്ദര്‍ശനത്തിന് പിന്നാലെ കാസിരംഗയില്‍ കാണ്ടാമൃഗവേട്ട
ഗുവാഹത്തി: ബ്രിട്ടീഷ് രാജകുമാരന് വില്യമിന്റെയും പത്നി കേറ്റിന്റേയും സന്ദര്‍ശനത്തിന് പിന്നാലെ കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗ വേട്ട. പെണ് കാണ്ടാമൃഗം വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 11.10…
Read More » - 14 April
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ പുതുവോട്ടു കൊയ്യാനൊരുങ്ങി ബി.ഡി.ജെ.എസ് , വിട്ടുകൊടുക്കാതെ ഇടതു പക്ഷം , പോരാടാനുറച്ച് കോണ്‍ഗ്രസ്
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ പുതുവോട്ടു കൊയ്യാനൊരുങ്ങി ബി.ഡി.ജെ.എസ് , വിട്ടുകൊടുക്കാതെ ഇടതു പക്ഷം , പോരാടാനുറച്ച് കോണ്‍ഗ്രസ് കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ പൊരി വെയിലാണെങ്കിലും ഇലക്ഷൻ ചൂടിനാണ്…
Read More » - 14 April
ശിവസേന എം.എല്‍.എ ഒരുമണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു
മുംബൈ: തനിക്ക് ഇഷ്ടപ്പെട്ട സീറ്റ് അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് ശിവസേന എം.എല്‍.എ ഒരു മണിക്കൂറോളം ട്രെയിന്‍ തടഞ്ഞിട്ടു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ നിന്നുള്ള എം.എല്‍.എ ഹേമന്ത് പാട്ടീലാണ് ഇന്നലെ രാത്രി…
Read More » - 14 April
വെടിക്കെട്ട് നിരോധനം; തീരുമാനം വിശദീകരിച്ച് ഹൈക്കോടതി
കൊച്ചി: പൂരം തൃശൂരിലെ സാമൂഹികജീവിതത്തിന്റെ ഭാഗമെന്ന് വിലയിരുത്തിയ ഹൈക്കോടതി നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഒപ്പം ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. തൃശൂര്‍ പൂരത്തിനുളള നിയന്ത്രണങ്ങള്‍ നിയമത്തിലുളളതെന്നും ഹൈക്കോടതി…
Read More » - 14 April
ജാതിയുടെ മതിലുകള്‍ തകര്‍ത്തെറിഞ്ഞ് സരിത്തും മഞ്ജുവും ഒന്നായി
മാനന്തവാടി: സ്വസമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ വിവാഹം ചെയ്യാവൂ എന്ന കീഴ്വഴക്കം ലംഘിച്ച് സരിത്ത് മഞ്ജുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. ആദിവാസി സമൂഹത്തിനിടയില്‍ കാലങ്ങളായി നിലനിന്ന ജാതിയുടെ വേലിക്കെട്ടാണ് ഇവര്‍…
Read More » - 14 April
വെടിക്കെട്ട് നിരോധനം; സര്‍വ്വകക്ഷിയോഗം നിലപാട് പുറത്ത്
തിരുവനന്തപുരം: വെടിക്കെട്ട് നിരോധനം വേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. നിരോധനമല്ല വേണ്ടത് നിയന്ത്രണമാണ് വേണ്ടത്. മത്സരക്കമ്പം ഒരു കാരണവശാലും അനുവദിക്കില്ല. തൃശൂര്‍ പൂരം നടത്താന്‍ നിയമനടപടികള്‍…
Read More » - 14 April
ബെംഗളൂരൂ ക്യാംപസില്‍ ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു
ബെംഗളൂരു• ബെംഗളൂരു തുങ്കൂറിലെ ശ്രീ സിദ്ധാര്‍ഥാ ഡെന്റല്‍ കോളജ് ക്യാംപസില്‍ ബൈക്കിടിച്ച് പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി നീലിന ചന്ദ്രന് മരിച്ചു. കോഴിക്കോട് പേരാമ്ബ്ര സ്വദേശിയായ നീലിനയെ…
Read More » - 14 April
പരവൂര്‍ വെടിക്കെട്ടപകടം: സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം അന്വേഷിക്കാന്‍ സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിബിഐ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യം ഇപ്പോള്‍ പരവൂരിലില്ലെന്നും ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമെന്നും സര്‍ക്കാര്‍…
Read More » - 14 April
ക്ഷീരപഥത്തില്‍ നിന്ന് നക്ഷത്രങ്ങളെ കാണാതാകുന്നു
ന്യൂയോര്‍ക്ക്: നക്ഷത്രങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കലിഫോര്‍ണിയ ഫ്രൈഡ്രിച്ച് അലക്സാണ്ടര്‍ സര്‍വകലാശാലയിലെ ഗവേഷകരാണു പുതയ വാദവും തെളിവുമായി രംഗത്തുള്ളത്. സൂര്യനെ ഭൂമി ചുറ്റുന്നതുപോലെ…
Read More » - 14 April
ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് ഉപയോഗം താല്‍ക്കാലികമായി നിരോധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹാന്ദ്വാരയില് ഇന്റര്‍നെറ്റ് ഉപയോഗം താല്‍ക്കാലികമായി നിരോധിച്ചു. സൈന്യം നടത്തിയ വെടിവെയ്പിനു പിന്നാലെ വെടിവെയ്പുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍നെറ്റ് ഉപയോഗം…
Read More » - 14 April
പാക്-അധീന കാശ്മീരില്‍ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ വന്‍പ്രതിഷേധം
പാക്-അധീന കാശീരില്‍ വളരെ വിരളമായുണ്ടാകുന്ന ജോലി അവസരങ്ങള്‍ കാശ്മീരി യുവാക്കള്‍ക്ക് നല്‍കാതെ പാകിസ്ഥാനി യുവാക്കള്‍ക്ക് നല്‍കുകയാണ് എന്ന വിഷയം ഉയര്‍ത്തിപ്പിടിച്ച് വന്‍പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാക്-അധിനിവേശത്തിലുള്ള കാശ്മീരിലെ മുസഫറാബാദ്…
Read More » - 14 April
ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ആദ്യവിവരം
ലാഗോസ്:നൈജീരിയയില്‍ ബൊക്കോ ഹറാം ഇസ്ലാമിക് തീവ്രവാദികള്‍ രണ്ടു വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ പെണ്‍കുട്ടികളില്‍ ചിലര്‍ ജീവനോടെയുണ്ടെന്ന് വീഡിയോ ദൃശ്യം.2014ല്‍ ചിബോക്കില്‍ നിന്നാണ് 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ…
Read More » - 14 April
വാക്സിന് തട്ടിപ്പ്: ശിക്ഷ കാത്തിരിക്കുന്നത് 357 പേര്
ബീജിംഗ്: അനധികൃതമായ വാക്സിന് വില്‍പ്പന നടത്തിയ കേസില്‍ ചൈനയില്‍ ശിക്ഷ കാത്തിരിക്കുന്നത് 357 ഉദ്യോഗസ്ഥര്‍. വാക്സിന് തട്ടിമായി ബന്ധപ്പെട്ട് 192 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്സിന്…
Read More » - 14 April
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് കേരള വിശ്വകർമ്മ സഭ.
ചെങ്ങന്നൂര്‍: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ സന്നിധിയിലേക്കുള്ള യൗവന യുക്തകളായുള്ള സ്ത്രീകളുടെ പ്രവേശനം എന്ത് വിലകൊടുത്തും തടയുമെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് ,അഡ്വക്കേറ്റ് പി ആർ ദേവദാസ്…
Read More » - 14 April
സമ്പത്തുകൊണ്ട് മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയ മാതൃക കാട്ടുന്ന വ്യവസായി: ഇവിടെ അങ്ങനെയും ചിലര്‍ ജീവിച്ചിരിക്കുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാം
സൂററ്റ്: നിര്‍ധനരായ നൂറു പെണ്‍കുട്ടികളുടെ വിവാഹം ആഡംബരപൂര്‍വം നടത്താന്‍ ഒരു വ്യവസായി സ്വന്തം മകന്റെ വിവാഹം നടത്തിയത് ചെലവു കുറച്ച്. സൂററ്റില്‍ നിന്നുള്ള ഗോപാല്‍ എന്ന വ്യവസായിയാണു…
Read More » - 14 April
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമ്മമാരുടെ വിഷുക്കൈനീട്ടം
കൊച്ചി: വിഷു പ്രമാണിച്ച് കേരള രക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമ്മമാരുടെ കൈനീട്ടം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്മമാരാണ് കൈനീട്ടം നല്‍കിയത്. എറണാകുളം സഹോദരന് അയ്യപ്പന് റോഡിലെ…
Read More » - 14 April
മഹാരാഷ്ട്രയില്‍ നിന്നും മത്സരങ്ങള്‍ മാറ്റി വെക്കാന്‍ കര്‍ശന നിര്‍ദ്ദേശം
മുംബൈ: ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന എല്ലാ ഐ.പി.എല്‍ മത്സരങ്ങളുടെയും വേദി മാറ്റി വെക്കാന്‍ കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വേദി മാറ്റാനുള്ള…
Read More »