കോഴിക്കോട്: കോഴിക്കോട് പടക്ക നിര്‍മാണത്തിനിടെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ കക്കട ബംഗ്ളാവില്‍താഴെ രാഹുല്‍ ജിത്താ (24) ണ് മരിച്ചത്. വിഷുവിനായി ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനിടെയായിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments