News
- Apr- 2016 -15 April
അസാധാരണ പ്രതിസന്ധി തരണം ചെയ്യാന്‍ ഡല്‍ഹി വിദഗ്ധ സംഘം
തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍ കേരളം ഒരുപോലെ വേദനിക്കുന്ന സമയത്ത് അസാധാരണ പ്രതിസന്ധി തരണം ചെയ്ത് ജീവന് രക്ഷിയ്ക്കാനായി ഡല്‍ഹിയില്‍ നിന്നും പറന്നെത്തുകയായിരുന്നു എയിംസ്, രാം മനോഹര്‍ ലോഹ്യ,…
Read More » - 15 April
ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍
ഷിംല:ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍. ഷിംലയുടെ പേര് ‘ശ്യാമള’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്.ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രതയ്ക്ക് നല്കിയ കത്തിലാണ്…
Read More » - 15 April
വിഎസും സോഷ്യല്മീഡിയയിലേയ്ക്ക്
പ്രതിപക്ഷനേതാവ് വി എസ് അച്ച്യുതാനന്ദനും ഇനി സോഷ്യല്‍ മീഡിയയിലേയ്ക്ക്. e കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒപ്പം സഞ്ചരിച്ച വിപ്ലവത്തിന്റെ കനല് വഴികളുടെ നേര്‍സാക്ഷ്യങ്ങള്‍ എല്ലാം ഇനി…
Read More » - 15 April
ഗാന്ധിജിയും അംബേദ്കറുമായുള്ള ആദ്യസംഭാഷണം:ചരിത്രത്തിലെ ഒരേട്
വര്‍ഷം 1931. കൃത്യമായി പറഞ്ഞാല്‍ 85 വർഷം മുൻപ്.ഇന്ത്യന്‍ ഭരണ ഘടനാശില്പി ബി ആര് അംബേദ്ക്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായുള്ള ആദ്യകൂടിക്കാഴ്ചയിലെ സംഭാഷണം ചരിത്രത്തിലെ ഒരേടാണ്.സ്വാതന്ത്ര്യം കിട്ടി ഇത്രയും…
Read More » - 15 April
ഡല്‍ഹിയില്‍ പുകയില നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വര്‍ഷത്തേക്ക് പുകയില നിര്‍മിത വസ്തുക്കള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ഗുട്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.…
Read More » - 15 April
ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പൂര്‍ണ്ണപരാജയം
സോള്‍: തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയയ്ക്ക് തിരിച്ചടി. രാഷ്ട്ര സ്ഥാപകന്‍ കിം ഇല്സങിന്റെ ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 15ന് നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടുവെന്ന്…
Read More » - 15 April
തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു: മോഡി
രാജ്യത്തിന്റെ 7,500 കിലോമീറ്റർ തീരത്തിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തി തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടിരൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി.സമുദ്രസംബന്ധ മേഖലകളിൽ ആഗോളമായി സ്ഥാനം ലഭിക്കുന്ന തരത്തിൽ…
Read More » - 15 April
മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ചതിന്; വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഉടുപ്പി: കര്‍ണാടകയിലെ സ്വകാര്യ നഴ്സിംഗ് ആന്‍ഡ് കൊമേഴ്സ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മലയാളി തന്നെയായ അമീര്‍ ആണ് പിടിയിലായത്. കുന്ദാപുരം…
Read More » - 15 April
വാഹന നിയന്ത്രണം രണ്ടാം ഘട്ടം ആരംഭിച്ചു
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.നിയന്ത്രണം ലംഘിച്ചാല്‍ 2,000 രൂപ പിഴ ഈടാക്കും. ഒറ്റ, ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങളെ…
Read More » - 15 April
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന് കമ്മീഷന് പിടിച്ചെടുത്തത് 22 കോടി
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന് കമ്മീഷന് ഇവിടെ പിടിച്ചെടുത്തത് 22 കോടി രൂപ. പണത്തിനൊപ്പം ആഹാര സാധനങ്ങളും മദ്യവും വസ്ത്രങ്ങളും വരെ…
Read More » - 15 April
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: ശിക്ഷാവിധി നാളെ
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഐടി ജീവനക്കാരന് നിനോ മാത്യുവും കാമുകി അനുശാന്തിയുമാണ് ഒന്നും രണ്ടും പ്രതികള്‍.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പില്‍ എന്നീ…
Read More » - 15 April
സിനിമയില്‍ പോലീസുകാരെ കളിയാക്കിയാല്‍ ഇനി പണി കിട്ടും
ഹൈദരാബാദ്: സ്വന്തം ജീവന് പണയം വെച്ച് ജനങ്ങളെ സംരക്ഷിക്കുന്ന തങ്ങളെ സിനിമയില്‍ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയായ നടപടി അല്ലെന്നു തെലുങ്ക് സിനിമാക്കാരോട് ഹൈദരാബാദ് പോലീസ്.പോലീസുകാരുടെ അസോസിയേഷനാണ് ഇക്കാര്യത്തില്‍…
Read More » - 15 April
ഇന്ന് ശ്രീ രാമ നവമി
ഇന്ന് ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം.ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ഈ…
Read More » - 15 April
ദേശീയ പാതകളിലെ മുഴുവന്‍ ഹമ്പുകളും നീക്കം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകളും ഹമ്പുകളുമെല്ലാം ഒഴിവാക്കാന്‍ കേന്ദ്ര റോഡു ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റോഡപകടങ്ങള്‍ക്കും അതിലൂടെ ആയിരക്കണക്കിനു പേരുടെ മരണത്തിനും ഹമ്പുകള്‍ കാരണമാകുന്നതിനാലാണു ഇത്തരമൊരു…
Read More » - 15 April
ഇന്ത്യയില്‍ “താപവാതം” വീണ്ടും നാശം വിതയ്ക്കുന്നു
ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും താപവാതം നാശം വിതയ്ക്കുന്നു. ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് വര്‍ദ്ധിച്ച് വരവേ, താപവാതം മൂലം ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം…
Read More » - 15 April
“ഭൂമാതാ ബ്രിഗേഡ്” നേതാവ് തൃപ്തി ദേശായിക്ക് മര്‍ദ്ദനം
കോലാപ്പൂര്‍: മഹാരാഷ്ട്രയിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ‘ഭൂമാതാ ബ്രിഗേഡ്’ നേതാവ് തൃപ്തി ദേശായിക്ക് മര്‍ദ്ദനമേറ്റു. ക്ഷേത്രത്തിന്റെ അങ്കണത്തില്‍ വച്ച് നടന്ന നാടകീയരംഗങ്ങള്ക്കിടയിലും തൃപ്തി…
Read More » - 15 April
അംബേദ്കര്‍ ജയന്തിദിനത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശനങ്ങള്‍കൊണ്ട് മൂടി അമിത് ഷാ
ഹരിദ്വാര്‍: നാളിതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ അംബേദ്കറിന്റെ പേര്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് നടത്തിയതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങളില്‍ വരെ…
Read More » - 15 April
ആകാശച്ചുഴിയില്‍ വീണു; വിമാനം രക്തക്കളമായി
ബാങ്കോക്ക്: വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് തായ്ലാന്‍ഡിലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന തായ് എയറിന്റെ ബോയിംഗ് 777 വിമാനമാണ്…
Read More » - 14 April
അംബേദ്കര്‍ ജന്മദിനത്തില് അദ്ദേഹത്തിന്റെ സ്മരണകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
മധ്യപ്രദേശ്: ഭാരതഭരണഘടനാശിൽപിയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുസ്മരണ പ്രഭാഷണം ലോകശ്രദ്ധ പിടിച്ചു പറ്റി. ഡോ. അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മ്ഹൗവിലായിരുന്നു അനുസ്മരണം. അംബേദ്ക്കർ ജനിച്ച ഗ്രാമത്തിന്റെ…
Read More » - 14 April
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 45 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ജപ്പാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റിംഗ്…
Read More » - 14 April
ബംഗാളിലെ തെരഞ്ഞെടുപ്പ് റാലി; ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സോണിയ
കൊല്‍ക്കത്ത: ബംഗാള്‍ ഭരിക്കുന്നത് ഏകാധിപതി ആണെന്നു സോണിയ ഗാന്ധി. മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച…
Read More » - 14 April
വെടിക്കെട്ട് ദുരന്തം; ഐ.എ.എസ് ഐ.പി.എസ് പോര് മുറുകുന്നു
തിരുവനന്തപുരം: വീണ്ടും ഐ.എ.എസ്ഐ.പി.എസ് പോരിന് കളമൊരുക്കുകയാണ് പരവൂര്‍ വെടിക്കെട്ട് അപകടം. ദുരന്തത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴിചാരി പോര്‍ക്കളം ഒരുക്കുകയാണ് ജില്ലാ ഭരണകൂടവും നിയമ പാലകരും. കൊല്ലം ജില്ലാ…
Read More » - 14 April
ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കും- പുതിയ ഭീഷണിയുമായി ഐ.എസ്
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തങ്ങളുടെ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്താന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ് മുഖ മാസികയായ ‘ദാബിഖി’ല്‍ പ്രസിദ്ധീകരിച്ച…
Read More » - 14 April
കേരളത്തിലെ ഡോക്ടര്‍മാരെ കുറിച്ച് മോദിയോടൊപ്പം ദില്ലിയില്‍ നിന്ന് വന്ന ഡോക്ടര്‍മാരുടെ സംഘത്തിനു പറയാനുള്ളത്
തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡല്‍ഹിയില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരുമുണ്ടായിരുന്നു.ദുരന്തത്തിനിരയായവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ഏകലക്ഷ്യത്തോടെ തന്നെയായിരുന്നു മോദി…
Read More » - 14 April
ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മോദിയുടെ ഭരണത്തിന് കരുത്തുപകരാന്‍ കേരളത്തില്‍ താമര വിരിയണം- എം.ജി.ശ്രീകുമാര്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന് വിജയം കൈവരിക്കുമെന്ന് ചലച്ചിത്ര പിന്നണി ഗായകന് എം.ജി ശ്രീകുമാര്‍. കഴക്കൂട്ടത്തിന് യോജിച്ച സ്ഥാനാര്‍ത്ഥി വി. മുരളീധരനാണെന്നും . സംസാരവും സംസ്കാരവും…
Read More »