News
- Mar- 2016 -24 March
അവസാന ഓവറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകന് ഹൃദയംപൊട്ടി മരിച്ചു
ഗോരഖ്പൂര്‍: കഴിഞ്ഞദിവസം ബംഗലൂരുവില്‍ നടന്ന ഇന്ത്യയും-ബംഗ്ലാദേശും തമ്മിലുള്ള ലോകകപ്പ് 20-20 മത്സരത്തില്‍ അവസാന ഓവറിലെ സമ്മര്‍ദം താങ്ങാനാവാതെ ഇന്ത്യന്‍ ആരാധകരന് ഹൃദയംപൊട്ടി മരിച്ചു.ഗോരഖ്പൂര്‍ സ്വദേശിയായ ഓം പ്രകാശ്…
Read More » - 24 March
തിരുവനന്തപുരത്ത് ബോംബ് ഭീഷണി
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു അജ്ഞാത ഭീഷണി സന്ദേശം. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.…
Read More » - 24 March
കയ്യെത്തും ദൂരെ ഒരു അവധിക്കാലം
രശ്മി രാധാകൃഷ്ണന് നമ്മുടെ നാട്ടില്‍ വേനല്‍ക്കാലത്തെ ‘സ്കൂള്‍ വെക്കേഷന്’ അവധിക്കാലം അല്ലാതായി മാറിയിട്ട് കാലം കുറെയായി. മദ്ധ്യവേനലവധിയുടെ കെട്ടും മട്ടും പാടെ മാറിക്കഴിഞ്ഞു.ഇപ്പോള്‍ സ്കൂള്‍ ഉള്ള…
Read More » - 24 March
സൗദിയില്‍ കൊറോണ വൈറസ് ;രണ്ട് പേര് കുടി മരിച്ചു
സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.സൗദിയിലെ ബുറൈദയിലാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 1353…
Read More » - 24 March
പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതി ആണ്‍വേഷം കെട്ടി
കൌമാരക്കാരായ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുവതി ആണ്‍വേഷം കെട്ടി യുവാവായി. ജെന്നിഫര്‍ സെ്റ്റയ്ന്സ് എന്ന 39കാരിയാണ് കേസിലെ പ്രതി. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം.ജാസണ്‍ എന്ന പേരില്‍ യുവാവയി…
Read More » - 24 March
പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ല – സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: അധികാരം ലഭിച്ചാല്‍ പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് സി.പി.ഐ.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയെ പി.ബി തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയാക്കുമെന്നു വി.എസ്. അച്യുതാനന്ദന് ഒരുറപ്പും നല്‍കിയിട്ടില്ലെന്നും അദ്ദേഹം…
Read More » - 24 March
അടുത്തത് ഏത് രാജ്യം എന്ന ഓണ്‍ലൈന്‍ പോളുമായി ഐ.എസ്; നറുക്കു വീണത് ഈ രാജ്യത്തിന്
ലണ്ടന്‍: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ബെല്‍ജിയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ലോകരാജ്യങ്ങളെ പരിഹസിച്ച് ഐഎസിന്റെ ഓണ്‍ലൈന്‍ പോള്‍. ബ്രസല്‍സില്‍ ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഈഫല്‍ ടവറില്‍ ബെല്‍ജിയത്തിന്റെ…
Read More » - 24 March
വിവാഹ പന്തലില്‍ നിന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
കൊയിലാണ്ടി: വീട്ടുതടങ്കലില്‍ ആയിരുന്നതിനാലാണ് വിവാഹത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് വിവാഹ പന്തലില്‍ നിന്നും കാമുകനൊപ്പം പോയതെന്ന് കോഴിക്കോട് നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടി. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല.…
Read More » - 24 March
രാഹുല്‍ ഈശ്വറും സംവിധായകന് അലി അക്ബറും ബി.ജെ.പി സ്ഥാനാര്‍ഥികള്‍; സുരേഷ് ഗോപി പട്ടികയിലില്ല
കൊച്ചി: സംവിധായകന് അലി അക്ബര്‍ കൊടുവള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. പ്രകാശ് ബാബു ബേപ്പൂരിലും ബി ഗോപാലകൃഷ്ണന് തൃശൂരിലും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടി. ബിജെപിയുടെ രണ്ടാം ഘട്ട…
Read More » - 24 March
മൂന്നു രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കും സാക്ഷിയായി 19 വയസുകാരന്
പാരീസ്: മൂന്നു രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കും സാക്ഷിയായി 19 വയസുകാരന്. യുഎസ് പൗരനായ മാസണ് വെല്‍സാണ് ബോസ്റ്റണ്‍, പാരീസ് എന്നിവിടങ്ങളെ കൂടാതെ ഏറ്റവും ഒടുവില്‍ ബ്രസല്‍സിലുണ്ടായ സ്ഫോടനങ്ങള്‍ക്കും സാക്ഷിയായത്.…
Read More » - 24 March
ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ഓപ്പറേഷനുമായി ജെറ്റ് എയര്‍വേസ്
ന്യൂഡല്‍ഹി: ബ്രസല്‍സില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ ‘എയര്‍ലിഫ്റ്റ്’ ന് സമാനമായ ഓപ്പറേഷനുമായി സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. ബ്രസല്‍സില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ അയക്കുമെന്ന് ജെറ്റ്…
Read More » - 24 March
ബ്രസല്‍സ് സ്ഫോടനത്തില്‍ കാണാതായ ഇന്‍ഫോസിസ് ജീവനക്കാരനായ ഇന്ത്യക്കാരനെ കുറിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ബല്‍ജിയത്തിലെ ബ്രസല്‍സില്‍ ഉണ്ടായ സ്ഫോടനത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ജീവനക്കാരന് മെട്രോയില്‍ യാത്ര ചെയ്തിരുന്നതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മെട്രോയില്‍ യാത്ര ചെയ്തപ്പോഴാണ് അവസാനമായി…
Read More » - 24 March
കനയ്യ കുമാറിന് നേരെ ചെരുപ്പേറ്
ഹൈദരാബാദ്: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിന് നേരെ ഹൈദരാബാദില്‍ ചെരുപ്പേറ്. വാര്‍ത്ത സമ്മേളനത്തിനിടെയാണ് സംഭവം. മൂന്ന് ഷൂകളാണ് കനയ്യയ്ക്ക് നേരെ എറിഞ്ഞത്. ഇവരില്‍ രണ്ട്…
Read More » - 24 March
അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരന് അറസ്റ്റില്‍
വാഷിങ്ടണ്‍: ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയമാകാതെ അമേരിക്കയില്‍ പ്രവേശിച്ച ഇന്ത്യന്‍ പൗരനെ യു.എസ് ബോഡര്‍ പട്രോള്‍ ഏജന്റുമാര്‍ അറസ്റ്റു ചെയ്തു. ഗുര്‍ജീത്ത് സിംഗ് എന്ന 19 വയസുകാരനാണ്…
Read More » - 24 March
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് പുതിയ മാര്‍ഗം
മുംബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്കാന് ഇനി പുതിയ മാര്‍ഗം. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്നതിനായി വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേനും നേരത്തെ മഹാരാഷ്ട്ര ആന്റി…
Read More » - 24 March
പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍
കൊച്ചി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ബാധകമായ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം അനുസരിച്ച് അനുമതിയില്ലാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലോ കെട്ടിടത്തിലോ മതിലിലോ ബാനര്‍, നോട്ടീസ്, ചുവരെഴുത്ത് എന്നിവ പാടില്ലെന്ന്…
Read More » - 24 March
പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചണ്ഡിഗഢ് : പത്താന്‍കോട്ട് ആയുധധാരികള്‍ തട്ടിയെടുത്ത കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയിലെ സുജന്‍പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. മൂന്നുപേരാണ് കാര്‍ തട്ടിയെടുത്തത്.…
Read More » - 24 March
യു.എ.ഇയില്‍ നിന്നുള്ള ദീര്‍ഘകാല നിക്ഷേപം സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി
ന്യൂഡെല്‍ഹി: യു.എ.ഇയുടെ പക്കല്‍ നിന്നും ദേശീയനിക്ഷേപ അടിസ്ഥാനസൗകര്യ നിധിയിലേക്ക് 7500-കോടി ഡോളറിന്റെ ദീര്‍ഘകാല നിക്ഷേപം സ്വീകരിക്കുന്നതിന് അവരുമായി ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. റെയില്‍വേ, തുറമുഖം,…
Read More » - 24 March
ശിവസേന മുന്‍ നേതാവ് ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് ഹെഡ്ലി
മുംബൈ: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയെ വധിക്കാന്‍ ലഷ്കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടിരുന്നതായി മുംബൈ ഭീകരാക്രമണ കേസിലെ മാപ്പുസാക്ഷി ഡേവിഡ് കോള്മാന് ഹെഡ്ലി.പദ്ധതി നടപ്പാക്കും മുന്‍പ് തന്നെ…
Read More » - 24 March
മകനെ സൗദിയിലേക്ക് യാത്രയാക്കി മടങ്ങിയ മാതാപിതാക്കളെ കാത്തിരുന്നത് വന്‍ ദുരന്തം
പാലാ : സൗദിയില്‍ ജോലിക്കു പോയ മകനെ യാത്രയാക്കി മടങ്ങുംവഴി കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. വടശ്ശേരിക്കര കുമ്പളാംപൊയ്ക നരിക്കുഴി കണ്ണമ്പാറ കോയിപ്ലാക്കല് തോമസ് (സണ്ണി…
Read More » - 24 March
പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; എല്ലാ പരാതികളും 60 ദിവസത്തിനുള്ളില്‍ പരിഹരിച്ചിരിക്കണം
ന്യൂഡല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളിന്മേല് പരമാവധി 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇപ്പോള്‍ കെട്ടിക്കിടക്കുന്ന പരാതികളിന്മേല് ഒരു മാസത്തിനകം തീരുമാനമെടുക്കണം.…
Read More » - 24 March
ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തില്‍ ആര്.എസ്.എസ്: കാലാനുസൃതമായ മാറ്റങ്ങള്‍ നിയന്ത്രണവിധേയമായി പരിഗണിക്കപ്പെടാവുന്നതാണ്
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച തങ്ങളുടെ നിലപാടില്‍ ആര്.എസ്.എസ് വ്യക്തത വരുത്തി. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് വ്രതകാലയളവ് വെട്ടിച്ചുരുക്കണം എന്ന…
Read More » - 24 March
ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടറുടെ പീഡന ശ്രമം ; രക്ഷപ്പെടാന്‍ പെണ്‍കുട്ടി പുറത്തേക്ക് എടുത്തു ചാടി
ന്യൂഡല്‍ഹി : ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് എടുത്തുചാടി. ഗുജറാത്തിലെ പലന്പൂരിലായിരുന്നു സംഭവം. റോഡിലേക്ക് വീണ പെണ്‍കുട്ടിയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.…
Read More » - 24 March
ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് യുവാവിനെ ബ്ളേഡിന് കഴുത്തുമുറിച്ച് കൊന്നയാള്‍ക്ക് കിട്ടിയ ശിക്ഷ
കോഴിക്കോട്: ലൈംഗികാവശ്യം നിരസിച്ചതിന് ഭര്‍ത്താവിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് ബ്ളേഡുകൊണ്ട് കഴുത്തിനു മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും പിഴയും. കൊയിലാണ്ടി പൊയില്‍ക്കാവ് താഴെക്കുനി കണിയാംകണ്ടിയില്‍ ദേവദാസിനെ(52)യാണ്…
Read More » - 24 March
നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജന് മത്സരിക്കുമെന്ന് സൂചന
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതിയായ സി.പി.ഐ.എം നേതാവ് പി.ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം ഒരുങ്ങുന്നു. കണ്ണൂരിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നില്‍ ജയരാജനെ മത്സരിപ്പിച്ച്…
Read More »