News
- May- 2016 -3 May
ആന്റണിയോട് വിയോജിച്ചു പ്രകാശ് കാരാട്ട്:എല്ലാം ആന്റണിയുടെ ആത്മവിശ്വാസക്കുറവു
കോട്ടയം: ബി.ജെ.പി മുഖ്യ എതിരാളിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്…
Read More » - 3 May
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉഷ്ണ തരംഗം; സൂര്യാതപമേറ്റത് 286 പേര്‍ക്ക്
തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും സംസ്ഥാനത്ത് അന്തരീക്ഷതാപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗമുണ്ടായി. അന്തരീക്ഷതാപനില അസാധാരണമാംവിധം…
Read More » - 3 May
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തില്‍
തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഈമാസം ആറിന് സംസ്ഥാനത്ത് എത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അഞ്ചിനും എത്തും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു,…
Read More » - 3 May
എ.ടി.എം പിന് നമ്പര്‍ എന്ന ആശയം പിറവിയെടുത്തതിനു പിന്നിലെ കൗതുകകരമായ വസ്തുത
ലണ്ടന്‍: എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന പിന് നമ്പരിന് 50 വയസ്. 1966 മേയ് രണ്ടിനാണു പിന് നമ്പര്‍ ഉപയോഗത്തിന് അനുമതിയും പേറ്റന്റും ലഭിച്ചത്. ജെയിംസ് ഗുഡ്ഫെല്ലോ(79) പുതിയ സംവിധാനം…
Read More » - 3 May
പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. വിമതശല്യം ഏറ്റവും കൂടുതല്‍ നേരിടുന്നത് യു.ഡി.എഫാണ്. കുന്നംകുളം മണ്ഡലത്തിലെ…
Read More » - 3 May
വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി
പാരീസ്: സൌരയൂഥത്തിന് പുറത്ത് വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ച് ആണ് വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയത്. . 40 പ്രകാശവര്‍ഷമകലെ…
Read More » - 3 May
കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവര്‍ ആലോചിക്കണം- വെള്ളാപ്പള്ളി നടേശന്
രാജാക്കാട് : കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്ഷേത്ര മുറ്റത്ത് വരാനും ഭക്തജനങ്ങളോട് വോട്ട്…
Read More » - 3 May
യുവാവ് ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചു ; പിന്നീട് സംഭവിച്ചത്
ബീജിംഗ് : ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടയത് ഉഗ്രന്‍ അറ്റാക്ക്. ഏപ്രില്‍ 26 പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനീസ് സോഷ്യല്‍…
Read More » - 2 May
മദ്ധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം
ലക്നൗ : ഉത്തര്‍പ്രദേശില്‍ മദ്ധ്യവയസ്കനെ ആക്രമിച്ച് കൊലപ്പെടുത്തി. ദിയോറിയ ജില്ലയിലെ വാസുദേവ് ചകിലായിരുന്നു സംഭവം. വിദേശ്വരി പ്രസാദ് എന്ന അമ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. വാസുദേവ് ചകില് നടന്ന ഒരു…
Read More » - 2 May
യെച്ചൂരിയ്ക്ക് ശ്രീശാന്തിന്റെ മറുപടി
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ കോണ്‍ഗ്രസുമായുള്ള ഒത്തുകളി മറച്ചുവയ്ക്കാനാണ്…
Read More » - 2 May
സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും
ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും. മന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് മന്ത്രിയെ…
Read More » - 2 May
വിദേശ ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ചെയ്യാന്‍ ഇനി ഡല്‍ഹിയില്‍ അലയേണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് സൗകര്യം സംസ്ഥാനത്തും ലഭ്യമാകുന്നു. തിരുവനന്തപുരം, കൊച്ചി…
Read More » - 2 May
എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കും : തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് നസീം സെയ്ദി വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍…
Read More » - 2 May
അഞ്ചലിലെ യുവതിയുടെ ആത്മഹത്യ; പിന്നില്‍ കാമുകനായ സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കിയതിലുള്ള മനോവിഷമം
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി ജീവനൊടുക്കിയത് കാമുകനായ ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതു മൂലമുള്ള മനോവിഷമം മൂലമെന്ന് സൂചന. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തിയേറ്ററിന് സമീപം ലക്ഷ്മീ…
Read More » - 2 May
ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തിരുവനന്തപുരത്ത് വച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ വെച്ച്…
Read More » - 2 May
യു.ഡി.എഫ് ഭരണം തുടരും, ബി.ജെ.പി അക്കൗണ്ട് തുറക്കില്ല- യു.ഡി.എഫ് സര്‍വേ
യു.ഡി.എഫിന് വേണ്ടി നടത്തിയ യു.ഡി.എഫ് സര്‍വേയുടെ വിശദാംശങ്ങള്‍ തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ്…
Read More » - 2 May
വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ച് മുഖ്യമന്ത്രി
മലപ്പുറം : തനിക്കെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്ലെന്ന് അറിഞ്ഞു തന്നെയാണു താന്‍ പത്രിക സമര്‍പ്പിച്ചത്.…
Read More » - 2 May
പെരുമ്പാവൂർ സംഭവത്തിലെ സർക്കാരിന്റെ അനാസ്ഥ അപലപനീയം: ഡോ: റ്റി.എൻ. സീമ
തിരുവനന്തപുരം : പെരുമ്പാവൂരിൽ ദളിത് വിദ്യാർത്ഥിനിയെ അതിപൈശാചികമായി ബലാത്സംഗം ചെയ്തുകൊന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ താല്പര്യം കാണിക്കാത്ത അധികാരികളുടെ സമീപനം കേരളീയസ്ത്രീത്വത്തെയാകെ ഭയപ്പെടുത്തുന്നുവെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ…
Read More » - 2 May
കടല്‍ക്കൊലക്കേസില്‍ തിരിച്ചടി
ന്യുഡല്‍ഹി : കടല്‍ക്കൊലക്കേസില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി യു.എന്‍ കോടതി വിധി. കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിനെ മോചിപ്പിക്കണമെന്നാണ് യു.എന്‍ കോടതി വിധി. 2012 ലാണ്…
Read More » - 2 May
മാന്നാറില്‍ മുന്നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
മാവേലിക്കര: മാന്നാറില്‍ മുന്നൂറോളം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. മാന്നാറില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീ. കെ.സോമന് അദ്ധ്യക്ഷത…
Read More » - 2 May
ശബരിമല സ്ത്രീപ്രവേശം ; നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി : ശബരിമല സ്ത്രീപ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയാല്‍ അത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ…
Read More » - 2 May
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ; മുന്‍ വ്യോമസേനാ തലവനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ തലവന്‍ എസ്പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്തത്. എസ്പി…
Read More » - 2 May
ചുരുങ്ങിയ കാലയളവില്‍ ബംഗളുരു വാസയോഗ്യമല്ലാതായി മാറിയേക്കാം
ബംഗളുരു: അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരു വാസയോഗ്യമല്ലാതായി തീരുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ മുന്നറിയിപ്പ്. ഐഐഎസ് സി നടത്തിയ പഠനത്തിന്റെ…
Read More » - 2 May
ജിഷയുടെ കൊലപാതകം : കോടിയേരിയുടെ പ്രതികരണം
തിരുവനന്തപുരം : പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയുടെ ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 2 May
വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല : മകന് അമ്മയോട് ചെയ്ത ക്രൂരത എന്താണെന്നോ??
ചെന്നൈ: പെണ്ണു കെട്ടിച്ചു കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവ് അമ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊന്നു. ചെന്നൈ അരുമ്പാക്കത്താണ് സംഭവം. 40 വയസ്സുകാരനായ അമര്‍നാഥ് പ്രസാദ്…
Read More »