Kerala

കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവര്‍ ആലോചിക്കണം- വെള്ളാപ്പള്ളി നടേശന്‍

രാജാക്കാട് : കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്ര മുറ്റത്ത് വരാനും ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനും കരിഭൂതത്തിന്റെ നിറമുള്ള മണിക്കെന്തവകാശമെന്നും രാജക്കാട്ട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ വെള്ളാപ്പള്ളി ചോദിച്ചു. എംഎം മണി നിയമസഭയില്‍ പോകേണ്ട ആളല്ലെന്നും പൂരപ്പറമ്പില്‍ പോകേണ്ട ആളാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. 

shortlink

Post Your Comments


Back to top button