തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ കോണ്‍ഗ്രസുമായുള്ള ഒത്തുകളി മറച്ചുവയ്ക്കാനാണ് യെച്ചൂരി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയുടെ ആശാന് യെച്ചൂരിയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
Post Your Comments