India

സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും

ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉടന്‍ ആശുപത്രി വിടും. മന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് മന്ത്രിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Post Your Comments


Back to top button