News
- May- 2016 -2 May
തൊഴിലാളി ദിനത്തില്‍ ഈ പ്രശസ്ത സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി…
കര്‍ണ്ണാടകയിലെ തുംകൂറിലുള്ള എച്ച്.എം.ടി വാച്ച് ഫാക്റ്ററി അഖിലലോക തൊഴിലാളിദിനമായ മെയ് 1-ന് അടച്ചുപൂട്ടി. എച്ച്.എം.ടി തുംകൂറില്‍ ജോലിചെയ്തിരുന്ന 120 തൊഴിലാളികള്‍ക്കും തൊഴിലാളിദിനത്തില്‍ തന്നെ ജോലി നഷ്ടമാകുക എന്ന…
Read More » - 2 May
പ്രവാസികള്‍ക്ക് പണം അയക്കണമെങ്കില്‍ ഇനി നികുതി അടക്കേണ്ടി വരും
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു ടാക്സ് ഈടാക്കാന്‍ നിര്‍ദേശം. 500 കെഡിയില്‍ മുകളില്‍ പണം അയച്ചാല്‍ 5 ശതമാനം നികുതി ഈടാക്കാനാണ് നിര്‍ദേശമുള്ളത്. കുവൈറ്റില്‍ ഏകദേശം…
Read More » - 2 May
സൗദിയില്‍ കൂട്ടപിരിച്ചുവിടല്‍ തുടരും : ഇന്ത്യക്കാര്‍ ആശങ്കയില്‍
റിയാദ് : സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന സൗദി അറേബ്യയില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടാകും. കഴിഞ്ഞദിവസം അമ്പതിനായിരം പേരെ പിരിച്ചുവിട്ടതിനു പിന്നാലെ മലയാളികള്‍ അടക്കം ഇരുപത്തയ്യായിരം…
Read More » - 2 May
വിദ്യാഭ്യാസ യോഗ്യതയ്ക്കു പിന്നാലെ മോദിയുടെ ജനനത്തീയതി ചോദിച്ചു കോണ്‍ഗ്രസ്
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ജനനത്തീയതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വിസ്നഗറിലെ മോദി പഠിച്ച എം.എൻ. കോളജിലെ റജിസ്റ്ററിൽ…
Read More » - 2 May
ബിജെപി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രം, കേരളത്തിലെ ഏറ്റവും വലിയ കലാപമായ മാറാട് ആന്റണി മനപ്പൂർവ്വം മറക്കുന്നു: കുമ്മനം
തിരുവനന്തപുരം : ബിജെപി വിമുക്ത നിയമസഭയെന്നത് എ.കെ.ആന്റണിയുടെ ദിവാസ്വപ്നം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി വന്നാല്‍ വര്‍ഗീയ കലാപമെന്ന് പറയുന്നത് ആന്റണിയുടെ ദുഷ്ട…
Read More » - 2 May
ഉത്തര്‍പ്രദേശ് ഒന്നുകൂടി ഭരിക്കാനുള്ള മോഹം സഫലമാക്കാന്‍ പുതിയ മാര്‍ഗ്ഗവുമായി കോണ്‍ഗ്രസ്
ഉത്തര്‍പ്രദേശിന്റെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കപ്പെട്ടിട്ട് കാലം ഒരുപാടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശ് ഒരിക്കല്‍ക്കൂടി ഭരിക്കുക എന്ന മോഹം കോണ്‍ഗ്രസ് താലോലിക്കാന്‍ തുടങ്ങിയതിനു ശേഷം വര്‍ഷങ്ങളും…
Read More » - 2 May
സുവര്‍ണ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇനി വൈഫൈ സൗകര്യവും
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ഇനി വൈഫൈ സൗകര്യം ലഭിക്കും. ക്ഷേത്രത്തിനു ചുറ്റും ക്ഷേത്രത്തിലേക്കെത്തുന്ന വഴിയിലുമാണ് വൈഫൈ സൗകര്യവും ഉണ്ടാവുക. ക്ഷേത്രത്തിനുള്ളില്‍ ശ്രീമൂലസ്ഥാനത്ത് വൈഫൈ ഉണ്ടാകില്ല.…
Read More » - 2 May
മെയ്ക്ക് ഓവറിന് തയ്യാറെടുത്ത് എയര്‍ ഇന്ത്യ; ജീവനക്കാര്‍ക്ക് ഖാദി യൂണിഫോം
ന്യൂഡല്‍ഹി: അടിമുടി മാറാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ജീവനക്കാരുടെ യൂണിഫോമിലടക്കം മാറ്റങ്ങള്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി പത്ത് അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിഫോമിന്റെ നിറത്തിലും തുണിയുടെ…
Read More » - 2 May
ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനു വിമാനം തകര്‍ത്തു
ജോലിയില്‍ നിന്ന് പിരിച്ചുവിടുക എന്നത് ഏതൊരാള്‍ക്കും സഹിക്കാവുന്നതിനും അപ്പുറമാണ്. ചിലര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ റഷ്യയിലെ ജോലി നഷ്ടപ്പെട്ട ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന് കമ്പനിയോട്…
Read More » - 2 May
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടിലെ കൈക്കൂലിത്തുകയെപ്പറ്റി പുതിയ വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ കൈമാറിയ കൈക്കൂലിത്തുകയെപ്പറ്റി പുതിയ വിവരങ്ങള്‍ പുറത്ത്. മൌറീഷ്യസ്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഒരുപറ്റം ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് നേരിട്ടുള്ള വിദേശ…
Read More » - 2 May
സെപ്റ്റിക് ടാങ്കില്‍ വീണ മകളെ മാതാപിതാക്കള്‍ ജീവനോടെ മൂടി
ചെന്നൈ: മകള്‍ സെപ്റ്റിക് ടാങ്കില്‍ വീണത് അറിയാതെ മാതാപിതാക്കള്‍ കുഴി മൂടി. ചെന്നൈ മധുരവോയലിനടുത്ത് കന്നി അമ്മന്‍നഗറിലായിരുന്നു അപകടം നടന്നത്. സെല്വകുമാറിന്റെ ആനന്ദിയുടേയും മകളായ രോഹിത(7)യാണ് സെപ്റ്റിക്…
Read More » - 2 May
മാനുകളെയും സ്വന്തം മക്കളായികണ്ട് മുലയൂട്ടി വളര്‍ത്തുന്ന അമ്മമാരെ പരിചയപ്പെടാം
തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ദൈവമായി കണ്ട് പ്രകൃതിയെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്ണോയി വിഭാഗക്കാര്‍. പ്രകൃതിയുമായി ഏറ്റവും അടുത്ത് നില്ക്കുന്ന സ്വഭാവക്കാരാണ് ഇവര്‍. ഈ വിഭാഗത്തിലെ അമ്മമാര്‍ മാനുകളെ…
Read More » - 2 May
നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം :പുതിയ വഴിത്തിരിവിലേയ്ക്ക് , ഡല്‍ഹി മോഡല്‍ ബലാത്സംഗമെന്ന് സൂചന
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദുരൂഹസാഹചര്യത്തില്‍ നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ജിഷമോള്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ക്രൂരമായ ബലാല്‍സംഗത്തിനിരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടാറായിട്ടും…
Read More » - 2 May
എണ്ണ ഉത്പാദനം കൂട്ടുന്നു: അന്താരാഷ്ട്രവിപണിയിലേക്കില്ല
റിയാദ്: വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് സൗദി എണ്ണ ഉത്പാദനം കൂട്ടുന്നു.വേനല്‍ ചൂട് കടുത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ തങ്ങളുടെ പ്രതിദിന ഉത്പാദനം…
Read More » - 2 May
ഗതി കെട്ടപ്പോള്‍ വില്ലേജ് ഓഫീസിനു തീയിട്ടു, കാരണമെന്തെന്നോ???
വെള്ളറട: വില്ലേജാഫീസിന് തീയിട്ടത് രു രേഖ കിട്ടാന്‍വേണ്ടി വര്‍ഷങ്ങളോളം നടത്തിച്ചതില്‍ പ്രതിഷേധിച്ചെന്ന് പ്രതി സാംകുട്ടി മൊഴി നല്കി.വിമുക്തഭടനായ സാംകുട്ടി ഇപ്പോള്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഭൂമി പോക്കുവരവ് ചെയ്യാന്‍…
Read More » - 2 May
24 മണിക്കൂറിനകം ഭരണ പരിഷ്കാരം: മുഖ്താര്‍ അനുയായികള്‍ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ മുഖ്താര്‍ അനുയായികള്‍ തന്ത്ര പ്രധാന മേഖലയായ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം മുഖ്താര്‍ അനുയായികള്‍ പാര്‍ളിമെന്റ് മന്ദിരം കൈയേറിയതിന്…
Read More » - 2 May
പ്രധാനമന്ത്രി ഇടപെട്ടു; പരാതി പരിഹാരത്തിലെ കുഴപ്പങ്ങള്‍ അവസാനിച്ചു, വിവിധ പദ്ധതികള്‍ക്കും ഉണര്‍വ്വായി
ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടുകളിലെ പ്രശ്നങ്ങള്‍ മുതല്‍ ചുവപ്പുനാടയില്‍ കുരുങ്ങിയ പേറ്റന്റ് അപേക്ഷകളെ സംബന്ധിച്ച പരാതികള്‍ വരെ. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റസമയത്ത് പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്ക് (പി.എം.ഒ) വരുന്ന പരാതികളില്‍…
Read More » - 2 May
പ്രധാനമന്ത്രിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കി കാസര്‍ഗോഡ് ആദായ നികുതി വകുപ്പ് കാര്യാലയം
കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാരമ്പര്യേതര ഊര്‍ജത്തിന് മുന്‍ഗണന നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കാസര്‍ഗോഡ് ആദായ നികുതി വകുപ്പ് കാര്യാലയം. ആവശ്യമായ വൈദ്യുതി സൗരോര്‍ജ പ്ലാന്റിലൂടെ…
Read More » - 2 May
രാഷ്ട്ര വിരുദ്ധ മുദ്രാവാക്യത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിക്ക് പിഴ : ജെ.എന്‍.യുവില്‍ എ.ബി.വി.പി നിരാഹാര സമരം
ന്യൂഡല്‍ഹി : അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിക്ക് പിഴ ശിക്ഷ നല്കിയ സര്‍വകലാശാല അധികൃതര്‍ക്കെതിരെ പ്രതിഷേധം…
Read More » - 2 May
ഉത്തരാഖണ്ഡില്‍ കാട്ടുതീ പടര്‍ന്നത് അത്യുഷ്ണത്തിന്റെ മറവില്‍ ചില സ്ഥാപിതതാത്പര്യക്കാരുടെ കള്ളക്കളിയോ?
ഡെറാഡൂണ്‍: അടുത്ത കാലത്തുണ്ടായ ഏറ്റവും വിനാശകരമായ കാട്ടുതീ ഉത്തരാഖണ്ഡിലെ വനങ്ങളെ തുടച്ചുനീക്കി മുന്നേറുമ്പോള്‍ അതിനു പിന്നിലെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നു. വനങ്ങള്‍ കത്തിനശിക്കുമ്പോള്‍ ഒപ്പം കത്തിയമരുന്ന…
Read More » - 2 May
അമേരിക്കയില്‍ ബസിനുള്ളില്‍ പഞ്ചാബി സംസാരിച്ചതിന് സിഖ് വംശജന് കിട്ടിയ പണി
അരിസോണ: ബസിനുള്ളില്‍ പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ ഫീനിക്സില്‍ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസിലേക്ക് ഗ്രേഹൗണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന…
Read More » - 2 May
മോദിയേയും കേന്ദ്രസര്‍ക്കാരിനെയും കുറിച്ചുള്ള ജനങ്ങളുടെവിലയിരുത്തല് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് സര്‍വ്വേ ഫലത്തിന്റെ വിശദവിവരങ്ങള്‍
ന്യൂഡൽഹി: എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള 2 വർഷം മികച്ചതെന്നു സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ സർവേയിൽ കണ്ടെത്തി. സർവേയിൽ പങ്കെടുത്ത 62% പേർ മോദിയുടെ…
Read More » - 2 May
സംസ്ഥാനത്ത് ജാഗ്രത ഇന്നും നാളെയും ‘ഉഷ്ണ തരംഗം’ : ചൂട് ഇനിയും ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂടു കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഉഷ്ണതരംഗം അനുഭവപ്പെടുമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത്…
Read More » - 1 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; രണ്ട് പേര് അറസ്റ്റില്‍
കൊല്ലം : പ്രണയം നടിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശികളായ റിക്സൺ ,രഞ്ജിൻ എന്നിവരാണ് പിടിയിലായത്. രണ്ട് വര്‍ഷത്തിനു…
Read More » - 1 May
മന്ത്രി അടൂര്‍ പ്രകാശിനെതിരെ ആര്‍ക്കും ഒരു പരാതിയുമില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ആര്‍ക്കും ഒരു പരാതിയുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനവേളയില്‍…
Read More »