News
- Mar- 2016 -31 March
വിവാദ വിമാനയാത്ര രാധെ മായ്ക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്രചെയ്തതിന് വിവാദ ആള്‍ദൈവം രാധെ മാ എന്ന സുഖ്വീന്ദര് കൗറിന് എതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുംബൈയില്‍നിന്ന് ഔറംഗാബാദിലേക്കുള്ള…
Read More » - 31 March
ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റത്തെപ്പറ്റി രാജ്നാഥ് സിംഗ്
ദുലിയാജാന്, ആസാം: ബംഗ്ലാദേശില്‍ നിന്ന് ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ ആസാമിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് പരാജയപ്പെട്ടു എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്‍.ഡി.എ. ഗവണ്മെന്റ് ഇന്‍ഡോ-ബംഗ്ലാദേശ് അതിര്‍ത്തി…
Read More » - 31 March
യോഗ്യതയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകള്‍
തൃശൂര്‍:സംസ്ഥാനത്ത് വീണ്ടും ബാര്‍ കുംഭകോണം. ത്രീ സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കുന്നതിന് എക്സൈസ് മന്ത്രി വളഞ്ഞ വഴിയിലൂടെ അനുമതി നല്കി. കേന്ദ്ര ടൂറിസം വകുപ്പ്…
Read More » - 31 March
‘വിമാന റാഞ്ചി’യുടെ വെളിപ്പെടുത്തല്‍
ലാര്‍നാക: ഭാര്യയേയും മക്കളെയും കണ്ടിട്ട് 24 വര്‍ഷത്തിലേറെയായെന്നും ഒടുവില്‍ നിവൃത്തിയില്ലാതെയാണ് വിമാനം റാഞ്ചിയതെന്നും ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ വെളിപ്പെടുത്തല്‍. 24 വര്‍ഷത്തിലേറെയായി ഭാര്യയേയും…
Read More » - 30 March
ബാബു ഭരദ്വാജ് അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. രാത്രി 9 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ആർ.…
Read More » - 30 March
ബിഹാര്‍ എം എല്‍ എമാര്‍ കുടി നിര്‍ത്തുമെന്ന് സത്യം ചെയ്തു
പട്ന: സാധാരണ നിയമസഭകളില്‍ കാണാറുള്ളത് നിയമസഭാ അംഗമായുള്ള സത്യപ്രതിജ്ഞയാണ്. എന്നാല്‍ ബിഹാര്‍ നിയമസഭയില്‍ പതിവിന് വിപരീതമായി ബുധനാഴ്ച ഒരു പ്രതിജ്ഞ ചൊല്ലല്‍ കണ്ടു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ…
Read More » - 30 March
ബി.ജെ.പി എം.എല്‍.എയെ പുറത്താക്കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: എഎപി വനിതാ എം,എല്‍.എയ്ക്ക് നേരെ യ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി എംഎല്‍എ ഒ.പി. ശര്‍മയെ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. എഎപി…
Read More » - 30 March
മലയാളികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
പാലക്കാട്: ശബരിപാളയത്തിനുസമീപം പഴനിക്കും കൊടൈക്കനാലിനും ഇടയില്‍ കാര്‍ കൊക്കയിലേക്കുമറിഞ്ഞ് എറണാകുളം തേവര സ്വദേശി അജ്ജു(24) മരിച്ചു. 13 പേര്‍ക്ക് പരുക്കുണ്ട്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന…
Read More » - 30 March
സദാചാര ഗുണ്ടകള്‍ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം
കോഴിക്കോട്: ഹോളി ആഘോഷിക്കാന്‍ വടകര സാന്റ് ബാങ്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മുസ്ലിം ലീഗ്- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുത്ത…
Read More » - 30 March
അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബച്ചനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം…
Read More » - 30 March
മൗലാന മസൂദ് അസർ വീട്ടുതടങ്കലിലെന്ന് പാകിസ്ഥാൻ സ്ഥിരീകരണം.
ന്യൂഡൽഹി : പഠാൻ കോട്ട് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരൻ മൗലാനാ മസൂദ് അസർ പാകിസ്ഥാനിൽ കരുതൽ തടങ്കലിലാണെന്ന വിവരം പാകിസ്ഥാൻ അന്വേഷണ സംഘം സ്ഥിരീകരിച്ചതായി സൂചന. എൻ.ഐ.എ…
Read More » - 30 March
ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയാല്‍ തടവുശിക്ഷ വരെ ലഭിക്കാമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: സ്ത്രീകള്‍ക്ക് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം അനുവദിക്കണമെന്ന് ബോംബെ ഹൈക്കോടതി. നമ്മുടെ രാജ്യത്ത് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും നിലവില്ല. ആറ് മാസം വരെ തടവാണ്…
Read More » - 30 March
ചത്തീസ്ഗഡിൽ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആര്.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു
ചത്തീസ്ഗഡ്: ദന്ദെവാഡയിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ 7 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
Read More » - 30 March
ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി നടത്തിയ കൊലപാതകം, ഡി.എച്ച്.ആര്.എം നേതാക്കൾ അടക്കം 7 പേര് കുറ്റക്കാർ
തിരുവനന്തപുരം: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസിൽ ഡി എച്ച് ആർ എം നേതാക്കൾ ഉൾപ്പെടെ 7 പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി.ആറുപേരെ വെറുതെ വിട്ടു.…
Read More » - 30 March
അഴിമതി സര്‍ക്കാര്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി നദ്ദ
തിരുവനന്തപുരം: ബി.ജെ.പിയുടെ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദ വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളില്‍ ഔന്നത്യം പുലര്‍ത്തിയിരുന്ന കേരളത്തിന്, യു.ഡി.എഫിന്റെ നേതൃത്വത്തിലുലള്ള അഴിമതി സര്‍ക്കാര്‍ ചീത്തപ്പേര്…
Read More » - 30 March
ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം; ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി
മുംബൈ : മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനി ഷിങ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നത് തടയുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി…
Read More » - 30 March
ഗൗരിയമ്മ ബി.ജെ.പിയുടെ ക്ഷണം സ്വീകരിക്കും
ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. ഉറങ്ങിക്കിടന്നവനെ വിളിച്ചുവരുത്തി സീറ്റ് നല്‍കാതെ സി.പി.എം വഞ്ചിച്ചു. ഇത് രാഷ്ട്രീയ വഞ്ചനയാണ്. എ.കെ.ജെി…
Read More » - 30 March
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യപിച്ചു. 124 അംഗ പട്ടികയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രഖ്യാപിച്ചത്. 90 അംഗ സി.പി.എം പട്ടികയില്‍ കോതമംഗലവും…
Read More » - 30 March
സ്നാപ്ഡീലില് നിന്നും 17 ഐ ഫോണ്‍ കവര്‍ന്നു-മോഷണം അമ്മയും മകനും ചമഞ്ഞ്
മുംബൈ: ഇകൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീലിനെ വഞ്ചിച്ച് അമ്മയും മകനും ചമഞ്ഞ് 17 ഐ ഫോണുകള്‍ തട്ടിയെടുത്ത യുവതിയും യുവാവും പിടിയില്‍. മുംബൈയിലെ ഡോംബിവിലി സ്വദേശിനിയായ അനിതാ ഷിരീഷ്…
Read More » - 30 March
ഹാജരാകാത്തത് ഷൂട്ടിംഗ് തിരക്കു മൂലമെന്ന് സരിത, സോളാര്‍ കമ്മീഷന് വിസ്താര നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി: സരിത എസ്. നായര്‍ക്ക് അവസാന അവസരം കൊടുത്തിട്ടും ഹാജരാകാത്തതിനാല്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന് ജസ്റ്റിസ് ജി. ശിവരാജന് പറഞ്ഞു. സരിതയെ വിളിക്കാന്‍ ഇനി…
Read More » - 30 March
കെ എസ് യുവില്‍ കുട്ടരാജി
തിരുവനന്തപുരം: അര്‍ഹമായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് കെ.എസ്.യുവില്‍ കൂട്ടരാജി. ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും പന്ത്രണ്ട് ജില്ലാ പ്രസിഡന്റുമാരും രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റിന് അയച്ചുനല്‍കി. പ്രതിപക്ഷ…
Read More » - 30 March
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
തലശേരി: ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സംഘര്‍ഷത്തെത്തുടര്‍ന്ന് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി.…
Read More » - 30 March
നേതാജിയുടെ തിരോധാനം : തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായുള്ള രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടു.
ന്യൂഡല്‍ഹി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍പുറത്തു വിട്ടു.നേതാജി രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത് .ബോസിന്റെ ചിതാഭസ്മം…
Read More » - 30 March
ഗൗരിയമ്മയെ എന്‍.ഡി.എയിലേയ്ക്കെത്തിക്കാന് രാജന് ബാബുവിന്റെ ദൂത്
ഡല്‍ഹി : ഇടത് മുന്നണി കൈവിട്ട ഗൗരിയമ്മയുടെ ജെ.എസ.്എസിനെ എന്‍.ഡി.എയുമായി സഹകരിപ്പിക്കാന്‍ ശ്രമം. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.എസ്.എസ് വിഭാഗം നേതാവ് എ.എന്‍. രാജന് ബാബുവാണു ദൂതുമായി ഗൗരിയമ്മയെ…
Read More » - 30 March
മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തിയ, 5 പി.എച്ച്.ഡി ഉപന്യാസങ്ങള്‍ക്ക് വിഷയമായ ഈ പത്മശ്രീ ജേതാവിനെ അറിയാം
നാമമാത്രമായ സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഈ പടിഞ്ഞാറന്‍ ഒഡീഷക്കാരന്‍ കവിയെക്കുറിച്ച് അഞ്ച് പി,എച്ച്,ഡി ഉപന്യാസങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ഹല്‍ദാര്‍ നാഗ് എന്ന ഈ 66-കാരന് കവിക്ക് ഇന്നലെ…
Read More »