News
- Apr- 2016 -9 April
അതിരുകള്‍ക്കപ്പുറം പൂവണിഞ്ഞ ഫേസ്ബുക്ക് പ്രണയം
41 കാരി അമേരിക്കന്‍ വനിത 23 കാരന് ഗുജറാത്തി യുവാവിനെ വിവാഹം കഴിച്ചു. ഫേസ് ബുക്ക് വഴിയുള്ള ഒരു വര്‍ഷത്തെ പരിചയം മെല്ലെ മെല്ലെ പ്രണയത്തിലേയ്ക്ക് വഴുതിവീഴുകയായിരുന്നു.ആദ്യമാദ്യം…
Read More » - 9 April
അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ എറിഞ്ഞ ആളെ പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഷൂ ഏറ്. പ്രതിയെ പൊലീസ് പിടികൂടി. വാഹന നിയന്ത്രണം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. അതേസമയം, ഷൂ അദ്ദേഹത്തിന്റെ ശരീരത്തില്‍…
Read More » - 9 April
അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലും ഡിങ്കമതം വൈറല്‍; ബി.ബി.സി ചാനലിലെ വീഡിയോ വാര്‍ത്ത കാണാം
സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മുമ്പന്തിയില്‍ നില്ക്കുന്ന ഡിങ്കോയിസവും ഡിങ്കമതവും അന്തര്‍ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കി. ബിബിസി ട്രെന്റിംഗാണ് ഇന്ത്യയില്‍ രൂപപെട്ട ഡിങ്ക മതത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008ല്‍…
Read More » - 9 April
എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന പാകിസ്ഥാന്
ഭീകരാക്രമങ്ങളില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകളുടെ നഗരമായ പാകിസ്ഥാനിലെ പെഷവാര്‍ നിവാസികളുടെ ഏറ്റവും വലിയ പേടി ഇപ്പോള്‍ എലികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എട്ടു കുട്ടികളാണ് എലികള്‍…
Read More » - 9 April
യു.എ.ഇ നിക്ഷേപസംഗമം തീയതി പ്രഖ്യാപിച്ചു
ദുബായ്: നിക്ഷേപത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ മനസ്സിലാക്കാനും കൂടുതല്‍ രംഗങ്ങളിലേക്കും വ്യാപിപ്പിക്കാനും സഹായിക്കുന്ന യുഎഇ വാര്‍ഷിക നിക്ഷേപ സംഗമം 11 മുതല്‍ 13 വരെ ദുബായ് വേള്‍ഡ് ട്രേഡ്…
Read More » - 9 April
യു ഡി എഫിന് ജനങ്ങളോട് പറയാനുള്ളത് ഈ കടക്കണക്കുകള്‍ മാത്രം
കേരളത്തില്‍ ഇപ്പോള്‍ മടങ്ങുന്ന ചെക്കുകളില്‍ അധികവും സര്‍ക്കാരിന്റെത് തന്നെയെന്ന് റിപ്പോര്‍ട്ട്. സ്റ്റേയും ഇളവും വരവറിയാത്ത ചെലവാക്കലും കടംവാങ്ങലുമായാണ് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചത്.96 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം…
Read More » - 9 April
ഒരു നാടു മുഴുവന്‍ ധോണിക്കെതിരെ പ്രതിഷേധിക്കുന്നു
നോയിഡ: നോയിഡയിലെ അമ്രപാലി ഹൗസിംസ് സൊസൈറ്റിയിലെ താമസക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ ഏകദിന നായകന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രതിഷേധത്തിലാണ്. ഇവരുടെ ആവശ്യം സഫയര്‍ എന്ന പേരില്‍ നോയിഡ…
Read More » - 9 April
ദേവിയെ പ്രീതിപ്പെടുത്താന്‍ നരബലി; അതും സ്വന്തം മകനെ
റായ്പൂര്‍: ദേവിയെ പ്രീതിപ്പെടുത്താനായി പിതാവ് മകനെ ബലികൊടുത്തു. ഛത്തീസ്ഗഢിലെ ബലോഡ ബസാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വപ്നത്തില്‍ ദേവി ആവശ്യപ്പെട്ടെന്ന വിശ്വാസത്താല്‍ ദേവിയെ പ്രീതിപ്പെടുത്താനായി പത്തു വയസ്സുള്ള…
Read More » - 9 April
വിദേശയാത്രകളില്‍ മോദി ഉറങ്ങിയിരുന്നത് വിമാനത്തില്‍
ന്യൂഡല്‍ഹി : ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ നിന്ന് ചെക്ക്- ഇന്‍ ബാഗുകള്‍ പുറത്തേക്ക് വന്നിരുന്നില്ല. കാരണം വിദേശ യാത്രകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി…
Read More » - 9 April
4ജി-എയര്‍ടെല്ലിന് എയര്‍സെല്ലുമായി 3500 കോടിയുടെ ഇടപാട്
ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ 4ജി സ്പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. എയര്‍സെല്ലിന്റെ എട്ടു സര്‍ക്കിളുകളിലുള്ള 4 ജി സ്പെക്ട്രം ലൈസന്‍സ്…
Read More » - 9 April
നീ മഹാരാഷ്ട്രയിലെക്ക് വാ, തൊണ്ടയ്ക്ക് ഞാന്‍ കത്തി കേറ്റും: രാജ് താക്കറെയുടെ ഭീഷണി
ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവായ അസദുദ്ദീന്‍ ഒവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ തൊണ്ടയില്‍ കത്തി കയറ്റുമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന (എംഎസ്എന്‍) മേധാവി രാജ് താക്കറെയുടെ…
Read More » - 9 April
ആര്.എസ്.പി ചിഹ്നത്തിന് അവകാശവാദം
കൊല്ലം: ആര്.എസ്.പി ചിഹ്നത്തിന് അവകാശവാദവുമായി കോവൂര്‍ കുഞ്ഞുമോന് നേതൃത്വം നല്കുന്ന ആര്.എസ്.പി ലെനിനിസ്റ്റ്. മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേരളത്തിലും ദേശീയതലത്തിലും…
Read More » - 9 April
പൊതുസ്ഥലങ്ങളില്‍ ‘കാര്യം സാധിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ‘ നിങ്ങള്‍ ‘ഇതിന്’ തുനിഞ്ഞാല്‍ മാനം പോകും
ലക്നൗ: പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നവരെ തുരത്താന്‍ ഇനി കുട്ടികളും. ജില്ലാ ഭരണാധികാരികളാണ് പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരെ തുരത്താന്‍ കുട്ടികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരു…
Read More » - 9 April
വിജയ് മല്ല്യ വീണ്ടും വഴുതി….
ന്യൂഡെല്‍ഹി: ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്പില് ഹാജരാകേണ്ടിയിരുന്ന മദ്യരാജാവ് വിജയ് മല്ല്യ വീണ്ടും വഴുതി. ഇന്ന് ഹാജരാകില്ല എന്നറിയിച്ച മല്ല്യ മെയ് വരെ സമയം നീട്ടി നല്‍കാമോ…
Read More » - 9 April
ഉന്നത ഉദ്യോഗസ്ഥനെ വനിതാ ടി.ടി.ഇ പൊക്കി
തിരുവനന്തപുരം: സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുമായി എ.സി കോച്ചില്‍ യാത്രചെയ്ത ഉന്നത ഉദ്യോഗസ്ഥനെ വനിതാ ടി.ടി.ഇ പൊക്കി. ആര്.പി.എഫ് കസ്റ്റഡിയിലായ ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക വാഹനം വിളിച്ചുവരുത്തി കസ്റ്റഡിയില്‍…
Read More » - 9 April
ജെ.എസ്.എസ് തനിച്ച് മത്സരിക്കുമെന്ന് കെ.ആര്.ഗൗരിയമ്മ
ആറ് സീറ്റില്‍ ജെ.എസ്.എസ് ഒറ്റയ്ക്ക് മത്സരിക്കും .ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കുകയെന്ന് പിന്നീട് തീരുമാനിക്കും. എ.കെ.ജി സെന്ററിലേയ്ക്ക് വിളിച്ച് വരുത്തിയത് സീറ്റില്ലെന്ന് പറയാനെന്നും ഗൗരിയമ്മ
Read More » - 9 April
ഗിന്നസ് റെക്കോര്‍ഡിലേക്ക് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ്
ഗിന്നസ് റെക്കോര്‍ഡിലേക്ക് കേരളത്തില്‍ നിന്നും ഒരു ബാഡ്മിന്റണ്‍ റാക്കറ്റ്. കോഴിക്കോട് നഗരത്തിലാല് കോസ്മോസ് സ്പോര്‍ട്സ് ഷോപ്പിനു മുന്നിലായാണ് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന്റെ നേതൃത്വത്തിലുള്ള ഈ വമ്പന്‍ റാക്കറ്റ്.…
Read More » - 9 April
സിഗററ്റ് കത്തിക്കാന്‍ എ.കെ-47!!! സംഭവം സത്യമാണ്.. യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങള്‍ കാണണ്ടേ…
സിഗററ്റ് കത്തിക്കാനായി എ.കെ47 തോക്ക്. കേള്‍ക്കുന്നവര്‍ വിചാരിക്കും നടക്കാത്ത കാര്യമെന്ന് എന്നാല്‍ പാകിസ്താനില്‍ രണ്ട് യുവാക്കളുടെ പേടിപ്പിക്കുന്ന വിനോദത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന…
Read More » - 9 April
മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം; പച്ചക്ക് തീകൊളുത്തി കാണാം ആ വീഡിയോ
വെനസ്വേല : മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും പച്ചക്ക് തീ കൊളുത്തുകയും ചെയ്തു. ജോസ്യു ഫ്യുവെന്റസ് ബെര്‍നാല്‍ എന്ന യുവാവിനാണ് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നത്.…
Read More » - 9 April
ഇന്ത്യയ്ക്ക് യുഎന്‍-ല്‍ അഭിമാനാര്‍ഹമായ നേട്ടം
യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യന്‍ ഭരണഘടനാശില്പിയും, ദളിത്അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായ ബി.ആര്. അംബേദ്കറിന്റെ ജന്മവാര്‍ഷികം ഇതാദ്യമായി യുഎന്‍-ല്‍ ആചരിക്കും. അസമത്വങ്ങള്‍ അവസാനിപ്പിച്ച് സ്ഥായിയായ വികസനലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക എന്ന സന്ദേശത്തോടെയാകും യുഎന്‍…
Read More » - 9 April
വ്യാജ കറന്‍സിയുമായി ആറുപേര്‍ പിടിയില്‍
കാഠ്മണ്ഡു: ഒരു കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുമായി പാക്കിസ്താന് സ്വദേശിയുള്‍പ്പെടെ ആറുപേരെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് നാലു കിലോമീറ്റര്‍…
Read More » - 9 April
ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം ലക്ഷ്യമാക്കി ‘ഭൂമാതാ ബ്രിഗേഡ്’
മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലെ വിലക്ക് നീക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭൂമാത ബ്രിഗേഡിന്റെ അടുത്തലക്ഷ്യം കോലാപുര്‍ മഹാലക്ഷ്മി ക്ഷേത്രം.കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭൂമാത…
Read More » - 9 April
കയ്പമംഗലം ആര്.എസ്.പിക്ക്
തിരുവനന്തപുരം : യു.ഡി.എഫില്‍ തര്‍ക്കം നിലനിന്നിരുന്ന സീറ്റുകളില്‍ തീരുമാനമായി. കയ്പമംഗലം സീറ്റ് ആര്.എസ്.പിക്ക് വിട്ട് നല്കി. ഒറ്റപ്പാലം സീറ്റില്‍ ഷാനിമോള്‍ ഉസ്മാനേയും, ദേവികുളത്ത് എ.കെ.മണിയേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു.…
Read More » - 9 April
ബീഹാറില്‍ മദ്യം കിട്ടാതെ മരണം
ബീഹാര്‍: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബിഹാറില്‍ മദ്യം ലഭിക്കാതെ രണ്ട് പേര് മരിച്ചു. ഇതില്‍ ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥനാണ്.സ്ഥിരമായി കഴിക്കുന്ന മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എം.സി.എച്ച് ആശുപത്രിയില്‍…
Read More » - 9 April
ഭരണിയും കാവുതീണ്ടലും ചേർന്ന് ഭക്തിലഹരി തുള്ളിയുറയുന്ന കൊടുങ്ങല്ലൂർ
ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്നാണു ഐതീഹ്യം.കേരളത്തിലെ തൃശൂർ…
Read More »