News
- Apr- 2016 -8 April
മെഡിക്കല്‍ കോളേജില്‍ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന ആധുനിക ഭക്ഷണ-പാചകശാല
തിരുവനന്തപുരം: 1500 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ-പാചകശാല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടൊപ്പം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന…
Read More » - 8 April
വാനരന്മാരെ കൊല്ലാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി
ഷിംല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന വാനരന്മാരെ കൂട്ടക്കുരുതി ചെയ്യാന്അനുമതി നല്കി. ഉത്തരവില്‍ പറയുന്നത് ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന കുരങ്ങുകളെ വനത്തിന് പുറത്തുവച്ച് വെടിവച്ച് കൊല്ലാമെന്നാണ്.…
Read More » - 8 April
ആലുവ കൂട്ടക്കൊല: ദയാഹര്‍ജി തള്ളിയ ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി; സുപ്രീംകോടതി ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സ്റ്റേ ചെയ്തു. ആന്റണി നല്കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ…
Read More » - 8 April
ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടില്‍ വട്ടിയൂര്‍ക്കാവ്
സുജാത ഭാസ്കര്‍ തിരുവനന്തപുരത്തെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2008-ലെ മണ്ഡലപുനര്‍നിര്‍ണയത്തിലൂടെ നിലവില്‍വന്ന നിയമസഭാ നിയോജകമണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലവും കഴക്കൂട്ടത്തിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ന്നതാണ്…
Read More » - 8 April
ഇന്ത്യന്‍ ആള്‍ദൈവം 7 സ്ത്രീകളോട് ചെയ്ത ക്രൂരത
മുംബൈ: ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ തഴച്ചുവളരുകയാണ്. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്ത മുംബൈയില്‍ നിന്നുള്ളതാണ്. മെഹന്ദി കാസിം എന്ന ആള് ദൈവം 5 വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചത്ബുദ്ധിമാന്ദ്യമുള്ള ആണ്മക്കള്…
Read More » - 8 April
രാംകുണ്ഡ് പുണ്യതീര്‍ത്ഥം 130 വർഷങ്ങൾക്കു ശേഷം വറ്റി
നാസിക്: പുണ്യപുരാതനമായ ഹൈന്ദവതീർത്ഥാടന സ്നാനഘട്ടം രാംകുണ്ഡ് കൊടും വേനലിൽ വറ്റി വരണ്ടു. ഗോദാവരീനദിയിൽ ജനസഹസ്രങ്ങൾ പുണ്യസ്നാനം ചെയ്യുന്ന സ്ഥലമാണിത്. കുംഭമേളയോടനുബന്ധിച്ച് നിരവധി ഭക്തർ സ്നാനം…
Read More » - 8 April
സൌദിയെ രക്ഷിക്കാനുള്ള പുതിയ വഴികളുമായി ഉപ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്
സൗദി രാജാവിന്റെ 30-കാരനായ മകന്,ഉപ-കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിന്തയില്‍ സൌദിയെ രക്ഷിയ്ക്കാനുള്ള വഴികളാണ്. ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ എണ്ണക്കമ്പനിയുടെ ഓഹരികള്‍ വിറ്റ് ലോകത്തെ ഏറ്റവും…
Read More » - 8 April
ഒരു തുള്ളി കുടിവെള്ളം പോലും ഐപിഎല്ലിനായി നല്‍കില്ലെന്ന് മഹാരാഷ്ട്ര മുഖ്യന്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസ് ബോംബേ ഹൈക്കോടതി വിമര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. ഒരു തുള്ളി കുടിവെള്ളം പോലും ഐപിഎല്ലിനായി നല്കുകയില്ല എന്നും കളി മറ്റെവിടേക്കെങ്കിലും…
Read More » - 8 April
അനന്തപുരിയിൽ ആര്?
സുജാത ഭാസ്കര്‍ വി.ഐ.പി സ്ഥാനാർഥികളാൽ സമൃദ്ധമായ അനന്തപുരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൌതുകകരമായ കാര്യങ്ങൾ ഏറെ.ഇത്തവണ തിരുവനന്തപുരത്തെ വി ഐപി സ്ഥാനാർഥി എസ. ശ്രീശാന്ത് ആണ്. കോഴക്കേസിൽ പെട്ട്…
Read More » - 8 April
വീട്ടമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് കീഴടങ്ങി
തിരുവനന്തപുരം: വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പാറശാലക്കടുത്ത് കടയ്ക്കല്‍ ചിതറ തന്തുവിള ഉത്രാഭവനില് ഉത്തര (25) ആണ് മരിച്ചത്. പോലീസ്റ്റേഷനില്‍ ഇവരുടെ ഭര്‍ത്താവ് കണ്ണന് (35) കീഴടങ്ങി. കൊലപാതകത്തിലേക്ക്…
Read More » - 8 April
സൂര്യാഘാതം: മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ് : സൂര്യാഘാതത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 111 ആയി.ദുരന്ത നിവരാണ വകുപ്പാണ് മരണം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.തെലങ്കാനയില്‍ റിപ്പോര്‍ട്ട്…
Read More » - 8 April
മാര്‍പ്പാപ്പയുടെ പ്രസ്താവനാരേഖയ്ക്കായി കാത്തിരിയ്ക്കുന്നത് 1.3 ബില്ല്യന്‍ വിശ്വാസികള്‍
കുടുംബ ജീവിതം, വിവാഹം, ഗര്‍ഭ നിരോധനം, കുട്ടികളെ വളര്‍ത്തുന്നത് തുടങ്ങിയ കുടുംബ വിഷയങ്ങളെ കുറിച്ച് രണ്ട് സിനഡുകളിലായി ചര്‍ച്ച ചെയ്ത് സ്വരൂപിച്ച അഭിപ്രായം പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ…
Read More » - 8 April
വിദ്യാര്‍ത്ഥിനി ഷോര്‍ട്സ് ധരിച്ചെത്തിയതിന് അധ്യാപകന് അപമാനിച്ചു; വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ഷോര്‍ട്സ് ധരിച്ചെത്തി പ്രതിഷേധിച്ചു
ബംഗളൂരു : കോളജില്‍ ഷോര്‍ട്സ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പരസ്യമായി അപമാനിച്ചതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് അധ്യാപകന്റെ ക്ലാസിലേയ്ക്ക് വിദ്യാര്‍ത്ഥിനികള്‍ കൂട്ടമായി ഷോര്‍ട്സ് ധരിച്ചെത്തി പ്രതിഷേധിച്ചു. സംഭവം…
Read More » - 8 April
മെഡിക്കല്‍ കോളേജില്‍ തീപിടിത്തം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ തീപിടിത്തം. രാവിലെ ഒന്‍പതോടെ 13ാം വാര്‍ഡിനു സമീപമാണ് അഗ്നിബാധയുണ്ടായത്. വാര്‍ഡിന് സമീപം കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ കിടക്കകള്‍ക്കും ആശുപത്രി ഉപകരണങ്ങള്‍ക്കും തുണികള്ക്കുമാണ് തീപിടിച്ചത്.…
Read More » - 8 April
സണ്ണി ലിയോണ്‍ നീലച്ചിത്ര നായിക മാത്രമല്ല
സണ്ണി ലിയോണ്‍ എങ്ങനെയാണ് നീലച്ചിത്ര നായികയായി മാറിയത്. അതിനെപ്പറ്റി സണ്ണി തന്നെ പറയുന്നു. ‘ അന്നും ഇന്നും ഞാന്‍ സ്വതന്ത്രയാണ്. ഭയം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല.…
Read More » - 8 April
യുവതിയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പ്രതി അകത്തായി
ബെയ്ജിംഗ്: ബെയ്ജിംഗിലെ ഹോട്ടലില്‍ യുവതിയെ ആക്രമിക്കുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ലി എന്നു പേരുള്ള 24 കാരനാണ് വ്യാഴാഴ്ച അറസ്റ്റിലായത്. യുവതി ആക്രമണത്തിനിരയാകുന്നതിന്റെ…
Read More » - 8 April
ജഗദീഷിനെതിരെ കോണ്‍ഗ്രസ് വനിതാ നേതാവ്
കൊല്ലം: പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷിനെതിരെ എ.ഐ.സി.സി അംഗം ഷാഹിദ കമാല്‍. ജഗദീഷിന്റെ പ്രസംഗം അരോചകമാണ്. ജഗദിഷിന്റെ ശൈലി പൊതുപ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല. വ്യക്തിഹത്യയല്ല രാഷ്ട്രീയ സംവാദങ്ങളാണ് വേണ്ടതെന്നും…
Read More » - 8 April
സരിതയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.സരിതാ നായര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെ…
Read More » - 8 April
ജയില്‍ വിദ്യാലയമാകുമ്പോള്‍!!
അഹമ്മദാബാദ്: വിദ്യാലയമാകാനൊരുങ്ങുകയാണ് ഗുജറാത്തിലെ സബര്‍മതി ജയില്‍. സര്‍ക്കാര്‍ തടവുകാര്‍ക്കായി ഐടിഐ കോഴ്സുകള്‍ ആരംഭിക്കാനുള്ള ഇന്ത്യയിലെ തന്നെ ആദ്യ സംരംഭത്തിന് തുടക്കമിട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ് എല്ലാ സജ്ജീകരണവുമുള്ള ഒരു…
Read More » - 8 April
എയിഡ്സ് രോഗിയായ ഭര്‍ത്താവിനോട് ഭാര്യ ചെയ്ത ക്രൂരത
ബറേലി: എയിഡ്സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. മാതാപിതാക്കളുടെ സഹായത്തോടെയാണ് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിനോട്…
Read More » - 8 April
സംസ്ഥാനത്തെ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : സംസ്ഥാനത്തെ മദ്യനയം എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരുത്തില്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാം റാം യെച്ചൂരി. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയംമാറ്റമില്ലാതെ…
Read More » - 8 April
സിക വൈറസ്; പരീക്ഷണ വിജയത്തില്‍ ഇന്ത്യക്ക് അഭിമാനമായി ഒരു വനിത
മീററ്റ്: ലോകത്ത് ഭീതി പരത്തുന്ന സിക വൈറസിന്റെ ഘടന കണ്ടെത്തിയ ശാസ്ത്ര സംഘത്തില്‍ ഇന്ത്യന്‍ യുവതിയും. അമേരിക്കയിലെ പാര്ദുവെ സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് വിദ്യാര്‍ഥിനിയായ ദേവിക സിരോഹിയാണ് ഇന്ത്യയുടെ…
Read More » - 8 April
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിക്കുന്ന ഹൃദയം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശില്പം ഇന്ത്യയിലെ ഏറ്റവും വലിയ ഹൃദയ ശില്പം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലേക്ക്.ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന…
Read More » - 8 April
ബ്രസല്‍സ് സ്ഫോടനം; രക്ഷപ്പെട്ട ഭീകരന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ചാവേര്‍ ആക്രമണത്തിനെത്തിയശേഷം രക്ഷപ്പെട്ട ഭീകരന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയ രണ്ട് ചാവേറുകള്‍ക്കൊപ്പമെത്തിയ ഭീകരനാണ് പൊട്ടിത്തെറിക്കാതെ…
Read More » - 8 April
മാധ്യമപ്രവര്ത്തകന് ശക്തമായ മറുപടിയുമായി വീണാ ജോര്‍ജ്
വീണ ജോര്‍ജ് നല്കിയ പരാതി മൂലം ഒരു ചെറുപ്പക്കാരന്റെ ജീവിതം തകര്‍ന്നെന്ന മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിന് വീണ ജോര്‍ജിന്റെ മറുപടി. ഇരയാക്കപ്പെട്ട ആള് മാപ്പ് പറയണം എന്നത്…
Read More »