Kerala

മോദി മാപ്പുപറയണം- എ.കെ.ആന്റണി

കോട്ടയം ● കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. മോദിയുടെ പ്രസ്താവന പ്രധാനമന്ത്രി പദത്തിന് യോജിച്ചതല്ലെന്നും കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തും കാസര്‍ഗോഡും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.എഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് പോരട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button