News
- Apr- 2016 -11 April
വാഹനാപകടത്തില്‍ മൂന്ന് മരണം
തൃശൂര്‍: തളിക്കുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് 11 വയസുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശികളായ ലക്ഷമിപ്ര്രിയ (11), കൃഷ്ണാനന്ദന്, ചാവക്കാട് സ്വദേശി രാജി ഹരിദാസ്…
Read More » - 11 April
പരവൂര്‍ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ – കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തം സമീപകാല കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. ഈ ദുരന്തത്തിന് ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും സി.പി.ഐ (എം) സംസ്ഥാന…
Read More » - 11 April
മുസ്ലീം സമൂഹത്തിന് ഭീകരത ബാധ്യതയാണെന്ന് മക്ക ഇമാം
കോഴിക്കോട്: മുസ്ലിങ്ങള്‍ക്കു ഇസ്ലാമിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ ബാധ്യതയായെന്നു മക്ക ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ആലുത്വാലിബ്. മുസ്ലിംകള്തന്നെ ഭീകരതയുടെ ഇരയാവുന്നതാണ് ലോകത്തിന്റെ…
Read More » - 10 April
വെടിക്കെട്ട് ദുരന്തം : വിദഗ്ധരുടേയും സാന്നിധ്യത്തിലുള്ള ഉന്നതതലയോഗ തീരുമാനം
തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍പ്പെട്ട 126 പേരെ ഇതുവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുള്ളവരും പുറത്ത് ചികിത്സ ആവശ്യമുള്ളവരും നഗരത്തിലെ വിവിധ ആശുപത്രികളിലായി പോയി. ഇതനുസരിച്ച്…
Read More » - 10 April
വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ധനസഹായം
മലപ്പുറം: വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് സംഭവം സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. മരിച്ചവരെല്ലാം വളരെ സാധാരണക്കാരായ ജനങ്ങളാണ്. അവരുടെ മരണം ആ കുടുംബങ്ങളിലുണ്ടാക്കുന്ന വേദനയും ശൂന്യതയും എത്ര വലുതാണെന്ന് ഹൃദയ വേദനയോടെ…
Read More » - 10 April
തൃശ്ശൂര്‍ പൂരം കൊടിയേറ്റ ദിനത്തിലെ വെടിക്കെട്ട് വേണ്ടെന്ന് വച്ചു
തൃശൂര്‍ : നാളെ പൂരം കൊടിയേറ്റത്തിന്റെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട് വേണ്ടെന്നു വച്ചു. സാധാരണയായി കൊടിയേറ്റത്തിന് വെടിക്കെട്ട് ഉണ്ടാവാറുള്ളതാണ്. ഇക്കുറി പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവന്പാടി,…
Read More » - 10 April
പരവൂര്‍ ദുരന്തം-ഒന്നര കിലോമീറ്ററകലെ ബൈക്കിലിരുന്ന യുവാവും മരിച്ചു
കൊല്ലം: ഒന്നര കിലോമീറ്റര്‍ അകലെ ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവു പോലും പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തെത്തുടര്‍ന്ന് മരിച്ചു. ഇയാള്‍ മരിച്ചത് സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കോണ്‍ക്രീറ്റ്…
Read More » - 10 April
പരവൂര്‍ ദുരന്തത്തില്‍ അനുശോചിച്ച് അക്തറും വ്ളാദിമിര്‍ പുടിനും
കൊല്ലം: പാകിസ്താന് ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് എന്നിവര്‍ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ചു. അക്തര്‍ ഫെയ്സ്ബുക്ക് പേജില്‍…
Read More » - 10 April
വ്യാജ പ്രചാരണം: ബി.ജെ.പി പരാതി നല്കി
തിരുവനന്തപുരം: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ബിജെപി പരാതി നല്കി. ബിജെപി ഐടി സെല്‍ കണ്‍വീനര്‍ എ.വി.ആനന്ദ് ആണ് വ്യാജ…
Read More » - 10 April
പുറ്റിങ്ങല്‍ അപകടം: മാതാ അമൃതാനന്ദ മയീ മഠം സഹായധനം പ്രഖ്യാപിച്ചു
കൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവര്‍ക്കും പരുക്കേറ്റവര്‍ക്കും മാതാ അമൃതാനന്ദ മയീ മഠം സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ…
Read More » - 10 April
രാഹുല്‍ ഗാന്ധി കൊല്ലത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് എത്തി. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 10 April
വെടിക്കെട്ടപകടം- പ്രാര്‍ത്ഥനയോടെ ഇരകള്ക്കൊപ്പമുണ്ടന്ന് സച്ചിന്
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കറും കൊല്ലത്ത് പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത്. ദുരന്തം ഞെട്ടിച്ചുവെന്ന് സച്ചിന് പറഞ്ഞു. മൈക്രോബ്ലോഗിങ്…
Read More » - 10 April
പരവൂര്‍ ദുരന്തം; ക്ഷേത്ര ഭാരവാഹികളെ കാണ്മാനില്ല; അഞ്ച് പേര് കസ്റ്റഡിയില്‍
കൊല്ലം: 110 പേരുടെ മരണത്തിനും 350 ലേറെപ്പെര്‍ക്ക് പരിക്കേല്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്ത വെടിക്കെട്ട് ദുരന്തത്തിന് ശേഷം പരവൂര്‍ പുറ്റിങ്കല്‍ ദേവിക്ഷത്ര മുഖ്യ ഭാരവാഹികളെ കാണ്മാനില്ല. ഇവര്‍ക്കെതിരെ നരഹത്യയ്ക്ക്…
Read More » - 10 April
വെടിക്കെട്ടപകടം-സഹായഹസ്തവുമായി രവി പിള്ളയും എം.എ.യൂസഫലിയും
കൊല്ലം; പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും പരവൂരില്‍ വെടിക്കെട്ടിനിടെ കമ്പക്കെട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്ത്. ഇത്…
Read More » - 10 April
പ്രധാനമന്ത്രി പരിക്കേറ്റവരെ സന്ദര്‍ശിച്ചു
കൊല്ലം/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിക്കെട്ട് അപകടമുണ്ടായ പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ദുരന്ത സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്ലം ജില്ലാ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും…
Read More » - 10 April
ഇന്ത്യയുടെ സുന്ദരി
മുംബൈ: ഗുവാഹത്തി സ്വദേശിനിയായ പ്രിയദര്‍ശിനി ചാറ്റര്‍ജി വാശിയേറിയ മത്സരത്തിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സൗന്ദര്യ മത്സരമായ ഫെമിന മിസ് ഇന്ത്യ 2016ലെ സുന്ദരിപ്പട്ടം സ്വന്തമാക്കി. മുംബൈയിലെ യാഷ്…
Read More » - 10 April
താത്കാലികമായി രക്തം ആവശ്യമില്ല
തിരുവനന്തപുരം : വെടിക്കെട്ടപകടത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് രക്തം ദാനം ചെയ്യാനായി ആയിരക്കണിക്കിന് ആള്‍ക്കാരാണ് വിവിധ ജില്ലകളില്‍ നിന്നും വന്നത്. 1500 പേര് രജിസ്റ്റര്‍ ചെയ്ത്…
Read More » - 10 April
മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി (മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പട്ടിക)
തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ച് അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയവര്‍ക്ക് എല്ലാ അടിയന്തിര സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.…
Read More » - 10 April
ധോണിക്ക് പിഴ
റാഞ്ചി: ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ഹമ്മര്‍ സ്കോര്‍പ്പിയോയായി റജിസ്റ്റര്‍ ചെയ്തതിന് പിഴയും നികുതിയുമായി 1.59 ലക്ഷം രൂപ അടച്ചു. ധോണി 2009ല്‍ വാങ്ങിയ ഹമ്മറിനു…
Read More » - 10 April
പാകിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ജമ്മു-കശ്മീര്‍, ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. പെഷവാറില്‍…
Read More » - 10 April
പ്രധാനമന്ത്രി ദുരന്തഭൂമിയില്‍
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്തെത്തി. സന്ദര്‍ശന ഷെഡ്യൂളില്‍ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി…
Read More » - 10 April
വനിതാ പോലീസ് സെക്സിയാവണം-പ്രസ്താവന നടത്തിയ പോലീസ് ഉന്നതര്‍ കുരുക്കില്‍
മെക്സിക്കോസിറ്റി: വനിതാ പോലീസിന്് സൗന്ദര്യ പരിശോധനകള്‍ നടത്തിയ മെക്സിക്കന്‍ പോലീസ് വിവാദത്തില്‍. വലിയ വിവാദമുണ്ടാക്കിയത് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്ക് എത്തുന്നത് തങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സുന്ദരികളായും ഗഌമറസായും ആയിരിക്കമമെന്ന…
Read More » - 10 April
പരവൂര്‍ ദുരന്തം: പാകിസ്ഥാന് അനുശോചിച്ചു
ഇസ്ലാമബാദ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പാകിസ്ഥാന് അനുശോചനം അറിയിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായി പാകിസ്ഥാന് പ്രസ്താവനയില്‍ പറഞ്ഞു.…
Read More » - 10 April
തെരഞ്ഞെടുപ്പു ഗോദയില്‍ പരസ്പരം പുകഴ്ത്തി ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും
പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും കോന്നിയില്‍ നടന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ദുഃഖവും നിരാശയും സങ്കടവും പങ്കുവച്ചും പരസ്പരം പുകഴ്ത്തിയും രംഗത്ത്. കോന്നിയില്‍ സീറ്റ്…
Read More » - 10 April
പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം കൊല്ലത്തെത്തും
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലിക്കോപ്റ്ററില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. പരിക്കേറ്റും മറ്റും കൊല്ലത്ത് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് കാറില്‍ ദുരന്തഭൂമിയും സന്ദര്‍ശിച്ചേക്കാം.…
Read More »