International

അനുയോജ്യനായ വരനെ ലഭിച്ചില്ല ; യുവതി ചെയ്തത്

ലണ്ടന്‍ : ദീര്‍ഘനാളത്തെ കാത്തിരിപ്പിലും അനുയോജ്യനായ വരനെ ലഭിക്കാതിരുന്ന യുവതി സ്വയം വിവാഹം കഴിച്ചു. ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സ്വദേശിനിയായ സോഫി ടാനര്‍ (37) എന്ന യുവതിയാണ് വ്യത്യസ്തമായ വിവാഹം കഴിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. സ്വന്തമായി ഒരു മോതിരം വാങ്ങിയാണ് ഇവര്‍ സ്വയം വിവാഹം കഴിച്ചത്. സോഫിയുടെ പിതാവ് മാല്‍ക്കവും സുഹൃത്തായ ജെയിംസ് മക്‌ഗെവോണും വിവാഹത്തില്‍ പങ്കെടുത്തു. ഇപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സോഫി. മറ്റ് യുവതികളും തന്റെ പാത പിന്തുടരണമെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ സോഫി.

shortlink

Related Articles

Post Your Comments

Related Articles


Back to top button