തിരുവനന്തപുരം : എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ലഭിച്ച മന്ത്രിസ്ഥാനം വീതം വെയ്ക്കാന്‍ എന്‍.സി.പി തീരുമാനം. ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം എലത്തൂര്‍ എംഎല്‍എ എ.കെ ശശീന്ദ്രനും അവസാന രണ്ടര വര്‍ഷം കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയും മന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.
Post Your Comments