News
- Apr- 2016 -26 April
എസ്.എസ്.എല്‍.സിക്ക് ഇത്തവണ മോഡറേഷനില്ല
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ മോഡറേഷനില്ല. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നാണ് സൂചന.
Read More » - 26 April
ഇന്ത്യയെ ലക്ഷ്യമിട്ട് ലഷ്കര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിയെ ലക്ഷ്യമിട്ട് പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൌധരി പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.…
Read More » - 26 April
ദാവൂദിന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശ്വസ്തന് ഛോട്ടാ ഷക്കീല്‍
ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പൂര്‍ണ ആരോഗ്യവാനെന്ന് ദാവൂദിന്റെ വിശ്വസ്ത സഹായി ഛോട്ടാ ഷക്കീല്‍. ദാവൂദിനെപറ്റി ഇത്തരം അപവാദങ്ങള്‍ പരത്തുന്നത് തങ്ങളുടെ ഡി കമ്പനി തകര്‍ക്കാനെന്നും…
Read More » - 26 April
നരേന്ദ്ര മോദി ആറുമുതല്‍ കേരളത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് ആറു മുതല്‍ കേരളത്തില്‍ സന്ദര്‍ശം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മേയ്6 മുതല്‍ മേയ് 11…
Read More » - 26 April
സ്മൃതി ഇറാനിയുടെ തല അറുത്തും മോഹന്‍ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടിയും മായാവതി
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പോസ്റ്റര്‍ വിവാദത്തിലേയ്ക്ക്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തല അറുത്ത് കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ ആണ് പോസ്റ്ററിലുള്ളത്. അതുമാത്രമല്ല, ആര്‍എസ്എസ് അധ്യക്ഷന്‍…
Read More » - 26 April
കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇത്തവണ ആര്? പ്രധാനമത്സരം ലീഗും ബിജെപിയും തമ്മിൽ
സുജാത ഭാസ്കര്‍ കേരളത്തിൻറെ വടക്കെ അറ്റത്ത് മഞ്ചേശ്വരത്തിനു ശേഷം സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ നിയമസഭാ മണ്ഡലമാണ് കാസർഗോഡ്. കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ഒരു…
Read More » - 26 April
സര്‍ക്കാര്‍ വെബ്സൈറ്റില്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍
ഹൈദരാബാദ്: കഴിഞ്ഞദിവസം ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ ഞെട്ടി. നിറയെ അശ്ലീല ചിത്രങ്ങള്‍. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിച്ചവരെ സണ്ണി ലിയോണിന്റെ ചൂടന്‍…
Read More » - 26 April
ടാക്സി വിളിയ്ക്കാന്‍ പോലും പൈസയില്ലാതിരുന്ന തന്റെ ഭൂതകാലത്തെ അനുസ്മരിച്ച് ക്രിക്കറ്റ് ദൈവം.
ലോകത്തെ ഏറ്റവും സമ്പന്നമായ ഉല്‍പ്പന്നങ്ങളുടെ മുഖമായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇല്ലായ്മയുടെ ഒരു കാലമുണ്ടായിരുന്നു.അണ്ടര്‍ 16 ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍…
Read More » - 26 April
ലഹരിമരുന്നുകള്‍ ഭ്രാന്തനാക്കി; 10 വയസ് കാരനെ കുത്തിക്കൊന്ന അജി ദേവസിയുടെ കഥ
എറണാകുളം:പുല്ലേപ്പടിയില്‍ 10 വയസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ അജി ദേവസ്യ മാനസിക രോഗിയായത് തുടര്‍ച്ചയായ ലഹരി മരുന്നിന്റെ ഉപയോഗം മൂലം. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെ അമ്മ…
Read More » - 26 April
യു കെജി വരെയുള്ള കുട്ടികള്‍ക്ക് പഠനം ഇനി ടാബ്ലെറ്റില്‍
ഹൈദരാബാദ്: നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന രണ്ടു വയസുള്ള കുട്ടികള്‍ക്ക് ഇനി പഠിക്കാന്‍ ടാബ്ലറ്റും. എന്നാല്‍ ഒരു ഭാഗം രക്ഷിതാക്കള്‍ പുതിയ രീതിക്ക് എതിരാണ്. ചെറിയ പ്രായത്തില്‍ ടാബ്ലറ്റ്…
Read More » - 26 April
കേരളത്തില്‍ ഇടതുപക്ഷത്തിന് ബംഗാളിലെ സാഹചര്യമുണ്ടായാലുള്ള അവസ്ഥയെപ്പറ്റി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഇടതുപക്ഷത്തിന് പശ്ചിമ ബംഗാളിലെ അവസ്ഥയുണ്ടായാല്‍ കേരളത്തിലും കോൺഗ്രസുമായി കൈകോർക്കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം…
Read More » - 26 April
ഗള്‍ഫില്‍ മാറ്റത്തിന്റെ കാഹളം മുഴക്കാന്‍ സൌദിയുടെ വിഷന്‍ -2030 പ്രഖ്യാപനം സ്വദേശികളെപ്പോലെ വിദേശികളെയും സ്പര്‍ശിക്കുന്ന സമഗ്രവികസന പദ്ധതിക്ക് തുടക്കം കുറിക്കുന്നു
റിയാദ്: സൌദിഅറേബ്യയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്ക്കരണമായ സൌദി വിഷന്‍ 2030 പ്രഖ്യാപിച്ചു. എണ്ണ ആശ്രിതത്തില്‍ നിന്നും 2020 നകം മോചനം എന്നതാണ് പ്രധാനലക്ഷ്യം. എണ്ണയിതര…
Read More » - 26 April
എന്തുകൊണ്ട് കുമ്മനം ജയിക്കണമെന്നും മുരളീധരന് തോല്‍ക്കണമെന്നും വിശദീകരിച്ച് അരയസമാജം
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി കണ്വന്ഷന് സമ്മേളനത്തെ വേറിട്ടതാക്കിയത് ഒരു പ്രസംഗമായിരുന്നു.മാറാട് അരയസമാജത്തിന്റെ സെക്രട്ടറിയായ മുരുകേശന് എന്ന രാഷ്ട്രീയക്കാരനല്ലാത്ത സാധാരണക്കാരന്റെ ഹൃദയത്തില്‍ നിന്നുയര്‍ന്ന വാക്കുകള്‍,എന്തുകൊണ്ട് കുമ്മനം രാജശേഖരനെ വിജയിപ്പിയ്ക്കണം…
Read More » - 26 April
മദ്യനിരോധനം പരാജയം: നാട്ടുകാര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നവരില് കോണ്‍ഗ്രസ് എം. എല്‍. എയും
പാട്ന: സമ്പൂര്‍ണ മദ്യ നിരോധനം നടത്തിയിട്ടും ബീഹാറില്‍ മദ്യം സുലഭം.കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. ഡീലര്‍മാര്‍ മുഖേനയാണ് മദ്യം…
Read More » - 26 April
കാശ്മീര്‍ വിഘടനവാദി സംഘടന ജെ.കെ.എല്‍.എഫ് സ്ഥാപകനേതാവ് പാകിസ്ഥാനില്‍ അന്തരിച്ചു
കാശ്മീര്‍ വിഘടനവാദ സംഘടനയായ ജമ്മു-കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) സ്ഥാപകനായ അമാനുള്ള ഖാന് ഇന്ന് പുലര്‍ച്ചെ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വച്ച് അന്തരിച്ചു. 82-കാരനായ അമാനുള്ള ഖാന് ഗുരുതരമായ…
Read More » - 26 April
ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം; ഒരു ഗര്‍ഭിണി എന്ന പരിഗണന പോലും നല്‍കാതെ പകയുടെയും ശത്രുതയുടെയും ഏറ്റവും വലിയ ക്രൂരത
മസ്കറ്റ്: മസ്കറ്റിലെ സലാലയില്‍ മലയാളി നേഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അയല്‍വാസിയായ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞതായി സൂചന. പ്രതി കസ്റ്റഡിയിലെന്നാണ് ലഭ്യമായ വിവരം. പ്രതിയും…
Read More » - 26 April
ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വെളിപ്പെടുത്തി ഛോട്ടാ ഷക്കീല്‍ രംഗത്ത്
ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീല്‍ രംഗത്ത്. ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും…
Read More » - 26 April
എസ്എസ്എല്‍സി ഫലപ്രഖ്യാപന ക്രമീകരണത്തില്‍ മാറ്റം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ 11 മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.…
Read More » - 26 April
കനയ്യയ്ക്കും കൂട്ടര്‍ക്കും ലഭിച്ച ശിക്ഷയെ എതിര്‍ത്ത് പ്രതിപക്ഷം രാജ്യസഭയില്‍
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷം രാജ്യസഭയില്‍ ചോദ്യം ചെയ്തു. സിപിഐ-എം അംഗം തപന്‍…
Read More » - 26 April
പത്തു വയസ്സുകാരനെ കുത്തിക്കൊന്നയാളെ ചികിത്സിച്ചിരുന്നത് കഴിഞ്ഞ ദിവസം മാളില്‍ വച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച ഡോക്ടര്‍ ലക്ഷ്മി
എറണാകുളം: പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ അജി ദേവസ്യ 12 വര്‍ഷത്തോളമായി മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും, പലപ്പോഴും അക്രമാസക്തനായിരുന്നുവെന്നും…
Read More » - 26 April
കുപ്പിവെള്ളം കുടിച്ച് നാലായിരത്തിലേറെ പേര് ആശുപത്രിയില്‍
ബാര്‍സലോണ: സ്പെയിനില്‍ മനുഷ്യവിസര്‍ജ്യം കലര്‍ന്ന് മലിനമായ വെള്ളം കുടിച്ച് നാലായിരത്തിലേറെ പേര് നോറേവൈറസ് ബാധ മൂലം രോഗബാധിതരായി. 4146 പേരെയാണ് ഛര്‍ദ്ദി, പനി, തലകറക്കം തുടങ്ങിയ ലക്ഷണമുണ്ടായതിനെ…
Read More » - 26 April
പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് ലൈംഗിക ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട സന്ദേശങ്ങള്‍ അയച്ച അദ്ധ്യാപിക അറസ്റ്റില്‍
ലണ്ടന്‍: പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിക്ക് മൊബൈലില്‍ ലൈംഗിക സന്ദേശങ്ങള്‍ അയച്ച സ്വകാര്യ ട്യൂഷന് ടീച്ചര്‍ പോലിസ് പിടിയില്‍. 11,000 ത്തോളം വരുന്ന ലൈംഗിക സന്ദേശങ്ങള്‍ അയച്ചാണ് ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക്…
Read More » - 26 April
മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മുളകുപൊടിതേച്ചു
ലക്നൗ: മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദിച്ചു .ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അറുപതുകാരിയായ യുവാവിന്റെ അമ്മയുടെ…
Read More » - 26 April
സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്തി ബിഎസ്പിയുടെ പോസ്റ്റര്‍
അംബേദ്കര്‍ ജയന്തിദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ സദാബാദ് നഗരത്തില്‍ മായാവതിയുടെ ബിഎസ്പി പാര്‍ട്ടി നടത്തിയ റാലിയില്‍ സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ സംസ്ഥാനത്ത് വലിയ വിവാദമായി. ഛേദിക്കപ്പെട്ട…
Read More » - 26 April
ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി 2018-ല്‍ പൂര്‍ത്തിയാകും: പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍
ജിദ്ദ: ആറു ഗള്‍ഫ് രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍വേ പദ്ധതി 2018ല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നേരിട്ടും അല്ലാതെയും 80,000 ത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി…
Read More »