News
- May- 2016 -14 May
പൊതുനിരത്തില്‍ ഓട്ടോ ഡ്രൈവറെ വനിതാ പോലീസ് മര്‍ദ്ദിച്ചു
പാറ്റ്ന: ബീഹാറില്‍ പൊതുജനമധ്യത്തില്‍ വച്ച് ഓട്ടോ ഡ്രൈവറെ വനിതാ പോലീസ് മര്‍ദ്ദിച്ചു. യുവതിയെ അപമാനിച്ചുവെന്ന് വനിതാ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മര്‍ദ്ദനം. വനിതാ കോണ്‍സ്റ്റബിളായ ജ്യോതി…
Read More » - 14 May
ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല : ഉമ്മന്‍ ചാണ്ടി
കോട്ടയം : യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് നടക്കുന്നത്. ബി.ജെ.പി ഒരു കാരണവശാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും…
Read More » - 14 May
തെരഞ്ഞെടുപ്പ് മാമാങ്കം: പൊടിപൊടിച്ചത് ആയിരം കോടിക്കടുത്ത്
തിരുവനന്തപുരം: രണ്ടരമാസംകൊണ്ട് അഞ്ഞൂറുകോടിയില്പ്പരം രൂപ ദീപാവലിപ്പടക്കം പോലെ കേരളത്തില്‍ പൊട്ടിത്തീര്‍ന്നു. തിരഞ്ഞെടുപ്പിന്റെ കോലാഹലമൊടുങ്ങാന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ ചെലവോര്‍ത്ത് ദീര്ഘനിശ്വാസമിടുകയാണ് സ്ഥാനാര്‍ഥികളും അണിയറയില്‍ അവരെ നിയന്ത്രിച്ചവരും. ഒരു സ്ഥാനാര്‍ഥിക്ക്…
Read More » - 14 May
ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല- ഉമ്മന്‍ ചാണ്ടി
കോട്ടയം ● ഒരു കാരണവശാലും ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴും അവര്‍ക്ക് അതിനു കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയോട്…
Read More » - 14 May
കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവോദയ അപ്പച്ചന്റെ മകന് അറസ്റ്റില്‍
ചെന്നൈ : കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായ ജോസ് പുന്നൂസ്, മാനേജര്‍ ശക്തി…
Read More » - 14 May
സ്ത്രീകളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പോസ്റ്റ് ചെയ്താല്‍ ഇനി പിഴയും ജയില്‍ ശിക്ഷയും
ദുബായ്: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സ്ത്രികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യു.എ.ഇ ആഭ്യന്തര വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു. വിവാഹമുള്‍പ്പെടെയുള്ള പരിപാടികളിലും…
Read More » - 14 May
“അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും” – ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥയെക്കുറിച്ച് വി.എസ്
തിരുവനന്തപുരം: “അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും” എന്ന് പറഞ്ഞ പോലെയുള്ള അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി ഇപ്പോഴെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ആന്ധ്രാ പ്രോവിൻസിലെ കോൺഗ്രസ് നേതാവായ…
Read More » - 14 May
പ്രമുഖ ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം
തിരുവനന്തപുരം : പ്രമുഖ ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് 14 ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിരോധിച്ചത്. കല്പ ഡ്രോപ്സ്, ഓണം കോക്കനട്ട്,…
Read More » - 14 May
വസ്തു തട്ടിപ്പ് : സച്ചിന്റെ വീടിന് മുന്നില്‍ യുവാവ് നിരാഹാര സമരത്തിനൊരുങ്ങുന്നു
പൂനെ: വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ പൂനെ സ്വദേശി സന്ദീപ് കുര്‍ഹാഡേ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ വീടിനു മുന്നില്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സച്ചിന്…
Read More » - 14 May
ജിഷ വധം: പ്രതിയായ ബംഗാളി സ്വദേശി പിടിയില്‍ ?
തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളിയെ പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 14 May
ലുസൈല്‍ ട്രാം നിര്‍മാണചുമതല അമേരിക്കന്‍ കമ്പനിയ്ക്ക്
ദോഹ: രാജ്യത്തെ പ്രധാന റെയില്‍വേ പദ്ധതിയായ ലുസൈല്‍ ലൈറ്റ് റൈല്‍ ട്രാന്‍സിറ്റ് (ലുസൈല്‍ ട്രാം) നിര്‍മാണചുമതല അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ ഹില്‍ ഇന്റര്‍നാഷണലിന്. ഇതു…
Read More » - 14 May
ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ.രമയെ കയ്യേറ്റം ചെയ്തു
കോഴിക്കോട്: വടകരയില്‍ ആര്.എം.പി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സി.പി.എം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ…
Read More » - 14 May
മുകേഷിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്യപ്പെടുന്നു ; പരാമർശങ്ങളുമായി ആദ്യഭാര്യ രംഗത്ത്
കൊല്ലം: കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് മുകേഷിനെതിരെ ആദ്യ ഭാര്യ സരിത രംഗത്ത്. വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ ഭാര്യയാക്കിയ നടന് മുകേഷ് ഒരു…
Read More » - 14 May
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് 183 ഏജന്‍സികള്‍ക്ക് അംഗീകാരം
റിയാദ്: വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സികള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്‍കിയതായി ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. റിക്രൂട്ട് മേഖലയിലെ…
Read More » - 14 May
സ്വിറ്റ്സർലൻഡിനു ശേഷം ലോകത്തിലെ മനോഹര പ്രണയതീരമായി കാശ്മീർ
ശ്രീനഗര്‍: തീവ്രവാദികളും സൈന്യവും തമ്മിലുള്ള പോരാട്ടത്തിന്റെ നിരന്തര വേദികളില്‍ ഒന്നാണെങ്കിലൂം ഭൂമിയിലെ ഏറ്റവും മനോഹര പ്രണയതീരങ്ങളില്‍ കശ്മീര്‍ രണ്ടാമത്. പ്രമുഖ ട്രാവല്‍ മാഗസിനായ ലോണ്‍ലി പ്ളാനറ്റിന്റെ സർവേയിലാണ്…
Read More » - 14 May
യു.ഡി.എഫിനു ഭരണത്തുടര്‍ച്ച ഉണ്ടാകും; വി.എം സുധീരന്
പുതുപ്പള്ളി: പ്രതിപക്ഷപ്രവര്‍ത്തനത്തിന്റെ ഫലമാകും തിരഞ്ഞെടുപ്പ് ഫലമെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. യു.ഡി.എഫിനു ഭരണത്തുടര്‍ച്ച ഉണ്ടാകും. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിലയിരുത്തുന്നതാകും ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും സുധീരന് പറഞ്ഞു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി…
Read More » - 14 May
മകളെ വെടിവെച്ച കൊന്ന അക്രമിസംഘത്തെ അഴിക്കുള്ളിലാക്കി ഒരു അമ്മ : സിനിമാകഥയെ വെല്ലുന്ന ആക്ഷന്‍ ത്രില്ലര്‍
കാലിഫോര്‍ണിയ: ചില സംഭവങ്ങള്‍ ആക്ഷനും സസ്പെന്‍സും ത്രില്ലുമുള്ള സിനിമാക്കഥയെ വെല്ലും. കാലിഫോര്‍ണിയക്കാരി ബലിന്ദാ ലേന്നിന്റെ കഥ അങ്ങിനെ ഒന്നാണ്. പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ മകളെ വെടിവെച്ചു…
Read More » - 14 May
570 കോടി രൂപ പിടിച്ചെടുത്തു
തമിഴ്നാട്: തമിഴ്നാട് തിരുപ്പൂരില്‍ നിന്ന് 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പണം മൂന്നു കണ്ടെയ്നറുകളിലായി കൊണ്ടു പോകുകയായിരുന്നു. എസ്ബിഐയ്ക്കു വേണ്ടിയുള്ള പണമാണെന്ന് രേഖകള്‍ പറയുന്നു.…
Read More » - 14 May
1000 റണ്‍സ് പിന്നിട്ടു; ഐപിഎല്ലില്‍ സഞ്ജുവിന്റെ ജൈത്രയാത്ര തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒന്‍പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് 1000 റണ്‍സ് എന്ന…
Read More » - 14 May
ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളെ അയക്കുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
ബംഗളൂരു: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡേ കെയര്‍ സെന്ററില്‍ മൂന്നു വയസുകാരി ബലാല്‍സംഗത്തിനിരയായി. ബംഗളൂരുവിലെ ജഗ്ജീവന് റാം നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഡേ കെയര്‍…
Read More » - 14 May
ആര്.പി.എഫ് ജവാന് വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്) ജവാന് ട്രെയിനിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അഭിഷേക് സിംഗാണ് വെടിയേറ്റ് മരിച്ചത്. മഗള് സരായ്-ബുസാര്‍ പാസഞ്ചര്‍ ട്രെയിനില്‍ ഇന്നലെ…
Read More » - 14 May
ഇടിമിന്നലേറ്റ് ഏഴു മരണം
മാല്‍ഡ: ബംഗാളിലെ മാല്‍ഡയില്‍ ശക്തമായ ഇടിമിന്നലില്‍ ഏഴുപേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറുപതിമൂന്നുകാരനായ സെയ്ദ്വക്കാറും മരുമകളും കുടുംബത്തിലെ മറ്റു നാലു പേരോടൊപ്പം വയലില്‍ ജോലി…
Read More » - 14 May
ഇന്ത്യയില്‍ ഐ.എസ് പിടിമുറുക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതലെടുക്കാന്‍ ഐ.എസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐ.എസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.…
Read More » - 14 May
പീഡനം തുടർക്കഥ ; സഹോദരിമാർ പിതാവിനെ കൊലപ്പെടുത്തി
മീററ്റ്: ലൈംഗിക പീഡനങ്ങള്‍ സഹിക്കാതെ സഹോദരിമാര്‍ പിതാവിനെ തലയ്ക്കടിച്ച് കൊന്നു. പിതാവിനെ കൊലപ്പെടുത്തിയത് എന്തിനാണെന്നും എങ്ങിനെയാണെന്നും വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിതിനെ തുടര്‍ന്നാണ് കൊലപാതകത്തിന്റെ…
Read More » - 14 May
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു
പാട്ന: ബിഹാറിലും ജാര്‍ഖണ്ഡിലുമായി രണ്ടു മാദ്ധ്യപ്രവര്‍ത്തകര്‍ ഇന്നലെ വെടിയേറ്റു മരിച്ചു. ഹിന്ദി ദിനപത്രം ഹിന്ദുസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്ദേയോ രഞ്ജനാണ് ബിഹാറില്‍ കൊല്ലപ്പെട്ടത്. ഒരു വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കുന്ന…
Read More »