KeralaNews

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത

തിരുവനന്തപുരം: ലൈസന്‍സ് ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമ്മിഷനും ഇടയുന്നു. കെ.എസ്.ഇ.ബി 2006 മുതലുള്ള ലൈസന്‍സ് ഫീസ് നല്‍കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതനുസരിച്ച് 15 കോടിയോളം രൂപയാണ് അടയ്‌ക്കേണ്ടിവരുക. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം 2015 മുതലുള്ള ഫീസ് അടച്ചാല്‍ മതിയെന്നാണ്. ലൈസന്‍സ് ഫീസ് 2006 മുതലുള്ളത് അടക്കേണ്ടി വന്നാല്‍ നിരക്ക് വര്‍ദ്ധനയുണ്ടാകും. വൈദ്യുതി ഉത്പാദിപ്പിക്കുന്ന 8 കമ്പനികളാണ് കേരളത്തില്‍ ഉള്ളത്. ലൈസന്‍സ് ഫീസിന്റെ വരവ് ചിലവ് കണക്കും കാണിക്കണം എന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button