NewsIndia

ആര്‍.എസ്.എസ്-ജമാഅത്ത് കേഡര്‍മാര്‍ക്ക് ഇനി കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കാം

ന്യൂഡല്‍ഹി : ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കേഡര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങുന്നു. 1966 ലെ നിയമമാണ് ഭരണഘടനയില്‍ നിന്നും റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 1966 ലെ നിയമപ്രകാരം ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കേഡര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ അപേക്ഷിക്കുമ്പോള്‍ സംഘടനയില്‍ അംഗത്വം ഇല്ലെന്ന അനുമതിപത്രം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കാലഹരണപ്പെട്ട ഈ നിയമമാണാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ ആര്‍.എസ്.എസിന്റേയും ജമാ അതെ ഇസ്ലാമിയുടേയും കേഡറ്റര്‍മാര്‍ക്ക് സംഘടനകളുടെ സാക്ഷ്യപത്രമില്ലാതെ ജോലിയില്‍ പ്രവേശിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button