News
- May- 2016 -15 May
ടിബറ്റ്, പാക്-അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു
ടിബറ്റില്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ പ്രദേശങ്ങളിലും സൈന്യത്തിന്റേയും, മറ്റു മേഖലകളിലുള്ള ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്-അധീന കാശ്മീരില്‍…
Read More » - 15 May
എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു ; വീഡിയോ കാണാം
അറ്റ്ലാന്റ : എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അറ്റ്ലാന്റയില്‍ ഡെക്കാല്ബ് പീച്ചട്രീ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നെയിബര്‍ ഡെ ഓപ്പണ്‍ ഹൗസ് എയര്‍ഷോയ്ക്കിടെ ബയോപ്ലേയ്ന് തകര്‍ന്നു…
Read More » - 15 May
സ്ത്രീധന പീഡനം ; യുവതിയോട് ഭര്‍ത്താവ് ചെയ്തത്
കൊല്‍ക്കത്ത : സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്‍ക്കത്തയിലെ ഓള്‍ഡ് മാള്‍ഡയിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.…
Read More » - 15 May
ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ ചാര ഫോണ്‍ കോളുകള്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് ചാരന്മാര് ഫോണില്‍ ഗ്രാമീണരെ ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യന്‍ സൈനികരുടെ അതിര്‍ത്തിയിലെ നീക്കങ്ങള്‍ ഗ്രാമീണരില്‍ നിന്നും അറിയുന്നതിനാണ് ഇതെന്നാണ് സൂചന. ഇതിനെതുടര്‍ന്ന്…
Read More » - 15 May
ഭീകരനെന്ന് സംശയം ; കാശ്മീരില്‍ ഒരാള്‍ പിടിയില്‍
ശ്രീനഗര്‍ : ജയ്ഷെ മുഹമ്മദ് ഭീകരനെന്ന സംശയിക്കുന്നയാളെ ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ പിടികൂടി. പാക് അധിനിവേശ കാശ്മീരിലെ ഭീകരവാദ വിഭാഗം കമാന്‍ഡറായ അബ്ദുള്‍ റഹ്മാന് എന്ന ഭീകരനാണ്…
Read More » - 15 May
തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ ; പ്രശ്നസാധ്യതാ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനു കേരളം സജ്ജമായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാഞ്ജി. സംസ്ഥാനത്ത് 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. അക്രമം തടയാന്‍ കര്‍ശന നപടി…
Read More » - 15 May
പതിനഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറി : സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: പതിനഞ്ചോളം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങളായി പത്തു ദിവസങ്ങള്‍ക്കു മുന്‍പാണു ഭീകരര്‍ നുഴഞ്ഞുകയറിയതെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. ജമ്മു കാഷ്മീര്‍…
Read More » - 15 May
ഉമ്മന്‍ചാണ്ടിക്ക് മോദിയോട് മാപ്പ് ചോദിക്കാന്‍ അമിത് ഷാ മുന്നോട്ടു വെയ്ക്കുന്ന നിബന്ധന
തിരുവനന്തപുരം : അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം രണ്ടു കുട്ടികള്‍ മരിച്ചതിനു മുഖ്യമന്ത്രി മാപ്പു പറഞ്ഞ ശേഷമേ സൊമാലിയ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി മാപ്പു പറയാന്‍ ആവശ്യപ്പെടാവൂ എന്നു…
Read More » - 15 May
കശ്മീർ ആക്രമണത്തിന് പാകിസ്ഥാനെ സഹായിക്കാൻ ചൈന തയ്യാറെടുക്കുന്നു
ന്യൂയോർക്ക് : പാകിസ്ഥാനിൽ ചൈനയ്ക്ക് നിരവധി സൈനിക ക്യാമ്പുകൾ തുറന്നതായും പാക് പട്ടാളത്തിനു പരിശീലനം നല്‍കുന്നതായും റിപ്പോർട്ട്. പാകിസ്ഥാന് അപ്രതീക്ഷിതമായ യുദ്ധം നടത്താൻ ചൈന എല്ലാ സഹായവും…
Read More » - 15 May
ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന് കാഴ്ച നഷ്ടമായി
ന്യൂഡല്‍ഹി: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നവജാത ശിശുവിന് കാഴ്ച നഷ്ടമായി. സംഭവത്തില്‍ അമ്മയ്ക്ക് 64 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഒരു ഉപഭോക്തൃ ഫോറമാണ്…
Read More » - 15 May
ആ മുറിവുകള്‍ കൊലയാളിയുടെ കടിയേറ്റതല്ല : ജിഷ കൊലക്കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ പാളുന്നു
കൊച്ചി : ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തിന് ഇടിത്തീയായി ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍. ശരീരസ്രവം, വിരലടയാളം, ദന്ത പരിശോധനകളുടെ…
Read More » - 15 May
ന്യൂക്ലിയര്‍ ക്ലബ്ബിലെ അംഗത്വം: ഇന്ത്യയ്ക്ക് അമേരിക്കന്‍ പിന്തുണ
വാഷിംഗ്ടൺ: മിസ്സൈല്‍ സാങ്കേതിക വിദ്യയുടെ വ്യാപനം തടയുന്നതില്‍ ഇന്ത്യ ബദ്ധശ്രദ്ധരാണെന്നും അതിനാല്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ക്ലബ്ബില്‍ അംഗമാകാന്‍ ഇന്ത്യ യോഗ്യരാണെന്നും അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്…
Read More » - 15 May
ഇന്നു വൈകിട്ടു മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ഇന്നു വൈകിട്ടു മുതല്‍ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്കാണു സംസ്ഥാനത്താകെ മഴയ്ക്കുള്ള സാധ്യത. വേനല്‍ചൂട് ഏറ്റവുമധികം ബാധിച്ച പാലക്കാട്…
Read More » - 15 May
“അതെ, ഞങ്ങളുടെ രാജേട്ടന് കറുത്തതാണ്” പ്രചരണം ശ്രദ്ധ പിടിച്ചു പറ്റുന്നു
സൊമാലിയ പരാമര്‍ശത്തോട് അനുബന്ധിച്ചുണ്ടായ വിവാദകോലാഹലങ്ങള് ഏറ്റവും ആഘോഷമാക്കിയത് മലയാളത്തിലെ ട്രോള്‍ ഗ്രൂപ്പുകളാണ്. കേരളത്തെ സൊമാലിയയോടുപമിച്ചും, സോമാലിയന്‍-മലയാളം നിഖണ്ടു അവതരിപ്പിച്ചും ഒക്കെ ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞൊഴുകി. ഇതിനിടെ…
Read More » - 15 May
1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി ; 9 എണ്ണം വാസയോഗ്യം
ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥത്തിനു വെളിയില്‍ 1284 ഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. അതില്‍ ഒമ്പത് എണ്ണത്തിന് വാസയോഗ്യമാവാനുള്ള സാധ്യതയും ഉണ്ടെന്നും നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതോടെ സൗരയൂഥത്തിന് വെളിയില്‍…
Read More » - 15 May
എണ്ണ വിലത്തകര്‍ച്ച തടയാന്‍ റഷ്യയും ഖത്തറും ഒന്നിക്കുന്നു
റിയാദ്: എണ്ണ വിലയിടിവു തടയാന്‍ വിപണിയില്‍ ഇടപെടാനുള്ള ചര്‍ച്ചകള്‍ ഖത്തറും റഷ്യയും പുനരാരംഭിക്കുന്നു. റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അറിയിച്ചത്.എണ്ണ ഉല്പാദനത്തിനു പരിധി നിശ്ചയിച്ച്…
Read More » - 15 May
മൊബൈല്‍ ഷോപ്പില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ തടയാന്‍ ആരും തയ്യാറായില്ല
ചണ്ഡിഗഡ്: മൊബൈല്‍ ഷോപ്പില്‍ വൃദ്ധ ദമ്പതികളെ നിര്‍ദ്ദയം മര്‍ദ്ദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കടയിലുള്ള സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വൃദ്ധദമ്പതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും…
Read More » - 15 May
ചരിത്രനേട്ടത്തിന് തയാറെടുത്ത് ഐ.എസ്.ആര്.ഒ
ചരിത്രം രചിക്കാനുള്ള തയാറെടുപ്പുകളുമായി ഇന്ത്യയുടെ സ്വന്തം ഐ.എസ്.ആര്.ഒ ഈ മാസം ഒരു സുപ്രധാനദൌത്യം ആരംഭിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ മാത്രമായി വികസിപ്പിച്ച ബഹിരാകശ പേടകം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകളില്‍…
Read More » - 15 May
മുഖ്യമന്ത്രിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവിടുമെന്ന് സരിത
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകള്‍ സരിതാ നായര്‍ ഇന്നു പുറത്തു വിട്ടേക്കും. ശ്രീധരന് നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്തു വിടുമെന്നാണ്…
Read More » - 15 May
റെയില്‍വേയെ ഐ.സി.യുവില്‍ നിന്ന് രക്ഷിച്ചു, പക്ഷേ ഇനിയും പരിചരണം ആവശ്യമാണ്: സുരേഷ് പ്രഭു
ഇന്ത്യന്‍ റെയില്‍വേയെ ഐ.സി.യുവില്‍ നിന്ന് പുറത്തെത്തിച്ചെന്നും ഇനിയും പരിചരണം ആവശ്യമാണെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ഒരുപാടു പദ്ധതികള്‍ നടന്നുവരികയാണെന്നും മാറ്റങ്ങള്‍ ഗുണപരമായിത്തന്നെ…
Read More » - 15 May
സ്കൂൾ ബസില്‍ നിന്ന് ഒറ്റയ്ക്ക് ഇറക്കിവിട്ടു; കാറിടിച്ച് ഏഴുവയസ്സുകാരി ഗുരുതരാവസ്ഥയില്‍
ഗുഡ്ഗാവ്: സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് വഴി മുറിച്ചുകടക്കവേ വാഹനമിടിച്ച് ആസ്പത്രിയിലായ ഏഴുവയസുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. മെയ് ഒമ്പതിനായിരുന്നു അപകടം നടന്നത്. ഒറ്റയ്ക്കായിരുന്ന കുട്ടിയെ റോങ്…
Read More » - 15 May
ഖത്തര്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പില്‍ മലയാളവും
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ മെത്രാഷ് രണ്ടില്‍ മലയാളവും ഉള്‍പെടുത്തി. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകളാണ്…
Read More » - 15 May
ജര്‍മ്മന്‍ ചാന്സ്ലര് ആഞ്ചെലാ മെര്‍ക്കലിനെതിരെ അധിക്ഷേപം
ബെര്‍ലിന്‍: ജെര്‍മ്മനിയുടെ വടക്കുകിഴക്കന്‍ പട്ടണമായ സ്ട്രാല്സണ്ടിലെ ആഞ്ചലാ മെര്‍ക്കലിന്റെ നിയോജകമണ്ഡലം ഒഫീസിന്റെ പ്രവേശനകവാടത്തില്‍ അധിക്ഷേപകരമായ സന്ദേശം എഴുതിവച്ച നിലയില്‍ ഒരു പന്നിയുടെ തല സിറ്റിപോലീസ് ശനിയാഴ്ച കണ്ടെടുത്തു.…
Read More » - 15 May
കാലം മാറിയിട്ടും ഇന്ത്യയിൽ മിശ്രവിവാഹനിരക്ക് വളരെയേറെ കുറവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെറും അഞ്ച് ശതമാനം ആളുകള്‍ മാത്രമേ മിശ്രവിവാഹം ചെയ്യുന്നുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് ആണ്…
Read More » - 15 May
ജിഷ കൊലക്കേസ് ചുരുളഴിയുന്നു കൊലപാതകി രണ്ട് ദിവസത്തിനുള്ളില്‍ കുടുങ്ങും
കൊച്ചി: നിമവിദ്യാര്ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന പോലീസ് തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ…
Read More »