ചരിത്രം രചിക്കാനുള്ള തയാറെടുപ്പുകളുമായി ഇന്ത്യയുടെ സ്വന്തം ഐ.എസ്.ആര്‍.ഒ ഈ മാസം ഒരു സുപ്രധാനദൌത്യം ആരംഭിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ മാത്രമായി വികസിപ്പിച്ച ബഹിരാകശ പേടകം വിക്ഷേപിക്കാനുള്ള തയാറെടുപ്പുകളില്‍ ആണ് ഐ.എസ്.ആര്‍.ഒ.
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ അന്തിമ കൌണ്ട്ഡൌണ്‍ കാത്ത് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിന്‍റെ വലിപ്പത്തിലുള്ള പേടകം അന്തിമ മിനുക്കുപണികളുമായി ഒരുങ്ങുന്നു. പുനരുപയോഗം സാദ്ധ്യമായ റോക്കറ്റിലാണ് വിക്ഷേപണം എന്നതും ഇന്ത്യയുടെ ഈ ഉദ്യമത്തെ വേറിട്ടതാക്കുന്നു. മറ്റു രാജ്യങ്ങള്‍ പരീക്ഷിക്കാന്‍ മടിച്ച രീതിയാണ് ഇത്. ഇതോടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് പത്ത് മടങ്ങ് കണ്ട് കുറയും.
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ വിക്ഷേപണം നടത്താനുള്ള തീരുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ
Post Your Comments