News
- May- 2016 -16 May
തമിഴ്നാട്ടില്‍ വോട്ടെടുപ്പ് തുടങ്ങി; ജയം ഉറപ്പിച്ച് അമ്മ
ചെന്നൈ: തമിഴ്നാട് അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പോളിങ് തുടങ്ങി പത്താം മിനുട്ടില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വോട്ട് ചെയ്തു. സ്റ്റൈല്‍ മന്നന്റെ വോട്ട് ആരാധകരിലും പൊതുജനങ്ങളിലും…
Read More » - 16 May
കാഴ്ച്ച ഇല്ലാത്തവര്‍ക്കും ഇനി പത്രം വായിക്കാം !!!
പൂര്‍ണ്ണമായും കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്കും കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും ആശ്വാസമായി പുതിയ സ്മാര്‍ട്ട് ഗ്ലാസ്. നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ പാര്‍സിയാണ് കാഴ്ച്ചശേഷി ഇല്ലാത്തവര്‍ക്ക് സഹായകമാകാവുന്ന ഈ കണ്ടെത്തലിന് പിന്നില്‍. ക്യാമറയുടെയും…
Read More » - 16 May
കേരളം വിധിയെഴുതുന്നു : ഭേദപ്പെട്ട പോളിംഗ്
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭേദപ്പെട്ട പോളിംഗ്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക് തുടങ്ങി. വടക്കന്‍ ജില്ലകളില്‍…
Read More » - 16 May
പുതുച്ചേരിയിലും തമിഴ്നാട്ടിലും ഇന്ന് തെരഞ്ഞെടുപ്പ്
ചെന്നൈ: കേരളത്തിനൊപ്പം തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഒരു മണ്ഡലം ഒഴിച്ച് തമിഴ്നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിലെ…
Read More » - 16 May
ഇര്‍ഫാനെതിരെ ധോനിയുടെ ക്രൂരത വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകന് ധോണി ഇര്ഫാന് പ’ഠാനെ ബോധപൂര്‍വം അവഗണിക്കുകയാണെന്ന വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് വീണ്ടും ധോണിയുടെ ക്രൂരത. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്…
Read More » - 16 May
മഹാത്മാ ഗാന്ധിജിയുടെ കൊച്ചുമകന് വൃദ്ധസദനത്തില്‍
ന്യൂഡല്‍ഹി: ഗാന്ധിജിയുടെ കൊച്ചുമകന് കാന്നുഭായ് രാംദാസ് ഡല്‍ഹിയിലെ വൃദ്ധസദനത്തില്‍. എണ്‍പത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ.ശിവ ലക്ഷ്മിയുമുണ്ട് മക്കളില്ലാത്ത ദമ്പതികള്‍ വര്‍ഷങ്ങളായി യു.എസ്സിലായിരുന്നു താമസം. അമേരിക്കയിലെ എം.ഐ.ടി…
Read More » - 16 May
മഴ പോളിംഗിനെ ബാധിച്ചേക്കും
തിരുവനന്തപുരം : തെക്കന്‍ജില്ലകളിലും മധ്യകേരളത്തിലും പെയ്യുന്ന മഴ പോളിംഗ് ശതമാനത്തെ ബാധിക്കും. ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥികളും കടുത്ത…
Read More » - 16 May
പുതുപുത്തന്‍ ഫീച്ചറുകളുമായി ക്വികു എന്‍ 4
ചൈനയില്‍ നിന്ന് ഉദിച്ചുയരുന്ന മറ്റൊരു പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയാണ് ക്വികു. ഉന്നത ഫീച്ചറുകളുമായി ക്വികു ‘എന്‍ 4’ എന്ന പുത്തന്‍ ബഡ്ജറ്റ്സ്മാര്ട് ഫോണ്‍ കഴിഞ്ഞ ദിവസം…
Read More » - 16 May
കേരളം ഇന്ന് ‘ വിധിയെഴുതും ‘
തിരുവനന്തപുരം : മൂന്നാം മുന്നണിയുടെ ശക്തമായ സാന്നിധ്യം പ്രവചനങ്ങള്‍ അസാധ്യമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്നു വിധിയെഴുതും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണു പോളിങ്…
Read More » - 16 May
പെരുമ്പാവൂര്‍ കൊലപാതകം ; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊച്ചി : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജിഷയുടെ ശരീരത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാല്‍ ലൈംഗിക പീഡനമാണ് നടന്നതെന്ന് തന്നെയാണ് അന്വേഷണ…
Read More » - 16 May
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ഒളിവിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ആനന്ദ് ജോഷിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന അണ്ടര്‍ സെക്രട്ടറിയ്ക്കെതിരെ സി.ബി.ഐ സമന്‍സ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്…
Read More » - 15 May
പീഡിപ്പിയ്ക്കാന്‍ വന്നവര്‍ നിലവിളിച്ച് ഭയന്നോടി ; പെണ്‍കുട്ടി പ്രയോഗിച്ച തന്ത്രം എന്താണെന്നറിയേണ്ടേ ?
ന്യൂഡല്‍ഹി : ദിനം തോറും നിരവധി സ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെടുന്നതിനിടയില്, പീഡനത്തില്‍ നിന്ന് സമര്‍ത്ഥമായി രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇപ്പോഴത്തെ ചര്‍ച്ച. ഡല്‍ഹിയിലെ പഞ്ചാബി ഭാഗിലാണ് സംഭവം. തന്നെ…
Read More » - 15 May
എല്‍.ഡി.എഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ശ്രമം- പിണറായി വിജയന്
തിരുവനന്തപുരം ● എല്‍.ഡി.എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യു.ഡി.എഫും ബിജെപിയും നടത്തുകയാണെന്ന് സി.പി.എം പോളിറ്റ്…
Read More » - 15 May
പെരുമ്പാവൂര്‍ കൊലപാതകം : ജിഷയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍
കൊച്ചി: ജിഷയുടെ കൊലപാതകം അന്വേഷിച്ചതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുകയാണെന്നും ജിഷയുടെ പിതാവ് പാപ്പു. പ്രതിയെ അന്വേഷിച്ച് ബംഗാളിലോ കൊല്‍ക്കത്തയിലോ പോകണ്ടെന്നും പ്രതി…
Read More » - 15 May
വോട്ടർമാരെ കണ്ട്, അണികൾക്ക് ആവേശം പകർന്ന് കൃഷ്ണദാസ് മണ്ഡലത്തിൽ സജീവം
വിളപ്പിൽ: നിശബ്ദ പര്യടന ദിനമായ ഇന്നലെയും വോട്ടർമാരെ നേരിൽ കണ്ട്, അണികൾക്ക് ആവേശം പകർന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസ് മണ്ഡലത്തിൽ സജീവം. രാവിലെ വിളപ്പിൽ…
Read More » - 15 May
ടി.പി രമ ആക്രമിക്കപ്പെട്ടതിന്റെ ആകുലതയുമായി മകന് ; ”എന്റച്ഛന്റെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം”
കണ്ണൂര്‍ : ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി സ്ഥാനാര്‍ത്ഥിയുമായ ടി.പി രമ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആകുലതകളുമായി മകന് അഭിനന്ദ് ആര്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദ് രംഗത്ത്…
Read More » - 15 May
എല്‍.ഡി.എഫ് സ്ഥാനാർത്ഥിയുടെ സഹായിയുടെ കാറില്‍ നിന്ന് മദ്യം പണവും പിടികൂടി
ആലപ്പുഴ : കുട്ടനാട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാണ്ടിയുടെ സഹായിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മദ്യവും പണവും ചില രേഖകളും കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം…
Read More » - 15 May
അന്‍പതോളം സീറ്റുകളില്‍ എന്‍.ഡി.എ സഖ്യത്തിന് മുന്നേറ്റം – തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം : അന്‍പതോളം സീറ്റുകളില്‍ എന്‍.ഡിഎ സഖ്യം ജയത്തിലേക്ക് നീങ്ങുന്നയാണെന്ന് ബി.ജെ.ഡി.എസ് അഖിലേന്ത്യാ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈ തിരിച്ചറിവില്‍ ഇടതുവലതു മുന്നണികള്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച്…
Read More » - 15 May
പ്രധാനമന്ത്രിയുടെ അമ്മ ആദ്യമായി ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അമ്മ ഹീരാ ബെന്നും തമ്മിലുള്ള അടുപ്പം ഏവര്‍ക്കുമറിവുള്ളതാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ശേഷം അവരുമൊത്ത് ചെലവഴിയ്ക്കാന്‍ മോദിയ്ക്ക് വളരെ കുറച്ച് സമയം മാത്രമേ…
Read More » - 15 May
കേരളത്തില്‍ എന്‍.ഡി.എ വിജയിക്കും : സ്മൃതി ഇറാനി
തിരുവനന്തപുരം : കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ കവടിയാറില്‍…
Read More » - 15 May
കടലാസ് രഹിത ഓഫീസ് പദ്ധതിയുമായി കേന്ദ്രം
ന്യൂഡൽഹി: കടലാസ് രഹിത ഓഫീസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഓഫിസുകളിലെ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലും ഓഫീസുകളിലും വിജയകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ആകർഷകമായ പുരസ്കാരങ്ങളും…
Read More » - 15 May
ടിബറ്റ്, പാക്-അധീന കാശ്മീര്‍ എന്നിവിടങ്ങളില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നു
ടിബറ്റില്‍ ചൈന തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പാകിസ്ഥാന്റെ കൈവശമുള്ള കാശ്മീര്‍ പ്രദേശങ്ങളിലും സൈന്യത്തിന്റേയും, മറ്റു മേഖലകളിലുള്ള ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാക്-അധീന കാശ്മീരില്‍…
Read More » - 15 May
എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു ; വീഡിയോ കാണാം
അറ്റ്ലാന്റ : എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അറ്റ്ലാന്റയില്‍ ഡെക്കാല്ബ് പീച്ചട്രീ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നെയിബര്‍ ഡെ ഓപ്പണ്‍ ഹൗസ് എയര്‍ഷോയ്ക്കിടെ ബയോപ്ലേയ്ന് തകര്‍ന്നു…
Read More » - 15 May
സ്ത്രീധന പീഡനം ; യുവതിയോട് ഭര്‍ത്താവ് ചെയ്തത്
കൊല്‍ക്കത്ത : സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. കൊല്‍ക്കത്തയിലെ ഓള്‍ഡ് മാള്‍ഡയിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി യുവതിയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.…
Read More » - 15 May
ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ ചാര ഫോണ്‍ കോളുകള്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് ചാരന്മാര് ഫോണില്‍ ഗ്രാമീണരെ ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യന്‍ സൈനികരുടെ അതിര്‍ത്തിയിലെ നീക്കങ്ങള്‍ ഗ്രാമീണരില്‍ നിന്നും അറിയുന്നതിനാണ് ഇതെന്നാണ് സൂചന. ഇതിനെതുടര്‍ന്ന്…
Read More »