തങ്ങൾക്കായി സ്വന്തം ആഗ്രഹങ്ങൾ ത്യജിച്ച അച്ഛന്റെ സന്തോഷത്തിനായി യാത്ര ചെയ്യുന്ന ഒരു മകന്റെ കഥയാണ് ഗൂഗിൾ അവതരിപ്പിച്ച ഒരു ഹ്രസ്വചിത്രത്തിൽ കാണാൻ സാധിക്കുക. മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ വേണ്ടെന്നു വയ്ക്കുന്ന സന്തോഷങ്ങളെ പറ്റി ആരും ചിന്തിച്ചിട്ടുണ്ടാകില്ല. അച്ഛന്റെ ആഗ്രഹസാഫല്യത്തിനായി പരിശ്രമിക്കുന്ന മകന്റെ കഥ ഈ പിതൃദിനത്തിൽ വലിയ സന്ദേശമാണ് നൽകുന്നത്.
Post Your Comments