News
- Jun- 2016 -22 June
കൌശലത്തില്‍ മെഴ്സിഡസ് അടിച്ചുമാറ്റുന്ന അച്ഛന് കള്ളനും മകന് കള്ളനും പിടിയില്‍!
ന്യൂഡല്‍ഹി: കഴിഞ്ഞ മാസം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ നിന്ന് ടെസ്റ്റ് ഡ്രൈവിനെന്നും പറഞ്ഞ് 40-ലക്ഷം രൂപയുടെ മെഴ്സിഡസ് ബെന്‍സുമായി കടന്നുകളഞ്ഞ അച്ഛനെയും മകനേയും തിങ്കളാഴ്ച അറസ്റ്റ്…
Read More » - 22 June
നന്നായി വസ്ത്രം ധരിക്കുന്ന കായിക താരങ്ങളില്‍ ഈ താരം ഒന്നാമത്
ന്യൂഡല്‍ഹി : കായിക താരങ്ങളില്‍ നന്നായി വസ്ത്രം ധരിക്കുന്നവരില്‍ ടെന്നീസ് താരം സാനിയ മിര്‍സ ഒന്നാമത്. ലോക എത്നിക് ദിനത്തോടനുബന്ധിച്ച് ക്രാഫ്റ്റ് വില്ല ഡോട്ട് കോം എന്ന…
Read More » - 22 June
ആകര്‍ഷകമായ ഓഫറുകള്‍ നിറഞ്ഞ സ്റ്റുഡന്റ്സ് സ്പെഷ്യല്‍ പ്ളാനുമായി ബി.എസ്.എന്‍.എല്‍
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കോളുകളും ഡാറ്റാ ഉപയോഗവും ലഭ്യമാക്കുന്ന ‘സ്റ്റുഡ്ന്റ്സ് സ്പെഷ്യല്‍’ പദ്ധതി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. ആദ്യമാസം ഒരു ജിബി ഡാറ്റാ ഉപയോഗം സൗജന്യമായി ലഭ്യമാക്കുന്ന…
Read More » - 22 June
നികുതി വെട്ടിപ്പുകാരെ കരുതിയിരിക്കുക നിയമം കര്‍ശനമാക്കുന്നു
ന്യൂഡല്‍ഹി: നികുതിവെട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. വെട്ടിപ്പുകാര്‍ക്കെതിരെ അറസ്റ്റ്, തടവ് ശിക്ഷ, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. നടപ്പു…
Read More » - 22 June
മതങ്ങള്‍ക്ക് അതീതമാണ് യോഗ- മുഖ്യമന്ത്രി
കൊല്ലം ● മതങ്ങള്‍ക്ക് അതീതമാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലത്ത് സി.പി.എം സംഘടിപ്പിച്ച മതേതര യോഗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെക്കുറിച്ചു തെറ്റുദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍…
Read More » - 22 June
വ്യാജ വാറ്റും വില്പനയും തടയാന്‍ ജനകീയ സമിതികള്‍
തിരുവനന്തപുരം ● വ്യാജവാറ്റും മദ്യകടത്തും വില്പനയും തടയുന്നതിനും ഇതു സംബന്ധിച്ച് ആവശ്യമായ വിവരം നല്കുന്നതിനുമായി ജനകീയ സമിതികള്‍ക്ക് രൂപം നല്കി ഉത്തരവായി. കോര്പ്പറേഷന്, മുനിസിപ്പാലിറ്റി തലങ്ങളിലാണ് സമിതിക്ക്…
Read More » - 21 June
അമേരിക്കയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു
ഹൈദരാബാദ് : അമേരിക്കയില്‍ ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു. തെലങ്കാനയില്‍ നിന്നുള്ള യുവാക്കളാണ് . രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരിച്ചത്. അരിസോണയില്‍ ടി.സി.എസില്‍ ജോലി ചെയ്തിരുന്ന നമ്പൂരി ശ്രീദത്ത…
Read More » - 21 June
അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുക്കാന്‍ തൊഴില്‍ വകുപ്പ് ഒരുങ്ങുന്നു. രജിസ്ട്രേഷന് കൃത്യമല്ലാത്തതിനാല്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്തുള്ളത്. കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ…
Read More » - 21 June
അമീറുളിനെതിരെ ആടിനെ പീഡിപ്പിച്ചതിനും കേസ്
കൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ആടിനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതിനും കേസ്. കുറുപ്പംപടി പോലീസാണ് പുതിയ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. ആടിനെ ലൈംഗിക വൈകൃതത്തിനിരയാക്കുന്ന…
Read More » - 21 June
ജിഷയുടെ കൊലപാതകം : ദ്വിഭാഷിയെ പോലീസ് ഒഴിവാക്കി
കൊച്ചി : ജിഷകൊലപാതക്കേസിലെ ദ്വിഭാഷിയെ പോലീസ് ഒഴിവാക്കി. പ്രതി അമീറുല്‍ ഇസ്ലാമുമായി ആശയ വിനിമയം നടത്താന്‍ പോലീസിനെ സഹായിച്ചിരുന്ന ലിപ്സണ്‍ വിശ്വാസിനെയാണ് മൊഴിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി…
Read More » - 21 June
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ കോടതി വെറുതെ വിട്ടു
ഇസ്താംബൂള്‍ : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ തുര്‍ക്കി കോടതി വെറുതെ വിട്ടു. നിരന്തരം ശാരീരിക പീഡനത്തിനിരയാക്കുകയും വേശ്യവൃത്തിക്കു നിര്‍ബന്ധിക്കുകയും ചെയ്ത ഭര്‍ത്താവിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. തുര്‍ക്കിയുടെ കറന്‍സിയായ…
Read More » - 21 June
കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി
തിരുവനന്തപുരം ● കേന്ദ്ര വനം പരിസ്ഥതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടികാഴ്ച്ച. ദേവസ്വം മന്ത്രി…
Read More » - 21 June
നീലേശ്വരത്ത് ഖബറിടം തുറന്നപ്പോള്‍ കണ്ടത്
കാസര്‍ഗോഡ് ● 15 വര്‍ഷം മുന്‍പ് മരിച്ചയാളുടെ ഖബറിടം വീണ്ടും തുറന്നപ്പോള്‍ കണ്ട കാഴ്ച ഏവരെയും അതിശയിപ്പിച്ചു. ഒരു കേടുപാടുപോലും സംഭവിക്കാതെ മൃതദേഹം അതുപോലെതന്നെയുണ്ട്. കാസര്‍ഗോഡ് നീലേശ്വരത്താണ്…
Read More » - 21 June
മന്ത്രിസഭ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണം – വിവരാവകാശ കമ്മിഷന്
തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ കമ്മിഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍.എം.പോള്‍…
Read More » - 21 June
എച്ച്.ആര് മാനേജര്‍ ജീവനക്കാരെ തുണിയുരിഞ്ഞു മര്‍ദിച്ചു
ബംഗളുരു: ജിന്‍ഡാല്‍ സ്റ്റീല്‍ പ്ളാന്റിലെ ജീവനക്കാരെ എച്ച്ആര്‍ മാനേജര്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കര്‍ണാടകയിലെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ പ്ളാന്റിലെ ജീവനക്കാരെയാണ് എച്ച്ആര്‍ മാനേജര്‍…
Read More » - 21 June
യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍
അഹമ്മദാബാദ് : യോഗ ചെയ്ത് റെക്കോര്‍ഡിട്ട് 2000 ഗര്‍ഭിണികള്‍. രാജ്കോട്ടില്‍ നടന്ന യോഗപ്രദര്‍ശന വേദിയിലായിരുന്നു 2000ത്തോളം ഗര്‍ഭിണികളും പങ്കെടുത്തത്. രണ്ടാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 21 June
ജിഷയുടെ അമ്മയെ ബൈക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് അമീറിന്റെ സുഹൃത്ത് ?
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ നേരത്തെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്തും അയല്‍വാസിയുമായ അനാര്‍ ഹസന് ആണെന്ന്…
Read More » - 21 June
അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും വിവാഹിതരാകുന്നു
തിരുവനന്തപുരം: മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും വിവാഹിതരാകുന്നു. ജൂണ്‍ 23 ന്…
Read More » - 21 June
സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍
ബെംഗളൂരു : സ്ത്രീകളുടെ ടോയ്ലറ്റില് ഒളിഞ്ഞു നോക്കിയ ജീവനക്കാരന് അറസ്റ്റില്‍. ബെംഗളൂരുവിലെ പ്രശസ്ത ഹോട്ടലായ കോറമംഗലയിലെ വാസുദേവ അഡിഗ ഹോട്ടലിലെ ജീവനക്കാരനായ ഗൗസ് ആണ് അറസ്റ്റിലായത്. ടോയ്ലറ്റില് കയറുമ്പോള്‍…
Read More » - 21 June
കാമുകിക്കൊപ്പം ചായ കുടിക്കുകയായിരുന്ന യുവാവിനെ ആദ്യ ഭാര്യ ബസ് സ്റ്റാന്‍ഡിലിട്ട് തല്ലി
കൂത്താട്ടുകുളം ● കാമുകിക്കൊപ്പം ചായകുടിയ്ക്കുകയായിരുന്ന യുവാവിനെ ആദ്യ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിലിട്ട് തല്ലി. കഴിഞ്ഞദിവസം കൂത്തട്ടുകുളം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഇടുക്കി സ്വദേശിയായ യുവാവിനാണ്…
Read More » - 21 June
തലശേരി സംഭവത്തില്‍ ഷംസീറിനും പി.പി ദിവ്യക്കുമെതിരെ കേസേടുത്തു
തലശേരി ● തലശേരി സംഭവത്തില്‍ സിപിഎം എം.എല്‍എ എ.എന്‍. ഷംസീറിനും ഡിവൈഎഫ്ഐ നേതാവ് പി.പി. ദിവ്യക്കുമെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തു. ഷംസീറിന്റെയും ദിവ്യയുടെയും ആരോപണങ്ങളെ തുടര്‍ന്നാണ്…
Read More » - 21 June
കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
തിരുവനന്തപുരം : കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. വലിയതുറയിലുള്ള വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണനാണ് സഹോദരങ്ങളായ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒന്‍പതും പതിനൊന്നും വയസ്സുള്ള കുട്ടികളെയാണ് ഇയാള്‍…
Read More » - 21 June
സൗദി സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ രഘുറാം രാജന് രാജാവിന്റെ ക്ഷണം
റിയാദ് ● ആര്.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രഘുറാം രാജനു സൗദി രാജാവിന്റെ ക്ഷണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരണം നടപ്പാക്കുന്നതിനുമാണു സൗദി രാജാവ് പ്രധാനമായും…
Read More » - 21 June
ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു
മുസഫര്‍നഗര്‍ : ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച യുവതി വഴിയില്‍ പ്രസവിച്ചു. കലാപത്തെ തുടര്‍ന്ന് സ്വദേശം ഉപേക്ഷിക്കേണ്ടി വന്ന ഗര്‍ഭിണിയാണ് വഴിയില്‍ പ്രസവിച്ചത്. ഉത്തര്‍പ്രദേശില്‍ 2013 ലെ മുസഫര്‍നഗര്‍…
Read More » - 21 June
കാണാതായ ആടിനെ തേടി പോലീസ് പരക്കം പായുന്നു
കാണ്‍പൂര്‍ : ഇറ്റാവയില്‍ കാണാതായആടിനെ തേടി പോലീസ് പരക്കം പായുന്നു. ന തകൗ സ്വദേശി ദിയോ സിംഗ് നല്കിയ പരാതിയിലാണ്പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലി കടത്തുകാര്‍…
Read More »