തിരുവനന്തപുരം: മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും വിവാഹിതരാകുന്നു. ജൂണ്‍ 23 ന് കഴക്കൂട്ടത്തെ അല്‍സാജ് കണ്വന്ഷന് സെന്ററിലാണു വിവാഹനിശ്ചയ ചടങ്ങ്. അടൂര്‍ പ്രകാശിന്റെ കുടുംബത്തില്‍നിന്നു വിവാഹാലോചന വന്നിട്ടുണ്ടെന്ന് നേരത്തെതന്നെ ബിജു രമേശ് സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Post Your Comments