ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നതായി പരാതിപ്പെട്ടത് പെട്രോളിയം മന്ത്രിക്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു. പരാതിയിന്മേല്‍ ഉടനടി നടപടി ഉണ്ടായി എന്നു മാത്രമല്ല,
അധികതുക ഈടാക്കിയ ഡെലിവറി ബോയ് കസ്റ്റമറിനോട് മാപ്പപേക്ഷിക്കുകയും ചെയ്തു.
Post Your Comments