News
- May- 2016 -26 May
ജാക്സണ് എന്നും ലൈംഗികത ഇഷ്ടപ്പെട്ടിരുന്നു : രഹസ്യകാമുകിയുടെ വെളിപ്പെടുത്തല്‍
അന്തരിച്ച പോപ്പ്താരം മൈക്കല്‍ ജാക്സണ് സ്ത്രീകളെ കാമിച്ചിരുന്ന ലൈംഗിക താല്‍പ്പര്യമുള്ള ആള് തന്നെയായിരുന്നെന്ന് മുന്‍ കാമുകി. പുറത്ത് അറിഞ്ഞിരുന്നത് പോലെ ലൈംഗികതാല്പര്യം ഇല്ലാത്ത ആളായിരുന്നില്ല മൈക്കേലെന്നും അദ്ദേഹം…
Read More » - 26 May
പൂവരണി പീഡനക്കേസ്: നീണ്ട എട്ടു വര്ഷക്കാലത്തിനു ശേഷം വിധി വന്നു
കോട്ടയം: കോളിളക്കം സൃഷ്ടിച്ച പൂവരണി പീഡനക്കേസില്‍ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി ഒന്ന് (സ്പെഷ്യല്‍) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ…
Read More » - 26 May
ലോക നഗ്നസൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി
ലണ്ടനിൽ നടന്ന ലോക നഗ്ന സൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി പങ്കെടുത്തു . മീനൽ ജെയിൻ എന്ന യുവതിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിലേറെ…
Read More » - 26 May
തിരക്കേറിയ നഗരത്തില്‍ വന്‍ കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഞെട്ടി.!
മുംബൈ: നവി മുംബൈയിലെ തിരക്കേറിയ റസ്റ്റൊറന്റില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. റസ്റ്റൊറന്റിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ന്നു. കുട്ടികളെ ഉപയോഗിച്ചു നടത്തിയ മോഷണത്തിന്റെ സി.സി. ടി.വി…
Read More » - 26 May
പണം ചോദിച്ച ടോള്‍ ബൂത്ത് ജീവനക്കാരോട് കൊള്ളസംഘ തലവന്‍ പരസ്യമായി ചെയ്തത്
അജ്മീര്‍: ടോള്‍ ബൂത്തില്‍ പണം ചോദിച്ച ജീവനക്കാരെ കൊള്ളസംഘ തലവന്‍ പരസ്യമായി എത്തമീടിക്കുന്ന വീഡിയോ പുറത്ത്. ഇന്നലെ രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. അജ്മീറിലെ കുപ്രസിദ്ധനായ കൊള്ളസംഘാംഗം ധ്യാന്‍…
Read More » - 26 May
ജിഷയുടെ മാതാവിനെ അറിയില്ല; പി.പി തങ്കച്ചൻ
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജിഷയുടെ മാതാവിനെ തനിക്കറിയില്ല. കൊലപാതകവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അവര്‍ തന്റെ…
Read More » - 26 May
പതിമൂന്നിനെ പേടിക്കുന്നത് മരണത്തിന് തുല്യം : പിണറായിക്ക് സുരേന്ദ്രന്റെ വെല്ലുവിളി
തിരുവനന്തപുരം : പിണറായി മന്ത്രിസഭയ്ക്കു പതിമൂന്നിനെ പേടിയെന്നു പരിഹസിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ദൃഢ പ്രതിജ്ഞയും സഗൗരവ പ്രതിജ്ഞയും എടുത്ത മന്ത്രിമാര്‍ പതിമൂന്നാം…
Read More » - 26 May
മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രിയുടെ പിണറായി വിജയന്; മന്ത്രിസഭ ഉപസമിതി തിങ്കളാഴ്ച
തിരുവനന്തപുരം: ആദ്യ ആറുമാസം ആഴ്ചയില്‍ അഞ്ചു ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പുനഃപരിശോധിക്കാനായി മന്ത്രിസഭാ ഉപസമിതി…
Read More » - 26 May
എയർ ആംബുലൻസ് ദുരന്ത മേഖലയിൽ ഉത്സവാന്തരീക്ഷം
ഹൃദ്രോഗി ഉള്‍പ്പെടെ ഏഴ് പേരുമായി പട്നയില്‍ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയര്‍ ആംബുലന്‍സ് അടിയന്തിരമായി നിലത്തിറക്കിയ സ്ഥലം ഉത്സവാന്തരീക്ഷമാകുന്നു.ആംബുലന്‍സ് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍…
Read More » - 26 May
13 ഭാര്യമാരും ഒരെ സമയം ഗര്‍ഭിണികള്‍, ഭര്‍ത്താവിന് ലോക റെക്കോര്‍ഡ്
ബെയ്ജിങ്: ഒരു ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ താരം. പതിമൂന്ന് ഭാര്യമാരും ഒരെ സമയം ഗര്‍ഭിണികളായതോടെയാണ് ഈ ഭര്‍ത്താവ് സോഷ്യല്‍ മീഡിയായില്‍ താരമായത്.ചൈനയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍.…
Read More » - 26 May
വി എസിന്റെ പദവിയിൽ തീരുമാനമായി
തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസ്. അച്യുതാനന്ദന് ഏറ്റെടുക്കും. ഇതുകൂടാതെ ഇടതുമുന്നണി അധ്യക്ഷപദവിയും അദ്ദേഹത്തിന് ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും വിഎസിനു ലഭിക്കും.…
Read More » - 26 May
ഇന്ന് പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പറ്റി കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ 14 പേര് പിടിയില്‍. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവര്‍ പലര്‍ക്കുമായി കാഴ്ച വെയ്ക്കാനായി…
Read More » - 26 May
പ്ലസ് വണ്‍ പ്രവേശനം: അക്ഷയ കേന്ദ്രങ്ങള്‍ കൊള്ളലാഭം കൊയ്യുന്നു
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഉപകാരത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി തുടങ്ങിയ അക്ഷയ സെന്ററുകള്‍ കൊള്ളലാഭം നേടുന്നതായി പരാതിയുയരുന്നു. പ്ലസ് വണ്‍, ബിരുദപ്രവേശനത്തിന്റെ പേരില്‍ തട്ടിപ്പുനടത്തുന്നുവെന്നാണ് പരാതി.വി.എച്ച്.എസ്.ഇ. പുറത്തിറക്കിയ പ്രൊസ്പെക്ടസിലെ കാര്യങ്ങളല്ല…
Read More » - 26 May
ഇത് ലിസ്സി വെലാസ്കസ്; ലോകത്തിലെ ഏറ്റവും വിരൂപയായ അല്ല… മനോഹരിയായ പെണ്‍കുട്ടി
ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ” എന്ന പേരിലാണ് ലിസ്സി വെലാസ്കസിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ അത് താൻ ആണെന്ന് അറിയാതെ ആദ്യമായി ആ വീഡിയോ…
Read More » - 26 May
സെല്‍ഫി ഭ്രാന്ത് : മുഖ്യമന്ത്രിയും മന്ത്രിമാരും കുടുങ്ങി
തിരുവനന്തപുരം : സ്ഥാനമേറ്റ മന്ത്രിസഭയ്ക്കു മുന്നില്‍ ആദ്യ പരീക്ഷണമായെത്തിയതു സെല്‍ഫി. സത്യപ്രതിജ്ഞാ ചടങ്ങു കഴിഞ്ഞയുടന്‍ വേദിയില്‍ എത്തിയ വിഐപികള്‍ മുതല്‍ സാധാരണക്കാര്‍ വരെ സെല്‍ഫിയെടുക്കാന്‍ മല്‍സരിച്ചപ്പോള്‍ മുഖ്യമന്ത്രിയും…
Read More » - 26 May
ഒരു വയസ്സ് പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കള്‍
ഒറിഗോണ്‍: ഒരു വയസ്സ് മാത്രം പ്രായമുള്ള മകന് നീതി തേടി മാതാപിതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആയയ്ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് മാതാപിതാക്കള്‍ ഫേസ്ബുക്കില്‍…
Read More » - 26 May
സെൽഫി എടുത്ത് പോസ്റ്റ് ചെയ്തശേഷം കടൽക്കുതിര ആക്രമിച്ചു ; മധ്യവയസ്കന് കൊല്ലപ്പെട്ടു
ബെയ്ജിങ്: സെല്‍ഫിയെടുക്കുന്നതിനിടെ മധ്യവയസ്കനെ കടല്‍ക്കുതിര ആക്രമിച്ചുകൊന്നു. ചൈനയിലെ റോങ്ചെങിലുള്ള ഷിയാക്കോ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം. പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയ ജിയ ലിജുവാന്‍ എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടത്. ജിയ…
Read More » - 26 May
ഭാഗ്യമില്ലാത്ത നമ്പറിനെ കമ്മ്യൂണിസ്റ്റുകാര്‍ക്കും പേടി
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് മുന്നണിയിലെ പ്രാധാന്യം അനുസരിച്ച് സ്റ്റേറ്റ്കാര് നമ്പറുകള്‍ നല്കി. എന്നാൽ അശുഭമെന്ന് കരുതുന്ന പതിമൂന്നാം നമ്പർ ആരും…
Read More » - 26 May
മദ്യപരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ വിരമിച്ച ആയിരം ജവാന്മാരുടെ സംഘം
റാഞ്ചി: ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ജാര്ഖണ്ഡിലേക്കുണ്ടായ മദ്യപരുടെ ഒഴുക്കു നിയന്ത്രിക്കാന്‍ പട്ടാളത്തില്‍ നിന്നു വിരമിച്ച ആയിരം ജവാന്മാരെ എക്സൈസ് വകുപ്പ് ഗാര്‍ഡുമാരായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി…
Read More » - 26 May
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ദാവൂദിന്റെ ഫോണ്‍വിളികളെ പറ്റി അന്വേഷിക്കും
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മഹാരാഷ്ട്രാ റവന്യൂമന്ത്രി ഏക്നാഥ് ഖാഡ്സെയെ പലതവണ ഫോണില്‍ വിളിച്ചുവെന്ന ആരോപണം മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. മുഖ്യമന്ത്രി…
Read More » - 26 May
മറുകണ്ടം ചാടുമെന്ന് പേടി: എം.എല്‍.എമാരുടെ ‘വിശ്വസ്തതാ’ സത്യവാങ്മൂലം കോണ്‍ഗ്രസ് എഴുതിവാങ്ങി
കൊല്‍ക്കത്ത: മറുകണ്ടം ചാടുമോ എന്ന ഭയക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍കരുതല്‍. തെരഞ്ഞെടുക്കപ്പെട്ട 44 എം.എല്‍.എമാരും പാര്‍ട്ടിയോടു വിശ്വസ്തത പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം…
Read More » - 26 May
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ തീയതിയും സര്‍ക്കാരിന്റെ പുതിയ ബജറ്റ് തീയതിയും പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ നിയുക്ത എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിന് നടത്താന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ഗവര്‍ണറുടെ അനുമതിയോടെയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. ജൂണ്‍ മൂന്നിന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. അതിന്…
Read More » - 26 May
മനുഷ്യര്‍ക്ക് പകരം പണിയെടുക്കാന്‍ റോബോര്‍ട്ടുകളെ രംഗത്തിറക്കി ചൈനീസ് കമ്പനി
ബെയ്ജിംഗ്: തായ്വാന് കമ്പനി ഫോക്സ്കോണില്‍ ജോലിയെടുക്കാന്‍ യന്ത്രമനുഷ്യരും എത്തുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് യന്ത്രമനുഷ്യരെ ജോലി ഏല്‍പ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 60,000 യന്ത്രമനുഷ്യരെയാണ് ഉത്തരവാദിത്തം…
Read More » - 26 May
കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ അസ്വഭാവിക വസ്തു കലര്‍ന്നതായി കണ്ടെത്തല്‍
കൊച്ചി:കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ കഴിച്ച ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ന്നിരുന്നതായി സൂചന. ആന്തരാവയവങ്ങളുടെ രാസ പരിശോധനയിലാണ് ഭക്ഷണത്തില്‍ അസ്വാഭാവിക വസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ജിഷയെ കൊലപ്പെടുത്താനായി ഘാതകന് ഭക്ഷണത്തില്‍…
Read More » - 26 May
ഓണ്‍ലൈന്‍ പെണ്‍വാണിഭം; 13 പേര് പിടിയില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 13 പേര് പിടിയില്‍. ഒന്‍പത് പുരുഷന്മാരും നാല് സ്ത്രീകളുമാണ് കസ്റ്റഡിയിലായത്. ബാംഗ്ലൂര്‍ സ്വദേശികളായ സ്ത്രീകളും പിടിയില്‍. എട്ട് പെണ്‍കുട്ടികളെ സംഘത്തില്‍ നിന്ന്…
Read More »