Kerala

കണ്ണ് വരള്‍ച്ചയ്ക്ക് ആയുര്‍വേദ ചികിത്സ

തിരുവനന്തപുരം ● കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കണ്ണ് കഴപ്പ്, തലവേദന, കണ്ണ്‌നീര്‍ കുറവ്, കഴുത്ത് വേദന എന്നീ അസുഖങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ തിരുവനന്തപുരം ഗവണ്‍മെന്റ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍ 9809315132

shortlink

Post Your Comments


Back to top button