News
- Jul- 2016 -4 July
മഅദനിയ്ക്ക് യാത്ര നിഷേധിച്ചു; അനുയായികള്‍ ഇന്‍ഡിഗോ ഓഫീസ് ആക്രമിച്ചു
ബെംഗലൂരു/കൊച്ചി ● സുപ്രീംകോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് യാത്ര നിഷേധിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിലെ ഇന്‍ഡിഗോ…
Read More » - 4 July
24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്ക് : ഇന്ത്യ നിശ്ചലമാകും
ഹൈദരാബാദ്: സെപ്തംബര്‍ രണ്ടിന് 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതുപണിമുടക്കിന് രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.…
Read More » - 4 July
സ്പീഡില്ലാത്ത ഇന്റര്‍നെറ്റ്: കമ്പനികളെ പൂട്ടാനുള്ള ആപ്പുമായി ട്രായി
ന്യൂഡല്‍ഹി : മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ആവശ്യമായ സ്പീഡ് നല്‍കാത്ത മൊബൈല്‍ ഓപറേറ്റര്‍ കമ്പനികളെ പൂട്ടാൻ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പുതിയ സംവിധാനമേര്‍പ്പെടുത്തി. ഫോണുകളില്‍…
Read More » - 4 July
തടി കൂടിയോ ? ടെന്‍ഷനടിച്ച താരസുന്ദരിയ്ക്ക് പിന്നെ സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന അവസ്ഥ തടി കുറയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കാണാം ആ വീഡിയോ
കാലിഫോര്‍ണിയ : റെയ്ച്ചല്‍ റാഫേല്‍ ഒരു സുന്ദരിയായിരുന്നു. പത്തുവര്‍ഷം മുന്‍പുവരെ അഭിനയശേഷി കൊണ്ട് ഈ കാലിഫോര്‍ണിയന്‍ സുന്ദരി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഇവരുടെ രൂപം കണ്ടാല്‍…
Read More » - 4 July
കെ.എം ഷാജിയ്ക്കെതിരെ നികേഷ് കുമാർ ഹൈക്കോടതിയില്‍
കൊച്ചി: അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ്കുമാര്‍ ഹൈക്കോടതിയില്‍ ഹർജി നല്കി. ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ്…
Read More » - 4 July
ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി റെയില്‍വേ
ഈ വര്‍ഷം ഫെബ്രുവരി 25-ആം തീയതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന് പുറത്തിറങ്ങുമേന്നതിനെ സംബന്ധിച്ച്…
Read More » - 4 July
കളക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം : കളക്ടര്‍ക്ക് ബ്രിട്ടീഷുകാരുടെ കാലത്തെ തുക്കിടി സായിപ്പിന്റെ മനോഭാവം
കോഴിക്കോട്: എം.കെ. രാഘവന് എം.പിയുമായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ബ്രിട്ടീഷുകാരുടെ കാലത്തെ തുക്ക്ടി സായിപ്പിന്റെ മനോഭാവമാണ് കലക്ടര്‍ക്കെന്ന്…
Read More » - 4 July
കൊല്ലത്ത് മൂന്ന് പെണ്മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
കൊല്ലം: കടയ്ക്കല്‍ ചിതറ ബൗണ്ടര്‍ മുക്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളുള്പ്പെടെ മൂന്ന് പേരെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന…
Read More » - 4 July
ഏകീകൃത സിവില്‍ കോഡ്: നയം വ്യക്തമാക്കി ബിജെപി
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അത് നടപ്പാക്കണമെന്ന തങ്ങളുടെ നയവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചു. എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളോടും ചര്‍ച്ച…
Read More » - 4 July
സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം
കണ്ണൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്ക് കേരളം മാറുന്നു . 2017 ഓടെ എല്ലാ വീടുകളും വൈദ്യുതീകരിക്കാനാണ് പദ്ധതി. ഇതിനായി നിലവില്‍ അപേക്ഷ നല്കി കാത്തിരിക്കുന്നത്…
Read More » - 4 July
കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി : മന്ത്രിസഭ പുനഃസംഘടന നാളെ
ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പുനഃസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കും. ഏതാനും മാസങ്ങളായി മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍…
Read More » - 4 July
ഡാനി ആല്‍വസ് ബിയര്‍ ബോട്ടില്‍ തുറക്കുന്നത് ഇങ്ങനെയാണ്!!!
ഡാനി ആല്‍വസ് ലോകം കണ്ട ഏറ്റവും മികച്ച റൈറ്റ് ഫുള്‍ബാക്കുകളില്‍ ഒരാളാണ്. എട്ട് വര്‍ഷം നീണ്ട വിജയകരമായ ബാഴ്സലോണ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് “ഡാനി ബോയ്” ഇറ്റാലിയന്‍…
Read More » - 4 July
മഅദനി ഇന്ന് കേരളത്തിലെത്തും
ദില്ലി: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. രോഗബാധിതനായ അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം…
Read More » - 4 July
റെയില്‍വേ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍: മാജിക് ടോള്‍ ഫ്രീ നമ്പറുകളുമായി റെയില്‍വേ
ആലപ്പുഴ : ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ വെറും മൂന്നു നമ്പറുകള്‍ ഓര്മ വച്ചാല്‍ റെയില്‍വേ നിങ്ങളുടെ വിരല്‍ തുമ്പിലുണ്ടാകും. വിവരങ്ങള്‍ അറിയാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍…
Read More » - 4 July
ഒരു ദിവസത്തെ സൗജന്യ സേവനം : നെറ്റ്വര്‍ക്ക് വീണ്ടും ‘ജാമായി’ ഐഡിയ ഉപഭോക്താക്കള്‍ വീണ്ടും വലഞ്ഞു
കൊച്ചി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാര്‍ സര്‍വിസ് ശനിയാഴ്ച മണിക്കൂറോളം നിശ്ചലമായതിന് പരിഹാരമായി 100 മിനിറ്റ് സൗജന്യ ടോക് ടൈം നല്‍കിയത് ഉപഭോക്താക്കള്‍ക്ക് വിനയായി. ശനിയാഴ്ച അര്‍ധരാത്രിമുതല്‍…
Read More » - 4 July
വിഎസ്സിന്റെ പദവിക്കുവേണ്ടി നിയമം തിരുത്താന്‍ ശുപാര്‍ശ
തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ വി.എസ്.അച്യുതാനന്ദൻ വി. എസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആകും. വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കുന്നതിന് നിയമഭേദഗതി വേണമെന്ന് ചീഫ് സെക്രട്ടറി…
Read More » - 4 July
പത്ത് വര്‍ഷമായി വാഗ്ദാനത്തില്‍ മാത്രമായി സോണിയ ഒതുക്കിയിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കിയേക്കാവുന്ന ഒരു ഉദ്യമത്തിലാണ് ബിജെപി ഇപ്പോള്‍. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റായ്ബറേലിയിലെ സ്ഥിരം എംപിയായ സോണിയാഗാന്ധി വാഗ്ദാനം ചെയ്ത ഓള്…
Read More » - 4 July
കൊച്ചിയിൽ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ എട്ട് പേര് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയവര്‍ പൊലീസ് പിടിയിലായി. 8 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വലിക്കുന്നതിനുള്ള…
Read More » - 4 July
ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരാക്രമങ്ങള്‍ വീണ്ടും ശക്തമായതോടെ കടുത്ത തിരിച്ചടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാരും സുരക്ഷാ സേനകളും. ബംഗ്ലാദേശിലെ ധാക്കയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ ഒട്ടും…
Read More » - 4 July
ജിഷ വധക്കേസ്: അനറിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന്റെ സുഹൃത്ത് അനറിനെ തേടി അസമില്‍ പോയ സംഘം അന്വേഷണം അവസാനിപ്പിച്ചു തിരിച്ചെത്തി. അതേസമയം അനറിന്റെ ഫോട്ടോ പൊലീസിനു ലഭിച്ചു.…
Read More » - 4 July
- 4 July
ധാക്ക ഭീകരാക്രമണം: ഒത്താശ ചെയ്തവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ്
ധാക്കയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് ഒത്താശ ചെയ്തുകൊടുത്തവരില്‍ പാകിസ്ഥാനും പാക് ചാരസംഘടന ഐഎസ്ഐയും ഉണ്ടെന്ന് ബംഗ്ലാദേശി ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റര്‍ ഹസനുള്‍ ഹഖ് ഇനു. ബംഗ്ലാദേശിലെ പാകിസ്ഥാന് എംബസിയില്‍…
Read More » - 4 July
ജീവനക്കാരോട് വളരെ ലാളിത്യത്തില്‍ പെരുമാറുന്ന സുക്കര്‍ ബര്‍ഗ് ഇത്ര ക്രൂരനോ ?? സുക്കര്‍ ബര്‍ഗിന്റെ ക്രൂരതയെ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി
ന്യൂയോര്‍ക്ക് : ജോലി കിട്ടണമെങ്കില്‍ അങ്ങ് ഫെയ്സ്ബുക്കില്‍ കിട്ടണം. കാരണം ഫെയ്സ്ബുക്ക് ഉടമ സുക്കര്‍ബര്‍ഗിന്റെ ലാളിത്യവും ജോലി ചെയ്യാന്‍ നല്കുന്ന സ്വാതന്ത്ര്യവും ശമ്പളവും ഒന്നും മറ്റ് ഒരു…
Read More » - 4 July
സ്വാതിയെ വെട്ടിക്കൊല്ലാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് വെളിപ്പെടുത്തി പ്രതി രാംകുമാര്‍
തിരുനെല്‍വേലി: തന്റെ രൂപത്തേയും, ആകാരത്തേയും മറ്റുള്ളവരുടെ മുന്പില്വച്ച് അധിക്ഷേപിച്ച് സംസാരിച്ചതു കൊണ്ടാണ് താന്‍ സ്വാതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി രാംകുമാര്‍ വെളിപ്പെടുത്തി. പോലീസ് പിടിക്കുമെന്നായപ്പോള്‍ കഴുത്ത് കണ്ടിച്ച് ആത്മഹത്യക്ക്…
Read More » - 4 July
ധാക്ക ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഐ.എസ് ഫോട്ടോകള്‍ മോഷ്ടിച്ചു …
ധാക്ക: ബംഗ്ലാദേശിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആക്രമണത്തിന്റെ ഫോട്ടോകള്‍ മോഷ്ടിച്ച് ഐ.എസ്. ബംഗ്ലാദേശില്‍ 20 പേരുടെ മരണത്തിനിരയാക്കിയ ആക്രമണത്തിന്റെ ഫോട്ടോകള്‍ ഐ.എസ് ഇന്റര്‍നെറ്റില്‍…
Read More »