News
- Jun- 2016 -5 June
മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്ന സംഭവം ; പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു
ബംഗളുരു : മന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്ന സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്ലിഗി ഡി.വൈ.എസ്.പിയായിരുന്ന അനുപമ ഷേണായിയാണ് രാജിവച്ചത്. കര്‍ണാടക തൊഴില്‍ മന്ത്രി…
Read More » - 5 June
സി.പി.എം-ബി.ജെ.പി സംഘര്‍ഷം
കാസര്‍ഗോഡ് ● കാസര്‍ഗോഡ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. നാലു ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.…
Read More » - 5 June
റമദാന് മാസപ്പിറവി കണ്ടു
കോഴിക്കോട്● കേരളത്തില്‍ റമദാന് വൃതത്തിന് നാളെ തുടക്കമാകും. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. ഇക്കാര്യം പാണക്കാട് ഹൈദരലി ശിഖാബ് തങ്ങളും പാളയം ഇമാമും അറിയിച്ചു.
Read More » - 5 June
ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
തിരുവനന്തപുരം● നേമത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. സുശീല (36) എന്ന സ്ത്രീയാണ് മരിച്ചത്. സുശീലയെ ഭര്‍ത്താവ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം…
Read More » - 5 June
വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്ത്തകന് നഗരസഭയില്‍ നിയമനം
കുന്നംകുളം : ബി.ജെ.പി വനിതാ കൗണ്‍സിലറെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്ത്തകന് നഗരസഭയില്‍ നിയമനം. ബി.ജെ.പി വനിതാ കൗണ്‍സിലര്‍ ഗീതാ ശശിയെ അസഭ്യം പറഞ്ഞ സി.പി.എം. പ്രവര്‍ത്തകനായ…
Read More » - 5 June
വാട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന ഗ്രൂപ്പ് അഡ്മിന് അറസ്റ്റില്‍
കുന്നംകുളം ● സൗജന്യ ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് അറസ്റ്റ്…
Read More » - 5 June
പിണറായി വിജയന് പിന്തുണയുമായി കെ.മുരളീധരനും വീരേന്ദ്ര കുമാറും
തിരുവനന്തപുരം/കോഴിക്കോട്● മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എയും ജെ. ഡി. യു സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്ര കുമാറും. പരിസ്ഥിതി…
Read More » - 5 June
പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കുരങ്ങന്റെ വന്‍ മോഷണം ; വീഡിയോ കാണാം
ഗുണ്ടൂര്‍ : പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കുരങ്ങന്റെ വന്‍ മോഷണം. ആന്ധ്രാപ്രദേശിലെ ഒരു ജ്വല്ലറിയിലാണ് വന്‍ മോഷണം നടത്തിയത്. അതും കടയുടമ നോക്കി നില്‍ക്കെയായിരുന്നു മോഷണം നടന്നത്. ആന്ധ്രാപ്രദേശിലെ…
Read More » - 5 June
അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷ
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷ. എച്ച്1 ബി വിസ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ സഹോദരന്മാര്ക്ക് ഏഴു വര്‍ഷം തടവ്…
Read More » - 5 June
ഇതും അമ്മയോ? കാമുകനുമൊത്ത് ജീവിക്കുന്നതിന് 22 കാരിയായ അമ്മ കാട്ടിയ ക്രൂരത മനസാക്ഷി മരവിപ്പിക്കുന്നത്
കോയമ്പത്തൂര്‍ ● കാമുകനോടൊപ്പം ജീവിക്കുന്നതിന് 22 കാരിയായ അമ്മ മൂന്നരവയസുകാരിയായ തന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ സെല്വപുരത്തായിരുന്നു സംഭവം. നീലഗിരി കുന്ദയിൽ അരവിന്ദ്കുമാറിന്റെ ഭാര്യ…
Read More » - 5 June
വി.എം സുധീരനെതിരെ തുറന്നടിച്ച് കെ.ബാബു
തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ തുറന്നടിച്ച് മുന്‍ മന്ത്രി കെ.ബാബു രംഗത്ത്. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേരുന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിലാണ് ബാബു സുധീരനെതിരെ…
Read More » - 5 June
പമ്പാനദിയുടെ ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍
ന്യൂഡല്‍ഹി: പമ്പാ നദിയുടെ ശുചീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പമ്പാ നദി ശുചീകരണത്തിന് 1000 കോടി ആവശ്യപ്പെട്ട് കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതിക്ക്…
Read More » - 5 June
‘ജയരാജേട്ടന് പാവാടാ ‘; ജയരാജനെതിരെയുള്ള ട്രോളുകള്‍ ആഘോഷമാക്കി വി.ടി ബല്‍റാം
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെക്കുറിച്ച് തെറ്റായ പരമാര്‍ശം നടത്തിയ കായിക മന്ത്രി ഇ.പി ജയരാജന് ട്രോള്‍ മഴയായിരുന്നു. നിരവധി പേര് ജയരാജനെ പരിഹസിച്ച് രംഗത്തെത്തി. ഇതിനിടെ…
Read More » - 5 June
ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ വന്‍ അഗ്നിബാധ
റിയാദ്: പഴയ വാദി അല്‍ ദവാസിര്‍ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാര്‍ട്ടേഴ്സില്‍ വന്‍ അഗ്നിബാധ. അഗ്നിശമനസേനാ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും മറ്റും ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. അറുപത്തിരണ്ട്…
Read More » - 5 June
ഖത്തറിലെ വ്യവസായികളുടെ മനംകവര്‍ന്ന് പ്രധാനമന്ത്രി
ദോഹ: തലസ്ഥാനമായ ദോഹയില്‍ ഖത്തറിലെ പ്രമുഖ വ്യാവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ വന്അവസരങ്ങളുടെ ഒരു രാജ്യമാണെന്നും, അതിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കാനായി ഇന്ത്യയിലെ നിക്ഷേപാവസരങ്ങള്‍ ഉപയോഗപ്പെടുത്താനും…
Read More » - 5 June
ഒരു പ്രണയ വിവാഹത്തിന്റെയും പ്രണയിനിയുടേയും അന്ത്യം ഇങ്ങനെ
ന്യൂഡല്‍ഹി: ഭാര്യയെ കൊന്നശേഷം മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പൊലീസ് പിടികൂടി. ഡല്‍ഹി നിഹാല്‍ വിഹാറില്‍ താമസിക്കുന്ന പ്രദീപ് ശര്‍മ(25)യാണു ഭാര്യ മോണിക്ക(23)യെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. രണ്ടു…
Read More » - 5 June
അഞ്ചു വയസുകാരനെ ആക്രമിക്കാന്‍ ശൗര്യത്തോടെ പാഞ്ഞടുത്ത കൂറ്റന്‍ സിംഹത്തിന് സംഭവിച്ചത്
ജപ്പാനിലെ ഒരു മൃഗശാലയിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. മൃഗശാലയിലെ കൂറ്റന്‍ സിംഹത്തിനെ വീക്ഷിക്കുകയായിരുന്ന അഞ്ചു വയസുകാരന്. പെട്ടെന്ന് കുഞ്ഞിനെ പിടിക്കാനായി സിംഹം കുതിച്ചു വന്നു. എന്നാല്‍ കുട്ടിക്കും…
Read More » - 5 June
ജിഷ കൊലക്കേസ് പുതിയ അന്വേഷണം വിരല്‍ ചൂണ്ടുന്നത് ആര്‍ക്കു നേരെ?
കേരളത്തെ ഞെട്ടിച്ച ജിഷ കൊലക്കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന് പാപ്പുവിന്റെ മൊഴിയെടുത്തു. ജിഷയുടെ അമ്മ രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്റെ…
Read More » - 5 June
കായികമന്ത്രിയെ ചതിച്ചത് ഫോൺ സന്ദേശം ; സത്യം വെളിപ്പെടുത്തി ഇപി ജയരാജൻ
തിരുവനന്തപുരം: മുഹമ്മദലിയെ കേരളത്തിലെ കായികതാരമാക്കിയ ഇപി ജയരാജൻ സത്യം വെളിപ്പെടുത്തുന്നു. ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തെതുടര്‍ന്ന് പ്രതികരണമറിയിക്കാൻ മനോരമ ചാനലില്‍ നിന്നും വിളിച്ചപ്പോഴാണ് മുഹമ്മദ് അലി കേരളീയനാണെന്ന…
Read More » - 5 June
മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ കണ്ടെത്താം
മൊബൈല്‍ മോഷണം പോയാല്‍ 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ കണ്ടെത്താം. അതിനൊരു എളുപ്പവഴിയുമുണ്ട്. മോഷണം മുന്‍കൂട്ടിക്കണ്ട് നമ്മുടെ ഫോണ്‍ സൂക്ഷിക്കണം അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഫോണിനെ സംബന്ധിച്ച വിവരങ്ങള്‍…
Read More » - 5 June
നമ്മുടെ ന്യായാധിപന്മാര് മാതൃകയാക്കേണ്ടവര്‍ തന്നെ….
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയക്കാര്‍ അത്യാഡംബരങ്ങളുടെ നടുവില്ക്കിടന്ന് വിലസുമ്പോള്‍ നമ്മുടെ സുപ്രീംകോടതി ന്യായാധിപന്മാര് ലളിത ജീവിതം നയിച്ചുകൊണ്ട് മാതൃക കാട്ടുന്നു. 21 സുപ്രീംകോടതി ന്യാധിപന്മാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍…
Read More » - 5 June
മദ്യരാജാവിന് ബ്രിട്ടനില്‍ സുഖജീവിതം മല്യയെ ഇന്ത്യയിലേയ്ക്ക് തിരിച്ച് കൊണ്ട്വരാമെന്നത് പകല്‍കിനാവ് മാത്രം…
കോടികളുടെ വെട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ(60)യെ തിരിച്ച് കൊണ്ടു വന്ന് വിചാരണ നടത്താമെന്നത് വെറും പകല്‍ക്കിനാവ് മാത്രമാവുകയാണോ…? വന്‍ അഴിമതി…
Read More » - 5 June
പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാന്റെ ചില നടപടികള്‍ ഇന്ത്യയോടുള്ള വഞ്ചനയെന്ന് രാജ്നാഥ് സിംഗ്
പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലെ തീവ്രവാദ ആക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് പാകിസ്താന് സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ അത് ഇന്ത്യയോടുള്ള കടുത്ത വഞ്ചനയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 5 June
ശുദ്ധജലം പാഴാക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : ഭൂഗര്‍ഭജല വിനിയോഗത്തിന് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി: ശുദ്ധജലം പൗരാവകാശമായി അംഗീകരിക്കുന്നതും ജലദുര്‍വിനിയോഗം കടുത്ത കുറ്റമായി പരിഗണിക്കുന്നതുമായ നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കുടിവെള്ളം, ശുചീകരണം, ഭക്ഷ്യസുരക്ഷ, കൃഷി, സ്ത്രീകളുടെ ആവശ്യങ്ങള്‍ എന്നിവ…
Read More » - 5 June
വിപണിയിലെത്തുന്ന മാമ്പഴത്തിൽ മാരക രാസവസ്തുക്കൾ
വിൽപനക്കായി വച്ച മാമ്പഴത്തിൽ മാരകമായ രാസവസ്തുവിന്റെ സാന്നിധ്യം. കോഴിക്കോട് വടകരയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മാമ്പഴത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. വടകര ടൗണിലെ ഒരു വാടകക്കെട്ടിടത്തിൽ വിൽപനയ്ക്ക്…
Read More »