News
- Jun- 2016 -7 June
ത്രിപുരയില്‍ കോണ്‍ഗ്രസില്‍ ഇരുട്ടടി; ആറ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസില്‍ ഇരുട്ടടി. പാര്‍ട്ടിക്ക് തിരിച്ചടി നല്കി ആറ് എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്…
Read More » - 7 June
കൗതുകമായി അപൂര്‍വ്വ അലങ്കാര മത്സ്യം
തിരുവനന്തപുരം : കൗതുകമായി കടലില്‍ നിന്ന് അപൂര്‍വ്വ അലങ്കാരമത്സ്യത്തെ കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാര്‍ഡ് ഇബ്രഹാമിനാണ് ഇത്തിരക്കുഞ്ഞന്‍ മത്സ്യത്തെ കിട്ടിയത്. അലങ്കാര മത്സ്യങ്ങള്‍ അടിത്തട്ടിലൂടെ പോകുമ്പോളാണ് പെട്ടെന്ന്…
Read More » - 7 June
സുരക്ഷിതമായ കൈകളില്‍ ഭാരതത്തിന് അര്‍ഹതപ്പെട്ടത് തിരികെ ഏല്‍പ്പിക്കുമ്പോള്‍; പൈതൃക സ്വത്തുക്കള്‍ യു.എസ് മോദിക്കു കൈമാറി
വാഷിംഗ്ടണ്‍: ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹമുൾപ്പെടെ ഇന്ത്യയിൽ നിന്ന് പലപ്പോഴായി മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക…
Read More » - 7 June
മുക്ക് പണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്
കാസര്‍ഗോഡ് : കാസര്‍ഗോഡ് മുട്ടതോടി ബാങ്കില്‍ മുക്ക് പണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്. വിദ്യാനാഗര്‍ ശാഖയില്‍ നിന്നാണ് ഇരുപത് ലക്ഷത്തിന്റെ പണയ ഉരുപ്പടികകള് കാണാതായത്. സംഭവത്തില്‍…
Read More » - 7 June
പൂഞ്ഞാറിലെ തോല്‍വി പ്രത്യേകം പരിശോധിക്കണം: സി.പി.ഐ.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: പൂഞ്ഞാര്‍ തോല്‍വി പ്രത്യേകം പരിശോധിക്കണമെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ്. പൂഞ്ഞാറില്‍ കെട്ടിവച്ച പണം നഷ്ടപ്പെട്ട സാഹചര്യം പരിശോധിക്കണം. വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയര്‍ന്നു. വിശദമായ ചര്‍ച്ച…
Read More » - 7 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു
ദോഹ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ 23 ഇന്ത്യന്‍ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പു വന്നത്. ദോഹയിലെ ഇന്ത്യക്കാരുടെ…
Read More » - 7 June
മലയാളി വ്യവസായി ഒമാനിൽ ജയില്‍ മോചിതനായി
മസ്ക്കത്ത്: കൈക്കൂലി കേസില്‍ ഒമാനില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന് മാസത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിന്റ ഭാഗമായാണ് മോചനം. എണ്ണ വിതരണ കരാര്‍…
Read More » - 7 June
ഇ.പി ജയരാജനെ ട്രോള്‍ ചെയ്യുന്നവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബാബു എം പാലിശ്ശേരി
തിരുവനന്തപുരം : ഇത്രയും നാള് പ്രതിപക്ഷത്തിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിഴവുകളും മറ്റും ട്രോളിയിരുന്നവര്‍ പെട്ടെന്നൊരു ദിവസം പ്രതിരോധത്തിലേക്ക് മാറിയതോടെ പലരുടെയും നിയന്ത്രണം വിട്ടിരിക്കുകയാണ്. മോദിയെ അസഭ്യമായ…
Read More » - 7 June
മലാപ്പറമ്പ് സ്കൂൾ വിഷയം: അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്
കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ പൂട്ടുന്നതില്‍ മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്കൂള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദേഹം…
Read More » - 7 June
സംസ്ഥാനത്ത് സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു
കോഴിക്കോട് : സംസ്ഥാനത്ത് സെറിബ്രല്‍ മലേറിയ സ്ഥിരീകരിച്ചു. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ എന്ന രോഗം കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. ജില്ലയിലെ തീരദേശ പ്രദേശമായ എലത്തൂരിലാണ് സെറിബ്രല്‍…
Read More » - 7 June
സഹകരിക്കാന്‍ മാത്രം താത്പര്യമുള്ളവര്‍ സഹകരിക്കുക; പ്രതികരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് വി.ടി ബൽറാം
ഫെയ്സ്ബുക്കില്‍ ചില വിഭാഗങ്ങളെ ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി വിടി ബല്‍റാം എംഎല്‍എ. തന്റെ ഫെയ്സ്ബുക്ക് പേജ് ദുരുപയോഗപ്പെടുത്താന്‍ പലരും ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും അവരെ ബ്ലോക്ക് ചെയ്യാന്‍…
Read More » - 7 June
ബീഹാറില്‍ പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര്
പട്ന : ബീഹാറില്‍ പരീക്ഷാ ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷയില്‍ റാങ്ക് നേടിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഒന്നാം റാങ്ക് നേടിയ സൗരഭ്…
Read More » - 7 June
റംസാന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : പുണ്യമാസത്തില്‍ റംസാന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച മുതലാണ് ഒരു മാസം നീണ്ടു നില്ക്കുന്ന പരിശുദ്ധ റംസാന് മാസം ആരംഭിച്ചത്. വ്രതപുണ്യത്തിലൂടെയും…
Read More » - 7 June
എവറസ്റ്റ് പൊക്കത്തില്‍ റെക്കോര്‍ഡുമായി പോലീസ് ദമ്പതികള്‍
മുംബൈ: ഇന്ത്യന്‍ ദമ്പതികള്‍ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചു. മഹാരാഷ്ട്ര പോലീസിലെ ദിനേഷും താരകേശ്വരി റാത്തോഡുമാണ് എവറസ്റ്റ് കീഴടക്കിയത്. 2008 ല്‍ വിവാഹിതരായ ഈ ദമ്പതികളുടെ ലക്ഷ്യവും…
Read More » - 7 June
പൂജാരിയെ തലയറുത്ത് കൊന്നു : ബംഗ്ലാദേശില്‍ കൊലപാതക പരമ്പര തുടരുന്നു
ധാക്ക: ബംഗ്ളാദേശില്‍ പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തി. 70കാരനായ ആനന്ദ ഗോപാല്‍ ഗാംഗുലിയെയാണ് അജ്ഞാതര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. രാവിലെ ക്ഷേത്രത്തിലേക്ക് പോയ ഗോപാല്‍ ഗാംഗുലിയുടെ ശിരസറ്റ മൃതദേഹം പിന്നീട്…
Read More » - 7 June
വിരാട് കോഹ്ലി ഗായകനാകുന്നു: സംശയിക്കേണ്ട സംഭവം സത്യമാണ് പാടുന്നത് എ.ആര് റഹ്മാന്റെ സംഗീതത്തില്‍
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇന്ത്യന്‍ സംഗീതനായകന് എ.ആര് റഹ്മാനും പ്രതിഭകളാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാനിടിയില്ല. ബാറ്റിംഗിനെ ഒരു സുന്ദര സംഗീതമാക്കി ക്രിക്കറ്റ് പ്രേമികളിലേക്ക് സന്നിവേശിപ്പിക്കുന്ന…
Read More » - 7 June
മയക്കുമരുന്ന് വാങ്ങാന്‍ വികലാംഗരായ മക്കളെ കൂട്ടിക്കൊടുത്ത മാതാവിന് കിട്ടിയ ശിക്ഷ
നോര്‍ത്ത് കരോലിന് : മയക്കുമരുന്ന് കഴിക്കാന്‍ വികലാംഗരായ മക്കളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച മാതാവിന് 20 വര്‍ഷം തടവുശിക്ഷ. നോര്ത്ത്കരോലിന് കാരിയായ തെരേസാ വാനോവറിനാണ് കടുത്ത ശിക്ഷ. മാനസികാസ്വാസ്ഥ്യമുള്ള…
Read More » - 7 June
മസാജിംഗിന്റെ മറവില്‍ അനാശാസ്യം ; തിരുമ്മാന്‍ എച്ചഐവി ബാധിതയും ആരെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ബീച്ചുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മസാജിംഗ് പാര്‍ലറുകളില്‍ എച്ച്ഐവി ബാധിതരും ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. മസാജിംഗിന്റെ മറവില്‍ ഇവിടെ നടക്കുന്നത് പെണ്വാണിഭമാണെന്നും ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടികള്‍ മസാജിംഗ് കേന്ദ്രങ്ങളില്‍…
Read More » - 7 June
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 6000 കോടിയുടെ ഓക്സിജന്‍ സിറ്റി തൃശൂരില്‍
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ പ്രൊജക്റ്റ് ആയ ഓക്സിജന്‍ സിറ്റി തൃശ്ശൂര്‍- മണ്ണുത്തി നാഷണല്‍ ഹൈവേ 47 ല്‍ 62 ഏക്കര്‍ വിസ്തൃതിയില്‍ ആരംഭിക്കുകയാണ്. ഈ ആധുനിക നഗരത്തില്‍…
Read More » - 7 June
ലോക്കല്‍ കോള്‍ നിരക്കില്‍ ഇന്ത്യയിലേക്ക് വിളിക്കാം; പ്രവാസികൾക്ക് ഗുണകരമായ ഓഫറുമായി എത്തിസലാത്ത്
ദുബായി: യുഎഇ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ പുതിയ പദ്ധതി പ്രകാരം യുഎഇയില്‍ നിന്ന് ഇന്ത്യ അടക്കം നൂറ് രാജ്യങ്ങളിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍…
Read More » - 7 June
ഇന്ത്യ എന്നും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് ഇന്റലിജെന്റ്സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷന്, മെട്രോ സ്റ്റേഷനുകള്‍, വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പൊലീസ് വിഭാഗത്തിനാണ് ഇതുസംബന്ധിച്ച ആദ്യവിവരം ലഭിച്ചത്. അവര്‍…
Read More » - 7 June
“ഈസ്-ഓഫ്-ഡൂയിംഗ്-ബിസിനസ്സ്” സൂചികയില്‍ ഇന്ത്യക്ക് വന്‍മുന്നേറ്റം
സിംഗപ്പൂര്‍: വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനായാസത അടിസ്ഥാനമാക്കി തയാറാക്കിയ സൂചികയില്‍ കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തേക്കാള്‍ 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 30 വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി…
Read More » - 7 June
കേരള പിറവി ദിനത്തില്‍ ആദ്യ മെട്രോട്രെയിന് ഓടുമെന്ന് മോഹിച്ചവര്‍ക്ക് നിരാശ : കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും ഒരു വര്‍ഷം
കൊച്ചി : ഉമ്മന്‍ ചാണ്ടിയുടെ വികസന പദ്ധതികളില്‍ ഒന്നാം പേരുകാരനായിരുന്നു കൊച്ചി മെട്രോ. എങ്ങനേയും അധികാരം പൂര്‍ത്തിയാക്കും മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ പദ്ധതി. എല്ലാം ശരിയായി…
Read More » - 7 June
കൃത്രിമക്ഷാമം ഉണ്ടാക്കി അരിവില കൂട്ടാന്‍ ശ്രമം
കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് അരിവില ഉയര്‍ത്താന്‍ ആന്ധ്ര ലോബിയുടെ നീക്കം. ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചിട്ടുണ്ട്. ഇതോടെ മൊത്തവിപണിയില്‍ അരിവില അഞ്ചുരൂപവരെ വര്‍ധിക്കുകയും ചെയ്തു.…
Read More » - 7 June
വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന് കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്തു; ബാലകൃഷ്ണപിളള പക പോക്കുകയാണെന്ന് അധ്യാപകന്റെ കുടുംബം
കൊല്ലം: വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന് കൃഷ്ണകുമാറിനെ സസ്പെന്റ് ചെയ്തു. രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജറും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ളയാണ് കൃഷ്ണകുമാറിനെ…
Read More »