News
- Jun- 2016 -25 June
ഷിബു ബേബിജോണ്‍ ചതിയനും വഞ്ചകനും – ഗണേഷ് കുമാര്‍
തിരുവനന്തപുരം : മുന്‍ മന്ത്രി ഷിബു ബേബിജോണിനെതിരെ ഗുരുതര ആരോപണവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. സോളാര്‍ കമ്മീഷന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.…
Read More » - 25 June
സി.ആര്.പി.എഫ് ബസിന് നേരെ ഭീകരാക്രമണം; 8 ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍ ● ജമ്മു കശ്മീരിലെ പാംപോറില്‍ സി.ആര്.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉള്‍പ്പടെ എട്ടു ജവാന്മാര് കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക്…
Read More » - 25 June
മകളുടെ ദയാവധം ആവശ്യപ്പെട്ട ദമ്പതികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍
ഹൈദരാബാദ് : അപൂര്‍വമായ കരള്‍ രോഗത്തെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള മകളുടെ ദയാവധം ആവശ്യപ്പെട്ട ദമ്പതികള്‍ക്ക് സഹായവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. രമണപ്പാ – സരസ്വതി ദമ്പതിമാരുടെ മകളായ…
Read More » - 25 June
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കൊച്ചി : വിവാഹ വാഗ്ദാനം നല്കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് സ്വദേശി എബിനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സിഐ…
Read More » - 25 June
കുടിവെള്ള ടാങ്ക് മറിഞ്ഞ് കുട്ടി മരിച്ചു
കൊല്ലം : കുണ്ടറയില്‍ കുടിവെള്ള ടാങ്ക് മറിഞ്ഞ് വീണ് കുട്ടി മരിച്ചു. സര്‍ക്കാര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് അപകടമുണ്ടാക്കിയത്. കുണ്ടറ വേലംപൊയ്കയിലാണ് സംഭവം. ഏഴു വയസ്സുകാരനായ അഭിയാണ്…
Read More » - 25 June
ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെക്കുറിച്ച് പ്രതികരണവുമായി എന്‍.എസ്.എസ്.
കോട്ടയം : ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടരുതെന്ന് എന്‍.എസ്.എസ്. സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തില്‍…
Read More » - 25 June
ആം ആദ്മി പാർട്ടി എം.എല്‍.എ അറസ്റ്റില്‍
ന്യൂഡല്‍ഹി: അറുപതുകാരനെ മര്‍ദിച്ച കേസില്‍ സംഗം വിഹാറില്‍ നിന്നുള്ള എ.എ.പി എം.എല്‍.എ ദിനേശ് മോഹാനിയ അറസ്റ്റില്‍. മോഹാനിയയുടെ ഓഫീസിലത്തെിയ പൊലീസ് വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. തെക്ക്…
Read More » - 25 June
വീണ്ടും വിവാഹത്തിനൊരുങ്ങിയ യുവാവിനെ ‘ആദ്യഭാര്യമാര്‍’ പഞ്ഞിക്കിട്ടു
ബംഗലൂരു ● മൂന്നാമതും വിവാഹത്തിനൊരുങ്ങിയ യുവാവിന്റെ ആദ്യഭാര്യമാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ അഎല്പ്പിചു. തെക്ക് പടിഞ്ഞാറന്‍ ബെംഗലൂരുവിലെ നാഗര്‍ഭാവിയിലാണ് സംഭവം. ടാക്സി ഡ്രൈവറായ കലിംഗാപുര സ്വദേശി വ്രാജേഷ്…
Read More » - 25 June
തലസ്ഥാന നഗരിയില്‍ നാല് മേല്‍പ്പാതകള്‍ കൂടി വരുന്നു
തിരുവനന്തപുരം ● തിരുവനന്തപുരം നഗരത്തില്‍ നാല് പുതിയ ഫ്ലൈ ഓവറുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നഗരത്തില്‍ ഏറെ തിരക്കേറിയ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ്…
Read More » - 25 June
കേജ്രിവാളിന്റെ അനധികൃത ഐഐടി പ്രവേശനത്തിന്റെ വിശദ വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഐഐടിയില്‍ പ്രവേശനം ലഭിച്ചത് മെരിറ്റിലല്ല അനധികൃതമായാണ് എന്ന് വെളിപ്പെടുത്തല്‍. ‘തെലോട്ട്പോട്ട് ഡോട്ട് കോം’ എന്ന വെബ്സൈറ്റാണ് കേജ്രിവാളിന്റെ ഗോരഖ്പൂര്‍ ഐഐടിയിലെ…
Read More » - 25 June
മകളെ മാതാപിതാക്കളും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി
ആദിലാബാദ് : മകളെ മാതാപിതാക്കളും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. പതിനേഴുകാരിയായ പെണ്‍കുട്ടി അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടുമെന്ന സംശയത്തെ തുടര്‍ന്നാണ് അച്ഛനും അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തെലങ്കാനയിലെ…
Read More » - 25 June
ചാക്കുകളില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തി
മലപ്പുറം : ചാക്കുകളില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തി. കിഴിശേരിക്ക് സമീപം പുല്ലഞ്ചേരി ഉണ്യാലിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ…
Read More » - 25 June
നിയമസഭയില്‍ എംഎല്‍എമാരുടെ ഉറക്കം: പിന്തുണച്ച് വി.ടി ബൽറാം
തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവം ഇന്നലെ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗ വേളയില്‍ ഉറക്കത്തിലാണ്ടു പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കളിയാക്കിയവർക്കെതിരെ മറുപടിയുമായി വി.ടി ബൽറാം.…
Read More » - 25 June
സ്കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൂന്ന് സ്കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാമെന്ന ഉത്തരവ് ചര്‍ച്ചയാകുന്നു. കൊല്‍ക്കത്തയിലെ അശോക് ഹാള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരാമെന്ന് നിര്‍ദ്ദേശം…
Read More » - 25 June
ഒറ്റനോട്ടത്തില്‍ നല്ല പച്ചമീന്‍ : മീനില്‍ ഉപയോഗിക്കുന്നത് മൃതദേഹങ്ങള്‍ അഴുകാതിരിയ്ക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍!!! വ്യാപകമായി ചര്‍ദ്ദിയും വയറിളക്കവും
കോഴിക്കോട് : ട്രോളിങ് നിരോധനവും റംസാന് വിപണിയും ലക്ഷ്യമിട്ട് വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് വന്‍തോതില്‍ കടത്തുന്നു. മാരകമായ വിഷാംശമടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യമാണ്…
Read More » - 25 June
എന്‍എസ്ജി അംഗത്വം: ചൈനയോട് നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രതികാരം ചെയ്യാനുള്ള ഉപായവുമായി കെ.സുരേന്ദ്രന്
ആണവക്ലബ്ബില്‍ അംഗത്വം എന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചൈന തുരങ്കം വച്ചതോടെ ചൈനയ്ക്കെതിരെ നാടെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. ഈയവസരത്തില്‍ ചൈനയോട് നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രതികാരം ചെയ്യാമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്…
Read More » - 25 June
ബ്രെക്സിറ്റ് ഫലം തുണച്ചത് ഗള്‍ഫ് പ്രവാസികളെ : നാട്ടിലേയ്ക്ക് പണമൊഴുക്ക്
ദുബായ് : ബ്രെക്സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് തുണച്ചത് ഗള്‍ഫ് പ്രവാസികളെ. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും…
Read More » - 25 June
ഭരണരംഗത്ത് പുനഃക്രമീകരണം വേണം , കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം അവരെ ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന് നടത്തിയ ശില്‍പ്പശാലയില്‍…
Read More » - 25 June
ലൈംഗിക പീഡനം എതിര്‍ക്കാത്തതിന് യുവതിയ്ക്ക് കോടതിയുടെ വിചിത്ര ശിക്ഷ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ നടിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മോഡലും നടിയും റിയാലിറ്റി ഷോ താരവുമായ ജിന ലിസ ഗോഫിങ്ക് എന്ന…
Read More » - 25 June
മലബാര്‍ നേവല്‍ എക്സര്‍സൈസ്-2016: ഇന്ധനം നിറയ്ക്കല്‍, ക്രോസ്-ഡെക്ക് ഫ്ലൈയിംഗ്, ആംഫിബിയന്‍ ലാന്‍ഡിംഗ് തുടങ്ങിയ നാവിക അഭ്യാസപ്രകടനങ്ങള്‍ കാണാം
ഇന്ത്യ, ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നേവല്‍ എക്സര്‍സൈസ് 2016-ന്റെ ഭാഗമായി നടന്ന പരിശീലന പ്രകടങ്ങളുടെ വീഡിയോ ഇന്ത്യന്‍ നേവി പുറത്തു വിട്ടു.…
Read More » - 25 June
ജിഷാവധക്കേസ്: പ്രതി പിടിയിലായിട്ടും കേസ് തെളിയിക്കാനാകാതെ പൊലീസ് പ്രതിക്ക് വീണ്ടും ഡി.എന്‍.എ പരിശോധന
കൊച്ചി : ജിഷാവധക്കേസില്‍ ഒന്നിലധികം പ്രതികളുണ്ടായിരക്കാമെന്ന ഊഹാപോഹം തള്ളി പോലീസ്. വീട്ടില്‍ കണ്ടെത്തിയ മറ്റ് വിരലടയാളങ്ങള്‍ വീട്ടില്‍ എത്തിയ നാട്ടുകാരില്‍ ആരുടെയെങ്കിലുമാകാമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം…
Read More » - 25 June
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വിദേശനിക്ഷപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
2015-ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment, FDI) $1.76-ട്രില്ല്യണ്‍ എന്നനിലയിലേക്ക് ഉയര്‍ന്നപ്പോള്‍, അതില്‍ $44-ബില്ല്യണും ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്.…
Read More » - 25 June
തിരുമ്മല്‍ ചികിത്സയ്ക്കിടെ മലയാളി വീട്ടമ്മയ്ക്ക് പീഡനം
കൊച്ചി : തിരുമ്മല്‍ ചികിത്സയ്ക്കിടെ അമേരിക്കന്‍ മലയാളിയായ വീട്ടമ്മയ്ക്ക് പീഡനം. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ആഷ്ലിയെ(31) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പനമ്പിള്ളിനഗറിലെ ഫിസിയോതെറാപ്പി…
Read More » - 25 June
തന്നെ കാണ്മാനില്ലെന്ന പരാതി തമാശ; പോലീസുകാർക്കെതിരെ നടപടിയുമായി മുകേഷ്
തന്നെ കാണ്മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്വീകരിച്ചതിനെതിരെ കൊല്ലം എംഎല്‍എ മുകേഷ് രംഗത്ത്. എസ്ഐ പരാതി സ്വീകരിച്ചത് ശരിയായില്ലെന്ന് മുകേഷ് പ്രതികരിച്ചു. പരാതി സ്വീകരിച്ച കൊല്ലം…
Read More » - 25 June
റോഡിലെ കുഴിയടയ്ക്കുന്നിടത്ത് മന്ത്രിയുടെ മിന്നല്‍സന്ദര്‍ശനം !!!
ഹരിപ്പാട്: റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മേല്‍നോട്ടം. ജോലി ചെയ്യിക്കാന്‍ റോഡിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അഭിനന്ദിച്ച മന്ത്രി മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പണിയും കൊടുത്തു.…
Read More »